"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Koal agriculture kerala.jpg|thumb|250px| കോള്‍നിലത്തെകോൾനിലത്തെ നെല്‍കൃഷിനെൽകൃഷി]]
[[തൃശൂര്‍തൃശൂർ]], [[മലപ്പുറം]] എന്നീ ജില്ലകളിലായി പതിമൂവായിരത്തോളം ഹെക്റ്റര്‍ഹെക്റ്റർ ഭൂമിയില്‍ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ആഴം കുറഞ്ഞ കായല്‍‌പ്പാടങ്ങളാണ്‌കായൽ‌പ്പാടങ്ങളാണ്‌ കോള്‍കോൾ നിലങ്ങള്‍നിലങ്ങൾ. കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണിവ. സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നും0.5 മീറ്റര്‍മീറ്റർ മുതല്‍മുതൽ 1 മീറ്റര്‍മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്നത് ഇവാ സമ്പന്നമായ തണ്ണീര്‍ത്തടതണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങള്‍ക്കുംശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീന്‍ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീര്‍നായ്നീർനായ് പോലുള്ള സസ്തനികള്‍ക്കുംസസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികള്‍ക്കുംപക്ഷികൾക്കും ആവാസകേന്ദ്രമാണ്. <ref> {{cite book |last= സുജിത്കുമാര്‍സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാര്‍സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച്മാർച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ഓഗസ്റ്റ് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
== ചരിത്രം ==
 
== ഭൂമിശാസ്ത്രം ==
[[ചിത്രം:Koal fileds of Thrissur.jpg|thumb|250px| തൃശൂരിലെ തൊമ്മാനയിലെ കോള്‍കോൾ പാടങ്ങള്‍പാടങ്ങൾ, കൃഷിയിറക്കുന്നതിനു മുന്‍പ്മുൻപ്]]
 
കിഴക്ക് പശ്ശ്ചിമഘട്ടത്തിന്‍റെപശ്ശ്ചിമഘട്ടത്തിൻറെ കുന്നിന്‍കുന്നിൻ നിരകള്‍നിരകൾ (Spur hills) പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്യപ്പെട്ടു കിടക്കുന്നു. തൃശൂര്‍തൃശൂർ, മലപ്പുറം ജില്ലകളിലായാണ്‌ ഇത് പടര്‍ന്നുപടർന്നു കിടക്കുന്നത്. ജൈവ സമ്പുഷ്ടമായ ഹൂമസിനാല്‍ഹൂമസിനാൽ ആവരണം ചെയ്യപ്പെട്ട കളിയുള്ള മണ്ണാണ്‌ കോള്‍കോൾ നിലങ്ങളിലേത്. വര്‍ഷത്തില്‍വർഷത്തിൽ ഏകദേശം 7 മാസവും കോള്‍കോൾ നിലങ്ങളില്‍നിലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതിനാല്‍കിടക്കുന്നതിനാൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യതയുണ്ടാകും. വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ മണ്‍സൂണ്‍മൺസൂൺ മേഘങ്ങള്‍മേഘങ്ങൾ മടങ്ങിപ്പോകുന്നതുവരെ ജലനിരപ്പ് താഴാറില്ല. അതിനുശേഷം കുറേശെയായി ജലനിരപ്പ് താഴുകയും ധനു മാസം അവസാനത്തോടെ [[ജലചക്രം|ജലചക്രങ്ങള്‍ജലചക്രങ്ങൾ]] ഉപയോഗിച്ച് വറ്റിക്കാവുന്ന തരത്തിലെത്തിച്ചേരാറുമുണ്ട്.
== കേരളത്തിലെ മറ്റു കൃഷിഭൂമികള്‍കൃഷിഭൂമികൾ ==
[[ചിത്രം:Koal fileds fishing.JPG|thumb|250px|കോള്‍നിലങ്ങള്‍കോൾനിലങ്ങൾ മഴക്കാലത്തിനുശേഷം വറ്റിച്ച് കുട്ട ഉപയോഗിച്ച് മീന്‍മീൻ പിടിക്കുന്നു]]
*[[പാണ്ടിനിലങ്ങൾ]]
*[[പാണ്ടിനിലങ്ങള്‍]]
*[[പടുവം]]
*[[പുതയൽ നിലങ്ങൾ]]
*[[പുതയല്‍ നിലങ്ങള്‍]]
*[[കരപ്പുറം]]
*[[കുട്ടാടൻ പാടങ്ങൾ]]
*[[കുട്ടാടന്‍ പാടങ്ങള്‍]]
*[[കരഞ്ഞാലുകൾ]]
*[[കരഞ്ഞാലുകള്‍]]
*[[മ്രരംകൊളമ്പുകൾ]]
*[[മ്രരംകൊളമ്പുകള്‍]]
*[[ആത്തി]]
*[[കയ്പാട് നിലങ്ങള്‍നിലങ്ങൾ]]
*[[തിടിൽ നിലങ്ങൾ]]
*[[തിടില്‍ നിലങ്ങള്‍]]
*[[കൊളേക്ക]]
== പരാമർശങ്ങൾ ==
== പരാമര്‍ശങ്ങള്‍ ==
<References/>
[[വിഭാഗം:കേരളത്തിലെ നെല്‍പ്പാടങ്ങള്‍നെൽപ്പാടങ്ങൾ]]
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്