"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 3:
image = Namukkuparkkanmunthirithoppukal.jpg |
imdb_id = 0249047|
writer = [[പി.കെ പത്മരാജൻകെ സുധാകരൻ]]|
starring = [[മോഹൻലാൽ]],<br />[[ശാരി]],<br />[[തിലകൻ]]|
director = [[പി. പത്മരാജൻ]]|
വരി 14:
}}
[[പി. പത്മരാജൻ]] തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു '''നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'''. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986ൽ പുറത്തിറങ്ങി.
കെ.കെ.സുധാകരൻ രചിച്ച ''നമുക്കു ഗ്രാമങ്ങ്ളിൽ ചെന്നു രാപാർ‌ക്കാം'' എന്ന നോവൽ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ [[മോഹൻലാൽ|മോഹൻലാലും]] [[ശാരി|ശാരിയും]] ചേർന്ന് അവതരിപ്പിക്കുന്നു. ക്രുസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ 'ഉത്തമഗീത'ത്തിലെ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പദ്മരാജന്റെ എല്ല സിനിമയിലെപൊലെ പ്രനയതിനു പ്രധാന്യം നൽകിയിരിക്കുന്നു.
== പുറത്തേക്കുള്ള കണ്ണികൾ ==
[http://www.imdb.com/title/tt0249047/ IMDB ലിങ്ക്]