"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
*സാദോസായ് വിഭാഗക്കാരുടെ പ്രധാന എതിരാളികളായ ബാരക്സായ് വംശത്തിലെ മുഹമ്മദ് സായ് വിഭാഗത്തിന്റെ തലവനായ ഹാജി അജ്മൽ ഖാൻ (ജീവിതകാലം:1719-70/71) തിരഞ്ഞെടുപ്പിൽ നിന്നും മുന്നേ പിന്മാറിയിരുന്നു. <ref name=EofI>C. Collin-Davies (1999). "Ahmad Shah Durrani". [[Encyclopaedia of Islam]] (CD-ROM Edition v. 1.0).</ref>
 
അഹ്മദ് ഷായുടെ ആദ്യ പ്രവർത്തികളിലൊന്ന് ''ദുർ-ഇ-ദുറാനി'' എന്ന പദവി സ്വീകരിക്കുകയായിരുന്നു. നാദിർഷാ എപ്പോഴും അഹ്മദ് ഷാ അബ്ദാലിയെ ഈ പദവി ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതുകൊണ്ടാണ് ആദ്യ പ്രവർത്തിയായിപ്രവൃത്തിയായി ഈ പദവി സ്വീകരിച്ചത്{{തെളിവ്}}. പിൽക്കാലത്ത് അബ്ദാലി പഷ്തൂണുകൾ അവരുടെ വംശത്തിന്റെ പേര് തന്നെ ദുറാനി എന്ന് മാറ്റുകയും ചെയ്തു. മുഹമ്മദ്സായ് നേതാവായിരുന്ന ഹജ്ജി ജമാൽ ഖാൻ ഇക്കാലത്ത് ഷായുടെ ഉപദേഷ്ടാവായും നിയമിക്കപ്പെട്ടു<ref name=afghans15/>.
 
== പടയോട്ടങ്ങൾ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/699049" എന്ന താളിൽനിന്ന് ശേഖരിച്ചത്