No edit summary
വരി 1:
1985 ജൂലൈ 17ന് [[മുവാറ്റുപുഴ]]യിൽ ജനനം. കുറെക്കാലമായി [[ഐ സി |ഐ സി ചിപ്പുകളുടെ]] ഉള്ളിൽ ആയിരുന്നു താമസം. ഇപ്പോൾ [[വിക്കിപീഡിയ|വിക്കിപീഡിയയിലേക്കു]] താമസം മാറ്റി. സ്വന്തമായുണ്ടായിരുന്ന [http://manavanboologathil.blogspot.com ബ്ലോഗ്ഗു]കളിൽ ഇപ്പോൾ [[ഈച്ച|ഈച്ചക്കുഞ്ഞ്]] പോലും കയറാറില്ല.പണ്ട് [[കവിത]] എഴുതുന്ന അസുഖമുണ്ടായിരുന്നു അതു മരുന്നു കഴിച്ച് മാറ്റിയിരിക്കുകയാണ്‌. വിക്കിപീഡിയയിലേക്ക് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ [[കത്തി]]വയ്പ്പാണ് ഇപ്പോൾ പണി.
==ഇദം ന മമ!!==
 
''ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- '''ഇദം ന മമ'''- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്‌. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.''
[http://jaalakachilla.blogspot.com/2007/12/blog-post.html ഇവിടെ നിന്ന് ]
{{BoxTop}}
{{Proud Wikipedian}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:S.pratheesh" എന്ന താളിൽനിന്ന് ശേഖരിച്ചത്