"റോക്ക് ആൻഡ്‌ റോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1940-50 കാലഘട്ടത്തിൽ അമേരിക്കയിൽ രൂപം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
1940-50 കാലഘട്ടത്തിൽ [[അമേരിക്ക|അമേരിക്കയിൽ]] രൂപം കൊണ്ട ഒരു സംഗീതവിഭാഗമാണ്‌ '''റോക്ക് ആൻഡ്‌ റോൾ'''. [[പോപ്പുലർ മ്യൂസിക്‌|പോപ്പുലർ മുസിക്കിൻറെ]] മറ്റൊരു വിഭാഗമായ ഈ സംഗീതരീതി ഉടലെടുത്തത് [[ബ്ലുസ്‌ബ്ലൂസ്]], [[കൺട്രി മ്യൂസിക്‌]], [[ഗോസ്പൽ മ്യൂസിക്‌]] എന്നിവയിൽ നിന്നുമാണ്. 1920-30 കളിൽതന്നെ ഈ സംഗീതരീതി ആരംഭിച്ചുവെങ്കിലും 1950 കളിലാണ് ഇതിനു റോക്ക് ആൻഡ്‌ റോൾ എന്ന പേര് ലഭിച്ചത്.
 
 
"https://ml.wikipedia.org/wiki/റോക്ക്_ആൻഡ്‌_റോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്