"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnson aj (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Johnson aj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|Health}}
[[രോഗം|രോഗങ്ങളില്ലാത്ത]] അവസ്ഥയെയാണ് സാമാന്യേന '''ആരോഗ്യം''' എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം "'''രോഗ, വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ
മുഖ്യമായും രോഗ, വൈകല്യ രാഹിത്യ അവസ്ഥയാണ് ആരോഗ്യം എന്നതു കൊണ്ടർത്ഥമാക്കുന്നത്. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം.പോഷണക്കുറവ്, ആഹാരക്കുറവും ആഹാരത്തിൽ നിന്ന് ലഭ്യമാകുന്ന പോഷകങ്ങളുടെ കുറവും മൂലം ഉണ്ടാകുന്നവയാകാം.
അതിപോഷണം, അമിതാഹാരവും മിതാഹാരിയെങ്കിലും അമിതമായ പോഷകങ്ങൾ മൂലവും ഉണ്ടാകുന്നതാകാം.
ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗാവസ്ഥ.
അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം.
വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം.
അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. ശരീര കൊശങളുടെ അപകർഷവും (degeneration), പ്രായ വർധനയും(aging) രോഗ കാരണങളാണു, കൂടാതെ പരിസര-പാരമ്പര്യ ഘ്ടകങൾ. മെൽൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം അവ പുറത്ത് കാണപ്പെടുന്നത്.
രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം.
മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.
അപകടങ്ങൾ കൊണ്ടുമാകാം, രോഗാവസ്ഥ.
ഇത്തരം ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശരീരിക, മാനസിക,സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേയാണ് ആരോഗ്യം എന്ന് പറയുന്നത്.
|