"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
category edit using AWB
വരി 15:
 
[[ബോളിവുഡ്]] രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).
 
 
== ആദ്യ ജീവിതം ==
Line 22 ⟶ 21:
== അഭിനയ ജീവിതം ==
1981 ലെ [[ഫെമിന മിസ്സ് ഇന്ത്യ]] പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ [[സുഭാഷ് ഘായ്]] സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1997 ൽ അഭിനയിച്ച ''ഘട്ടക്'' എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. <ref>[http://www.indiafm.com/celebrities/filmography/9424/index.html "Filmography of Meenakshi Seshadri"], Indiafm.com</ref>
 
അഭിനയം കൂടാതെ, [[ഭരതനാട്യം]], [[കഥക്]], [[ഒഡീസ്സി]] എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.
Line 31 ⟶ 30:
== അവലംബം ==
 
{{reflist}}
<div class="references-small">
<references/>
</div>
{{Lifetime|1963||നവംബർ 16|}}
 
[[വർഗ്ഗം:ബോളിവുഡ്ഹിന്ദി നടിമാർചലച്ചിത്രനടിമാർ]]
 
[[en:Meenakshi Seshadri]]
"https://ml.wikipedia.org/wiki/മീനാക്ഷി_ശേഷാദ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്