"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.)No edit summary
വരി 1:
{{prettyurl|Cheraman Perumal}}
[[മഹോദയപുരം]] ( [[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശിയായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-824) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[ചെക്കീഴാർ‌|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. [[ശൈവമുനി|ശൈവമുനിമാരായിരുന്ന]] 63 നായനാർമാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു. <ref> എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള. </ref>
 
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്