"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: gan:電氣; cosmetic changes
വരി 15:
=== ആധുനിക കാലം ===
 
* ക്രിസ്തുവിനു പിൻപ് 1550 - [[ജിരൊലാമോ കർദാനോ]] എന്ന [[ഇറ്റലി]]ക്കാരൻ, വൈദ്യുത-കാന്തബലങ്ങളെ വേർതിരിച്ചറിയുന്നു.<ref name="ef">[http://www.electricityforum.com/history-of-electricity.html/ ഇലക്ട്രിസിറ്റി ഫോറം വെബ്സൈറ്റ് ] </ref>
 
* ക്രി.പി. 1600 - [[വില്യം ഗിൽബർട്ട്]] എന്ന ഇംഗ്ലീഷുശാസ്ത്രജ്ഞൻ വൈദ്യുത-കാന്ത പ്രതിഭാസങ്ങളെപ്പറ്റി കൂടുതൽ പഠിക്കുന്നു.ഭൗമകാന്തികതയെപ്പറ്റിയും, വൈദ്യുതചോദനയെപ്പറ്റിയും പുതിയ വിവരങ്ങൾ കണ്ടെത്തുന്നു.<ref name="ef"/>
 
* ക്രി.പി. 1646 - [[സർ തോമസ് ബ്രൗൺ]], തന്റെ ''സ്യുഡോഡോക്സിയ എപീഡെമിക്ക'' എന്ന പുസ്തകത്തിൽ '''ഇലക്ട്രിസിറ്റി''' എന്ന പദം ആദ്യമായി പ്രയോഗിക്കുന്നു.<ref name="ef"/>
 
* ക്രി.പി. 1663 - [[ഓട്ടാ വോൺ ഗ്യൂറിക്]] [[ട്രൈബോ ഇലക്ട്റിക് പ്രഭാവം]] ആധാരമാക്കി, ആദ്യത്തെ വൈദ്യുതജനിത്രം നിർമ്മിക്കുന്നു.<ref name="ef"/>
 
* ക്രി.പി. 1675 - [[റോബർട്ട് ബോയൽ]] വൈദ്യുതാകർഷണ-വികർഷണബലങ്ങൾ ശൂന്യപ്രദേശങ്ങളീൽപോലും പ്രവർത്തിക്കാൻ കഴിയുമെന്നു കണ്ടെത്തുന്നു.<ref name="ef"/>
 
* ക്രി.പി. 1729 - [[സ്റ്റീഫൻ ഗ്രേ]] വസ്തുക്കളെ വൈദ്യുത ചാലകങ്ങളെന്നും അചാലകങ്ങളെന്നും വേർതിരിച്ചറിയുന്നു.<ref name="ef"/>
 
* ക്രി.പി. 1734 - [[ചാൾസ് സിസ്റ്റണി ഡ്യൂഫേ]], റസിന്യുവസ് എന്നും വിട്രിയസ് എന്നും രണ്ടു തരം'' വൈദ്യുതി''യുണ്ടെന്നു കണ്ടെത്തുന്നു.<ref name="ef"/> (അത് പിന്നീട് ധനചോദനയെന്നും ഋണചോദനയെന്നും വിളിക്കപ്പെട്ടു). സമാനചോദനകൾ വികർഷിക്കുമെന്നും വിരുദ്ധചോദനകൾ ആകർഷിക്കുന്നുവെന്നും കണ്ടെത്തുന്നു<ref>[http://www.atmf80.dsl.pipex.com/thesis/pages/dufay.html/ പോൾ ജെ. ബ്രൂസ് ]</ref>.
 
* ക്രി.പി. 1745 - [[പീറ്റർ വാൻ മസ്കൻബ്രെക്]] വൈദ്യുതചോദനകളെ വന്തോതിൽ ശേഖരിക്കുവാൻ കഴിവുള്ള [[ലൈഡൻ ജാർ]] എന്ന ഒരുതരം [[ധാരിത്രം]] (Capacitor) നിർമ്മിക്കുന്നു.<ref name="ef"/>
 
* ക്രി.പി. 1745 - [[എവാൾഡ് ഗ്യോർഗ് വോൺ ക്ലിസ്റ്റ്]] സ്വതന്ത്രമായി [[ക്ലീസ്റ്റിയൻ ജാർ]] എന്ന മറ്റൊരുതരം ധാരിത്രം നിർമ്മിക്കുന്നു.<ref name="am"> [https://www.amazines.com/Ewald_Georg_von_Kleist_related.html/ അമേസിൻസ് വെബ്സൈറ്റ്] </ref>
 
* ക്രി.പി. 1747 - [[വില്യം വാട്സൺ]] വൈദ്യുതോത്സർജനം (Electric Discharge), വൈദ്യുതപ്രവാഹത്തിനു സമാനമാണെന്നു കണ്ടെത്തുന്നു.<ref name="ef"/>
 
* ക്രി.പി. 1752 - [[ബഞ്ചമിൻ ഫ്രാങ്ക്ലിൻ]], [[ഇടിമിന്നൽ|മിന്നൽ]] ഒരു വൈദ്യുതപ്രഭാവമാണെന്നു കണ്ടെത്തുന്നു.<ref name="ef"/>
 
* ക്രി.പി. 1767 - [[ജോസഫ് പ്രീസ്റ്റ്ലി]] പ്രതിലോമവർഗ്ഗനിയമം (Inverse-Square Law)എന്ന ആശയം അവതരിപ്പിക്കുന്നു.<ref>[http://cepa.newschool.edu/het/profiles/priestley.htm/ ഹിസ്റ്ററി ഓഫ് ഇക്കണോമിക് തോട്ട് - പ്രീസ്റ്റ്ലീ പേജ്] </ref>
 
* ക്രി.പി. 1774 - [[ഗ്യോർജസ് ലൂയി ലെസാർജ്]] ആദ്യത്തെ വൈദ്യുത[[ടെലഗ്രാഫ്]] നിർമ്മിക്കുന്നു.<ref>[http://www.onpedia.com/encyclopedia/Georges-Louis-LeSage/ ഓൺപീഡിയ വെബ്സൈറ്റ് ] </ref>
 
* ക്രി.പി. 1785 - [[ചാൾസ് അഗസ്റ്റസ് ദി കൂളും]] വൈദ്യുതചോദനകൾ തമ്മിലുള്ള പ്രതിലോമവർഗ്ഗനിയമത്തിന് ([[വൈദ്യുതചാർജ്|കൂളും നിയമം]]) പരീക്ഷണസാധുത നൽകുന്നു<ref>[http://www.geocities.com/bioelectrochemistry/coulomb.htm/ ജിയോസിറ്റി-കൂളം പേജ്] </ref>.
 
* ക്രി.പി. 1791 - [[ലിയൂജീ ഗിൽവാനി]] [[ജൈവവൈദ്യുതി]] കണ്ടെത്തുന്നു. <ref>[http://scienceworld.wolfram.com/biography/Galvani.html/ വോൾഫാം വെബ്സൈറ്റ്]</ref> <ref>[http://www.worldwideschool.org/library/books/sci/history/AHistoryofScienceVolumeIII/chap46.html/ വേൾഡ് വൈഡ് സ്കൂൾ വെബ്സൈറ്റ്]</ref>
 
* ക്രി.പി. 1800 - [[അലെസ്സാന്ദ്രോ വോൾട്ടാ]] ആദ്യത്തെ [[വൈദ്യുതകോശം|ബാറ്ററി]] - [[വോൾട്ടാസെൽ]] - നിർമിക്കുന്നു.<ref name="ef"/>
 
* ക്രി.പി. 1800 - [[വില്യം നിക്കോൾസൺ]], [[ആന്തണി കാർളൈൽ]] എന്നീ ശാസ്ത്രജ്ഞർ [[വൈദ്യുതവിശ്ലേഷണം]] (Electrolysis) കൊണ്ട് ജലം, ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നു. <ref>[http://www.rsc.org/chemistryworld/Issues/2003/August/electrolysis.asp/ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വെബ് പേജ്]</ref>
 
* ക്രി.പി. 1802 - [[ജിയാൻ ഡൊമെനിക്കോ റൊമാനോസി]] കാന്തികപ്രഭാവവും വൈദ്യുതിയും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തുന്നു.<ref>[http://w0.dk/~chlor/gian_domenico_romagnosi.html/ റൊമാനോസി] </ref>
 
* ക്രി.പി. 1820 - [[ഹാൻസ് ക്രിസ്റ്റൻ ഏർസ്റ്റഡ്]] വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന്‌ കാന്തികക്ഷേത്രം സൃഷ്ടിക്കാമെന്നു കണ്ടെത്തുന്നു.<ref>[http://www.nndb.com/people/341/000104029// എൻ.എൻ.ഡി.ബി.വെബ്സൈറ്റ്]</ref>
 
* ക്രി.പി. 1820 - [[ആന്ദ്രേ-മാരീ ആമ്പിയർ]] വൈദ്യുതീപ്രവാഹം സംബന്ധിക്കുന്ന [[ആമ്പിയർ നിയമം]] അവതരിപ്പിക്കുന്നു.<ref>[http://www.atmf80.dsl.pipex.com/thesis/pages/ampere.html/ ആമ്പിയർ]
</ref>
* ക്രി.പി. 1820 - [[യൂഹാൻ സലോമൊ ക്രിസ്റ്റോഫ് ഷ്വീഗർ]] ആദ്യത്തെ [[ഗാൽവനോമീറ്റർ]] നിർമ്മിക്കുന്നു.<ref>[http://www.nationmaster.com/encyclopedia/Johann-Salomo-Christoph-Schweigger/ നേഷൻ മാസ്റ്റർ എൻസൈൿളൊപീഡിയ]</ref>
 
* ക്രി.പി. 1825 - [[വില്യം സ്റ്റർജൻ]] [[വൈദ്യുതകാന്തം]] (Electromagnets) നിർമ്മിക്കുന്നു.<ref>[http://inventors.about.com/library/inventors/blelectromagnet.htm/ എബൗട്ട് . കോം] </ref>
 
* ക്രി.പി. 1826 - [[ഗീയോർഗ് സീമോൻ‍ ഓം]] പ്രശസ്തമായ [[ഓം നിയമം]] അവതരിപ്പിക്കുന്നു. <ref>[http://www.energyquest.ca.gov/scientists/ohm.html/ എനർജി ക്വസ്റ്റ് സൈറ്റ്] </ref>
 
* ക്രി.പി. 1829 - [[ഫ്രാൻചെസ്കൊ സാന്റെഡെച്ചി]] സംവൃതപഥങ്ങളിൽ (Closed Circuits), പിൻവലിയുന്ന ഒരു കാന്തം വൈദ്യുതി ജനിപ്പിക്കുന്നു എന്നു കണ്ടെത്തുന്നു. <ref>[http://www.catholic.org/encyclopedia/view.php?id=12527/ കാതോലിക് എൻസൈൿളോപീഡിയ] </ref>
 
* ക്രി.പി. 1831 - [[മൈക്കിൾ ഫാരഡെ]] വൈദ്യുതകാന്തപ്രേരണതത്വങ്ങൾ പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു.<ref>[http://www.ideafinder.com/history/inventors/faraday.htm/ ഐഡിയാ ഫൈൻഡർ] </ref>
 
* ക്രി.പി. 1833 - [[ഹൈൻറീച്ച് ഫ്രീദ്റീച്ച് ഈമീൽ ലെൻസ്]], [[ലെൻസ് നിയമം]] വികസിപ്പിക്കുന്നു. <ref> [http://www.nationmaster.com/encyclopedia/Heinrich-Lenz/ നേഷൻ മാസ്റ്റർ എൻ‍സൈൿളോപീഡിയ] </ref>
 
* ക്രി.പി. 1835 - [[ജോസഫ് ഹെൻറി]], [[സ്വപ്രേരണം]] (Self-Inductance) കണ്ടെത്തുന്നു, വൈദ്യുത റിലേ (Relay) നിർമ്മിക്കുന്നു. <ref>[http://www.aip.org/history/gap/ ഗ്രേറ്റ് അമേരിക്കൻ ഫിസിസിസ്റ്റ്സ്]</ref>
 
* ക്രി.പി. 1840 - [[ജയിംസ് പ്രിസ്കൊട് ജൂൾ]], പ്രശസ്തമായ [[ജൂൾ നിയമം]] (അഥവാ ജൂൾ-ലെൻസ് നിയമം) കണ്ടെത്തുന്നു.<ref>[http://all-biographies.com/scientists/james_prescott_joule.htm/ ആൾ ബയോഗ്രഫീസ് - ജയിംസ് പ്രിസ്കൊട് ജൂൾ (ഖണ്ഡിക-9)] </ref>
 
* ക്രി.പി. 1865 - [[ജയിംസ് ക്ലാർക്സ് മാർക്സ് വെൽ]], വൈദ്യുതകാതമണ്ഡലങ്ങളേപ്പറ്റി സൂത്രവാക്യങ്ങൾ പ്രസിദ്ധീകരിക്കുന്നു. <ref>[http://www.phy.hr/~dpaar/fizicari/xmaxwell.html/ സാഗ്രെബ് യൂണിവേഴ്സിറ്റി സൈറ്റ്]</ref>
 
* ക്രി.പി. 1881 - [[നിക്കോളാ ടെസ്ലാ]] , പ്രത്യാവർത്തിവൈദ്യുതധാരയിൽ (Alternating Current) പ്രവർത്തിക്കുന്ന വിവിധ വൈദ്യുത-ഉപകരണങ്ങൾ നിർമ്മിക്കുന്നു. <ref>[http://www.electronicspal.com/tesla/ ടെസ്ലാ പേജ് (ഖണ്ഡിക-7)] </ref>
 
* ക്രി.പി. 1887 - [[ഹൈൻറീഷ് റൂദോൾഫ് ഹെർട്സ്]], വൈദ്യുതകാന്തതരംഗങ്ങളുടെ (റേഡിയോ തരംഗങ്ങൾ) അസ്തിത്വം തെളിയിക്കുന്നു.<ref>[http://www.corrosion-doctors.org/Biographies/HertzBio.htm/ ഹെർട്സ് പേജ്] </ref>
 
* ക്രി.പി. 1897 - [[ജോസഫ് ജോൺ തോംസൺ]], [[ഇലക്ട്രോൺ]] കണ്ടെത്തുന്നു. <ref>[http://www.aip.org/history/electron/ ഇലക്ടോൺ പേജ്] </ref>
 
* ക്രി.പി. 1897 - [[ഹൈക്ക കാമർലിങ് ഓനസ്]], [[അതിചാലകത]] (Super Conductivity) കണ്ടെത്തുന്നു.<ref>[http://hyperphysics.phy-astr.gsu.edu/HBASE/solids/scond.html/ സൂപ്പർ കൺറ്റക്റ്റിവിറ്റ്യ് പേജ്] </ref>
 
== എന്താണ് വൈദ്യുതി ==
വരി 96:
== വൈദ്യുതി - വിവിധ സങ്കേതങ്ങൾ ==
വൈദ്യുതി എന്ന വാക്ക് സാധാരണയായി താഴെപ്പറയുന്ന പരസ്പരബന്ധമുള്ള കൂടുതൽ കൃത്യമായ സങ്കേതങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.
* [[വൈദ്യുത ചാർജ്]] (ആംഗലേയം: Electric charge) - ഉപ ആറ്റോമിക കണങ്ങളിൽ അടങ്ങിയിട്ടുള്ള അടിസ്ഥാനപരമായ ഒരു ഗുണം. ഈ ഗുണമാണ് ആ കണങ്ങളുടെ വിദ്യുത്കാന്തിക പ്രതിപ്രവർത്തനങ്ങളെ നിശ്ചയിക്കുന്നത്. ചാർജ് ചെയ്യപ്പെട്ട വസ്തുക്കൾ വൈദ്യുത കാന്തിക ക്ഷേത്രത്താൽ ഉത്തേജിക്കപ്പെടുകയും കൂടതെ അവ വിദ്യുത്കാന്തിക തരംഗങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
* [[വൈദ്യുത പൊട്ടെൻഷ്യൽ]] ([[വോൾട്ടത]] എന്ന് സാധാരണയായി പറയുന്നു) - ഒരു സ്ഥിത വൈദ്യുതക്ഷേത്രത്തിലുള്ള (ആംഗലേയം: static electric field) ഊർജ്ജത്തിന്റെ അളവാണ് ഇത്.
* [[വൈദ്യുത ധാര]] (ആംഗലേയം: Electric current) - വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങളുടെ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. [[നേർധാരാ വൈദ്യുതി]], [[പ്രത്യാവർത്തിധാരാ വൈദ്യുതി]] എന്നിങ്ങനെ രണ്ട് വിധം വൈദ്യുതധാരകളുണ്ട്
* [[വൈദ്യുത ക്ഷേത്രം]] (ആംഗലേയം: Electric field) - വൈദ്യുത ചാർജ് അതിന്റെ പരിധിയിൽ വരുന്ന ചാർജുള്ള കണികകളിൽ ചെലുത്തുന്ന ബലത്തെ സൂചിപ്പിക്കുന്നു.
* [[വൈദ്യുതോർജ്ജം]] (ആംഗലേയം: Electrical energy) - വൈദ്യുത ചാർജിന്റെ ഒഴുക്കു മൂലം ലഭ്യമാകുന്ന ഊർജ്ജരൂപം.
* [[വിദ്യുച്ഛക്തി]] (ആംഗലേയം: Electric power) - [[പ്രകാശം]], [[താപം]], [[യാന്ത്രികോർജ്ജം|യാന്ത്രികം]] മുതലായ ഊർജ്ജത്തിന്റെ മറ്റു രൂപങ്ങളിലേക്കും തിരിച്ചും വൈദ്യുതോർജ്ജം മാറ്റപ്പെടുന്നതിന്റെ നിരക്ക്.
 
== സുരക്ഷ ==
വരി 108:
 
== കൂടുതൽ അറിവിന് ==
* [[വൈദ്യുതോൽപ്പാദനം]]
* [[വൈദ്യുതസുരക്ഷ]]
== പുറത്തേക്കുള്ള കണ്ണികൾ ==
# http://www.bibliomania.com/2/9/72/119/21387/1/frameset.html
# http://www.telesensoryview.com/steverosecom/Articles/UnderstandingBasicElectri.html
 
== അവലംബം ==
വരി 118:
 
[[വിഭാഗം:വൈദ്യുതി]]
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
 
Line 153 ⟶ 154:
[[fy:Elektrisiteit]]
[[ga:Leictreachas]]
[[gan:電氣]]
[[gl:Electricidade]]
[[he:חשמל]]
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്