"തഫ്ഹീമുൽ ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{SD|പകർപ്പവകാശമുള്ള http://thafheem.net/Pinmozi.html എന്ന വെബ് പേജിന്റെ കോപ്പി}}
{{കാത്തിരിക്കൂ}}
==തഫ്ഹീമുൽ [[ഖുർആൻ]] ==
വരി 7:
==മലയാളത്തിൽ==
മലയാളത്തിൽ പ്രിന്റെ എഡിഷനും, കമ്പ്യൂട്ടർ എഡിഷനും, വെബ് എഡിഷനും ലഭ്യമാണ്‌ .1972 ൽ തഫ്ഹീമിന്റെ ഒന്നാം വാല്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, 6 വാല്യങ്ങളിലായി
മലയാള വിവർത്തന സംരംഭത്തിന് നേതൃത്വം നൽകിയത് മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസാണ്.[http://www.thafheem.net/]
 
==കമ്പ്യൂട്ടർ പതിപ്പ് ==
തഫ് ഹീമുൽ ഖുർആനിനെ കൂടുതൽ ജനങ്ങളുടെ കൈകളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അതിന്റെ കമ്പ്യൂട്ടർ പതിപ്പ് 2008 ൽ ധർമധാര പുറത്തിറക്കിയത്. ഖുർആൻ പഠനം അനായാസകരമാക്കുവാനുതകുന്ന ഒട്ടേറെ സംവിധാനങ്ങളും സൌകര്യങ്ങളും ഒരുക്കിയാണ് കമ്പ്യൂട്ടർ പതിപ്പ് പുറത്തിറങ്ങിയത്.
 
== അവലംബം ==
== ഓൺലൈൻ എഡിഷൻ www.thafheem.net ==
തഫ് ഹീമുൽ ഖുർആനിന്റെ സമ്പൂർണ ഓൺലൈൻ എഡിഷൻ ഇന്റെർനെറ്റിൽ ലഭ്യമായിട്ടുണ്ട്. വിലാസം [http://www.thafheem.net/]
"https://ml.wikipedia.org/wiki/തഫ്ഹീമുൽ_ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്