No edit summary
No edit summary
വരി 1:
1985 ജൂലൈ 17ന് [[മുവാറ്റുപുഴ]]യിൽ ജനനം. കുറെക്കാലമായി [[ഐ സി ചിപ്പ്|ഐ സി ചിപ്പുകളുടെ]] ഉള്ളിൽ ആയിരുന്നു താമസം. ഇപ്പോൾ [[വിക്കിപീഡിയ|വിക്കിപീഡിയയിലേക്കു]] താമസം മാറ്റി. സ്വന്തമായുണ്ടായിരുന്ന [http://manavanboologathil.blogspot.com ബ്ലോഗ്ഗു]കളിൽ ഇപ്പോൾ [[ഈച്ച|ഈച്ചക്കുഞ്ഞ്]] പോലും കയറാറില്ല.പണ്ട് [[കവിത]] എഴുതുന്ന അസുഖമുണ്ടായിരുന്നു അതു മരുന്നു കഴിച്ച് മാറ്റിയിരിക്കുകയാണ്‌. വിക്കിപീഡിയയിലേക്ക് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓൺലൈനും/ഓഫ്[[കത്തി]]വയ്പ്പാണ് ലൈനുംഇപ്പോൾ ആയി ശ്രമിക്കുന്നുപണി.
 
{{BoxTop}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:S.pratheesh" എന്ന താളിൽനിന്ന് ശേഖരിച്ചത്