"പരിസ്ഥിതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
ഒറ്റവരി ലേഖനത്തിന് ഒരു സഹായഹസ്തം
വരി 1:
പരിസ്ഥിതി ശാസ്ത്രം പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. [[ഭൂമി|ഭുമിയിലെ]] [[ജീവൻ|ജീവനുള്ളതും]] ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്‌. പരിസ്ഥിതി ശാസ്ത്രം പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിന് സമഗ്രവും വിശാലവുമായ അടിത്തറ നമുക്കു നൽകുന്നു.<br />
{{ഒറ്റവരിലേഖനം|date=2009 ജൂലൈ}}
പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര [[ഊർജ്ജം|ഊർജ്ജ]] ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.<br />
സങ്കീർണ്ണമായ പാരിസ്ഥിതിക വിഷയങ്ങൾ അപഗ്രഥിക്കാനും അവയെക്കുറിച്ച് പഠനം നടത്താനും ഒരു സ്വതന്ത്ര ശാസ്ത്രശാഘയുടെ ആവശ്യം ഉയർന്നു വന്നത് 1960-70 കാലഘട്ടത്തിലാണ്. ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം കൂടിയതും ശക്തമായ പരിസ്ഥിതി നിയമങ്ങൾ ലോകരാഷ്ടങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതുമാണ് പരിസ്ഥിതിശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവത്തിനു പ്രധാനകാരണമെന്നു പറയാം.
 
== ഉപവിഭാഗങ്ങൾ ==
 
===[[അന്തരീക്ഷ ശാസ്ത്രം]]===
ഭൂമിയുടെ അന്തരീക്ഷത്തെയും മറ്റുള്ള പരിസ്ഥിതിഘടകങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ പ്രതിപ്രവർത്തനങ്ങളേയും അതിന്റെ അനന്തരഫലങ്ങളേയും പഠന വിധേയമാക്കുന്ന വിഭാഗമാണ് അന്തരീക്ഷ ശാസ്ത്രം. ഇതിൽ ഉൽക്കാശാസ്ത്രം, [[ഹരിതഗൃഹ പ്രതിഭാസം|ഹരിതഗൃഹ പ്രതിഭാസത്തിനെക്കുറിച്ചുള്ള]] പഠനങ്ങൾ, അന്തരീക്ഷത്തിലെ മലിനീകാരികളെക്കുറിച്ചും അവയുടെ വിന്യാസത്തെക്കുറിച്ചുമുള്ള പഠനങ്ങൾ,<ref>{{cite book|author=Beychok, M.R.|title=[[Fundamentals Of Stack Gas Dispersion]]|edition=4th Edition|publisher=author-published|year=2005|id=ISBN 0-9644588-0-2}} </ref><ref>{{cite book|author=Turner, D.B.|title=Workbook of atmospheric dispersion estimates: an introduction to dispersion modeling|edition=2nd Edition|publisher=CRC Press|year=1994|id=ISBN 1-56670-023-X}}</ref> [[ശബ്ദമലിനീകരണം]], [[പ്രകാശമലിനീകരണം]] എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ മുതലായവ ഉൾപ്പെടുന്നു.
 
===[[പരിസ്ഥിതി വിജ്ഞാനം]](എക്കോളജി)===
ഒരു പരിസ്ഥിതിയിൽ ജീവിക്കുന്ന [[ജീവി|ജീവികളുടെ]] വിതരണം, അവയുടെ എണ്ണം, അവ എങ്ങിനെ പരിസ്ഥിതിയുമായും തമ്മിൽതമ്മിലും പ്രതിപ്രവർത്തിക്കുന്നു മുതലായ വസ്തുതകളെ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന വിഭാഗമാണ് എക്കോളജി അഥവാ പരിസ്ഥിതി വിജ്ഞാനം. ഈ വിഭാഗത്തിൽ [[രസതന്ത്രം]], [[ജീവശാസ്ത്രം]], [[ഭൗതികശാസ്ത്രം]] മുതലായ പല ശാസ്ത്രശാഖകളും ഭാഗഭാക്കുകളാണ്.
 
=== [[ഭൗമശാസ്ത്രം]]===
പാരിസ്ഥിതിക [[ഭൂഗർഭശാസ്ത്രം]], [[പരിസ്ഥിതി|പരിസ്ഥിതിയും]] [[മണ്ണ്|മണ്ണും]] തമ്മിലുള്ള ബന്ധവും പ്രതിപ്രവർത്തനവും പഠനവിധേയമാക്കുന്ന പാരിസ്ഥിതിക സോയിൽ സയൻസ്, അഗ്നിപർവത പ്രതിഭാസങ്ങൾ, [[ഭൂമി|ഭൂമിയുടെ]] ക്രസ്റ്റിന്റെ പരിണാമം എന്നിവയെല്ലാമാണ് ഭൗമശാസ്ത്രത്തിന്റെ കീഴിൽ വരുന്ന ഗവേഷണമേഖലകൾ
 
 
== അവലംബം ==
<references/>
 
പരിസ്ഥിതി ശാസ്ത്രം പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. [[ഭൂമി|ഭുമിയിലെ]] [[ജീവൻ|ജീവനുള്ളതും]] ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്‌.
{{അപൂർണ്ണം|Environmental science}}
{{ഫലകം:Natural sciences-footer}}
 
{{ഫലകം:Natural sciences-footer}}
[[en:Environmental science]]
"https://ml.wikipedia.org/wiki/പരിസ്ഥിതിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്