"മിമോ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വർഗ്ഗീകരണം using AWB
വരി 15:
}}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ് '''മിമോ ചക്രവർത്തി'''. 2008 ൽ പുറത്തിറങ്ങിയ ചിത്രമായ ''ജിമ്മി'' എന്ന ചിത്രമാണ് മിമോയുടെ ആദ്യ ചിത്രം. പ്രസിദ്ധ [[ബോളിവുഡ്]] നടനായ [[മിഥുൻ ചക്രവർത്തി|മിഥുൻ ചക്രവർത്തിയുടെ]] മകനാണ് മിമോ. തന്റെ ജനന നാമം മാറ്റി മിമോ എന്ന പേരിട്ടത് [[Michael Jackson|മൈക്കൽ ജാക്സൺ]] , [[മുഹമ്മദ് അലി]] എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ തിരഞ്ഞെടുത്തിട്ടാണ്. <ref name="jimmy">{{cite news |url=http://www.indiafm.com/news/2008/05/13/11375/index.html |title=Mimoh's launch turned into nightmare, Mithun goes into depression |date=2008-05-13|publisher=[[indiafm]]}}</ref>
 
ആദ്യ ചിത്രമായ ''ജിമ്മി'' ഒരു ഫ്ലോപ്പ് ചിത്രമായിരുന്നു.
വരി 24:
{{lifetime|1985|LIVING|ജൂലൈ 30}}
 
[[വർഗ്ഗം:ബോളിവുഡ്ഹിന്ദി നടന്മാർചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/മിമോ_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്