"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fo:Coca-Cola
(ചെ.) പുതിയ ചിൽ ...
വരി 7:
| origin = {{USA}}
| introduced = 1886
| color = കരാമെല്‍കരാമെൽ
| related = [[പെപ്സി]]
[[ഇറ്‌ന്‍ഇറ്‌ൻ ബ്രൂ]]
[[RC Cola]]
[[Cola Turka]]
[[Zam Zam Cola]]
[[Mecca Cola]]
[[Virgin Cola]]
[[Parsi Cola]]
[[Qibla Cola]]
[[Evoca Cola]]
[[Corsica Cola]]
[[Breizh Cola]]

കാര്‍ബണേറ്റ്കാർബണേറ്റ് ചെയ്യപ്പെട്ട [[ലഘുപാനീയം]] ആണ് '''കൊക്ക-കോള''' (ചിലപ്പോള്‍ചിലപ്പോൾ കോക്ക് എന്നും അറിയപ്പെടുന്നു) . ലോകത്തില്‍ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ലഘുപാനീയമാണിത്<ref>http://memory.loc.gov/ammem/ccmphtml/colainvnt.html</ref><ref>http://www.bbc.co.uk/dna/h2g2/A12590327</ref>. കൊക്ക-കോള കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്യന്‍അമേരിക്യൻ ഐക്യനാടുകളിലെ]] [[ജോര്‍ജ്ജിയജോർജ്ജിയ (അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ)|ജ്യോര്‍ജിയജ്യോർജിയ സംസ്ഥാനത്തിലെ]], അറ്റ്ലാന്‍റഅറ്റ്ലാൻറ എന്ന പട്ടണത്തിലാണ്. 1884 -ല്‍, ഈ പട്ടണത്തില്‍പട്ടണത്തിൽ വച്ചാണ്, ഈ പാനീയം ആദ്യമായി ഉണ്ടാക്കപ്പെട്ടത്. കോക്കിന്റെ ഉപജ്ഞാതാവായ ജോണ്‍ജോൺ പെംബെര്‍ടണ്‍പെംബെർടൺ ഈ പാനീയം പ്രചരിപ്പിക്കുന്നതില്‍പ്രചരിപ്പിക്കുന്നതിൽ വിജയം കൈവരിക്കുന്നതില്‍കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തില്‍അദ്ദേഹത്തിൽ നിന്നും, ഇതിന്റെ ഉടമസ്ഥാവകാശം അസാ കാന്‍ഡ്ലെര്‍കാൻഡ്ലെർ എന്നയാള്‍ക്ക്എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അസാ കാന്‍ഡ്ലെറുടെകാൻഡ്ലെറുടെ കമ്പനിയാണ് ഇപ്പോഴും കൊക്ക-കോളയുടെ ഉടമസ്ഥര്‍ഉടമസ്ഥർ. കാന്‍ഡ്ലെറുടെയുംകാൻഡ്ലെറുടെയും, അദ്ദേഹത്തെ പിന്തുടര്‍ന്നപിന്തുടർന്ന റോബെര്‍ട്റോബെർട് വൂഡ്രഫ് മുതലായവരുടെയും ശ്രമം, കൊക്ക-കോളയെ അമേരിക്യന്‍അമേരിക്യൻ ഐക്യ നാടുകളിലെയും, പിന്നീട് ലോകത്തിലേത്തന്നെയും മുന്‍‌നിരയില്‍മുൻ‌നിരയിൽ എത്തിച്ചു.

== ചരിത്രം ==
=== ആദ്യവർഷങ്ങൾ ===
=== ആദ്യവര്‍ഷങ്ങള്‍ ===
1884 -ല്‍ ജ്യോര്‍ജ്ജിയജ്യോർജ്ജിയ സംസ്ഥാനത്തിലെ കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്റ്റോര്‍സ്റ്റോർ ഉടമയായിരുന്ന ജോണ്‍ജോൺ സ്റ്റിത് പെംബെര്‍ടണ്‍പെംബെർടൺ ഒരിനം [[കൊകാവൈന്‍കൊകാവൈൻ]] നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും അതിനെ ‘പെംബെര്‍ടണ്‍സ്‘പെംബെർടൺസ് ഫ്രെഞ്ച് വൈന്‍വൈൻ കൊകാ‘ എന്ന പേരില്‍പേരിൽ വില്പന നടത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്‌. ഫ്രെഞ്ചുകാരനായ ആഞ്ചെലോ മാരിയാനി ഉണ്ടാക്കിയ ‘വിന്‍‘വിൻ മാരിയാനി’ എന്ന കൊകാവൈനില്‍കൊകാവൈനിൽ നിന്നാണ് ഈ പുതിയ പാനീയം വികസിപ്പിച്ചെടുത്തത്‌.

അടുത്ത വര്‍ഷംവർഷം ഫുള്‍ടണ്‍ഫുൾടൺ കൌണ്ടി മദ്യ നിരോധനം ഏര്‍പ്പെടുത്തിയതോടെഏർപ്പെടുത്തിയതോടെ, പെംബെര്‍ടണ്‍പെംബെർടൺപാനീയത്തില്‍പാനീയത്തിൽ നിന്ന്‌ [[ആല്‍ക്കഹോള്‍ആൽക്കഹോൾ]] ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങി. പുതിയതായി ഉണ്ടാക്കിയ ആല്‍ക്കൊഹോള്‍ആൽക്കൊഹോൾ രഹിതമായ പാനീയത്തിന്, അദ്ദേഹം കൊക്ക-കോള എന്നു നാമകരണം ചെയ്തു. ഉന്മേഷദായകമായ കൊക്ക ഇലകളും, നറുമണം നല്‍കുന്നനൽകുന്ന കോള കുരുക്കളും(ഇതില്‍ഇതിൽ [[കഫീന്‍കഫീൻ]] അടങ്ങിയിരിക്കുന്നു) ഈ പാനീയത്തിന്റെ കൂട്ടില്‍കൂട്ടിൽ ഉണ്ടായിരുന്നു. ഒരു ഗാലന്‍ഗാലൻ കൊക്ക-കോള സിറപ്പില്‍സിറപ്പിൽ 140 ഗ്രാം കൊക്കാ ഇലകള്‍ഇലകൾ ആണ് ചേര്‍ത്തിരുന്നത്‌ചേർത്തിരുന്നത്‌. 1886 മെയ് 8 ന്, ജ്യോര്‍ജ്ജിയജ്യോർജ്ജിയ സംസ്ഥാനതലസ്ഥാനമായ അറ്റ്ലാന്‍റയിലെഅറ്റ്ലാൻറയിലെ ‘ജകൊബ്സ് ഫാര്‍മസി’ഫാർമസി’ യിലാണ്‍്യിലാൺ് കൊക്ക-കോളയുടെ ആദ്യവില്പന നടന്നത്‌. ആദ്യ എട്ടു മാസങ്ങളില്‍മാസങ്ങളിൽ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങള്‍പാനീയങ്ങൾ മാത്രമായിരുന്നു വില്പന. ഈ പുതിയ പാനീയത്തിന്റെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്ലാന്‍റഅറ്റ്ലാൻറ ജേര്‍ണലില്‍ജേർണലിൽ ആണ് പ്രത്യക്ഷപ്പെടുന്നത്‌.

ഒരുപാട്‌ അസുഖങ്ങള്‍ക്കുള്ളഅസുഖങ്ങൾക്കുള്ള മറുമരുന്നെന്ന നിലയില്‍നിലയിൽ, ഒരു ഗ്ലാസിന് അഞ്ചു സെന്‍റ്‌സെൻറ്‌ എന്ന നിരക്കിലാണ് കൊക്ക-കോള ആദ്യം വില്‍ക്കപ്പെട്ടിരുന്നത്‌വിൽക്കപ്പെട്ടിരുന്നത്‌.
1887 -ല്‍, പെംബെര്‍ടണ്‍പെംബെർടൺ അദ്ദേഹത്തിന്റെ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം അസാ ഗ്രിഗ്ഗ്‌സ് കാന്‍ഡ്ലര്‍കാൻഡ്ലർ എന്നയാള്‍ക്ക്‌എന്നയാൾക്ക്‌ വില്‍ക്കുകയുണ്ടായിവിൽക്കുകയുണ്ടായി. തുടര്‍ന്ന്‌തുടർന്ന്‌ 1888 -ല്‍, അസാ ഗ്രിഗ്ഗ്‌സ് കാന്‍ഡ്ലര്‍കാൻഡ്ലർ കൊക്ക കോള കോര്‍പൊറേഷന്‍കോർപൊറേഷൻ എന്ന കമ്പനി രൂപവത്കരിച്ചു. അതേ വര്‍ഷംവർഷം തന്നെ, പെംബെര്‍ടണ്‍പെംബെർടൺ ഉടമസ്ഥാവകാശത്തിന്റെ ബാക്കി, മറ്റു മൂന്നു പേര്‍ക്കുപേർക്കു കൂടി കൈമാറി: ജെ.സി. മെയ്ഫീല്‍ഡ്‌മെയ്ഫീൽഡ്‌, എ.ഒ. മര്‍ഫിമർഫി, ഇ.എച്‌. ബ്ലഡ്‌വര്‍ത്‌ബ്ലഡ്‌വർത്‌ എന്നിവരായിരുന്നു അവര്‍അവർ. അതേ സമയം തന്നെ, പെംബെര്‍ടണിന്റെപെംബെർടണിന്റെ മകന്‍മകൻ ചാര്‍ലിചാർലി പെംബെര്‍ടണ്‍പെംബെർടൺ, കൊക്ക-കോളയുടെ മറ്റൊരു രൂപം, സ്വന്തം രീതിയില്‍രീതിയിൽ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. അങ്ങനെ, ഒരേ സമയം, കൊക്ക-കോളയുടെ മൂന്നു പതിപ്പുകള്‍പതിപ്പുകൾ വിപണിയില്‍വിപണിയിൽ ലഭ്യമായിരുന്നു.

=== കാന്‍‌ഡ്ലെറുടെയുംകാൻ‌ഡ്ലെറുടെയും വൂഡ്രഫിന്റെയും നായകത്വം ===
കൂടുതല്‍കൂടുതൽ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ഒഴിവാക്കാനായി, പെംബെര്‍ടണ്‍പെംബെർടൺ വിശദീകരണം ഇറക്കി: കൊക്ക-കോള എന്ന പേര്‍പേർ ചാര്‍ലിക്കുചാർലിക്കു മാത്രം സ്വന്തമാണ്. എന്നാലും മറ്റു രണ്ടു പേര്‍ക്കുംപേർക്കും, അതേ രാസസൂത്രം ഉപയോഗിക്കുകയും ചെയ്യാം. അതുപ്രകാരം 1888 -ല്‍ കാന്‍‌ഡ്ലെര്‍കാൻ‌ഡ്ലെർ യം‌യം എന്നും, കോക്ക് എന്നും രണ്ടു പാനീയങ്ങള്‍പാനീയങ്ങൾ നിര്‍മ്മിച്ചുനിർമ്മിച്ചു വില്പന നടത്തി. ഇവയ്ക്കു വലിയ പ്രചാരം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന്‌ലഭിക്കാഞ്ഞതിനെത്തുടർന്ന്‌, കൊക്ക-കോളയുടെ ഉടമസ്ഥാവകാശത്തിനായി അദ്ദേഹം നിയമനടപടികള്‍നിയമനടപടികൾ ആരംഭിച്ചു. പെംബെര്‍ടണ്‍പെംബെർടൺ, മാര്‍ഗരറ്റ്മാർഗരറ്റ് ഡോസീയെര്‍ഡോസീയെർ, വൂല്‍ഫോക്ക്വൂൽഫോക്ക് വാക്കെര്‍വാക്കെർ എന്നിവരുടെ കയ്യില്‍കയ്യിൽ നിന്ന്‌, രാസസൂത്രത്തിന്റെ മുഴുവന്‍മുഴുവൻ ഉടമസ്ഥാവകാശവും കാന്‍ഡ്ലെര്‍കാൻഡ്ലെർ വാങ്ങിയതായി പറയപ്പെടുന്നു. എന്നാല്‍എന്നാൽ 1914 -ല്‍, മാര്‍ഗരറ്റ്മാർഗരറ്റ് ഡോസീയെര്‍ഡോസീയെർ, അവരുടെ കയ്യൊപ്പ് കൃത്ത്രിമത്താല്‍കൃത്ത്രിമത്താൽ ഉണ്ടാക്കിയതാണെന്ന്‌ അവകാശപ്പെട്ടു. പിന്നീട് നടന്ന പരിശോധനകള്‍പരിശോധനകൾ, പെംബെര്‍ടണിന്റെപെംബെർടണിന്റെ കയ്യൊപ്പും വ്യാജമാണെന്ന സൂചനകള്‍സൂചനകൾ ന്‍ല്‍കിൻൽകി.

1892 -ല്‍, “ദ കൊക്ക-കോള കമ്പനി” എന്ന പേരില്‍പേരിൽ കാന്‍ഡ്ലെര്‍കാൻഡ്ലെർ തന്റെ രണ്ടാമത്തെ കമ്പനി തുടങ്ങി. 1910 -ല്‍ അദ്ദേഹം തന്റെ കമ്പനികളുടെ ആദ്യകാല രേഖകള്‍രേഖകൾ കത്തിച്ചുകളഞ്ഞതായി വിശ്വസിക്കപ്പെടുന്നു. അതോടെ, കമ്പനിയെ സംബന്ധിക്കുന്ന അവകാശത്തര്‍ക്കങ്ങള്‍അവകാശത്തർക്കങ്ങൾ തെളിയിക്കപ്പെടാത്ത രീതിയിലാവുകയും ചെയ്തു. എന്തായാലും കാന്‍ഡ്ലെര്‍കാൻഡ്ലെർ തന്റെ കമ്പനികള്‍ക്കുകമ്പനികൾക്കു വേണ്ടി അതിശക്തമായ പരസ്യപ്രചരണങ്ങള്‍പരസ്യപ്രചരണങ്ങൾ തുടങ്ങിവയ്ക്കുകയുണ്ടായി.

1894, മാര്‍ച്മാർച് 12നാണ്, ആദ്യമായി കൊക്ക-കോള കുപ്പികളില്‍കുപ്പികളിൽ നിറച്ചു വില്‍ക്കാന്‍വിൽക്കാൻ തുടങ്ങിയത്‌.
ഇപ്പോള്‍ഇപ്പോൾ കാണുന്ന കുപ്പി 1915 -ലാണ് പുറത്തുവരുന്നത്.

== നിർമാണം ==
== നിര്‍മാണം ==
=== രാസഘടന ===
കാണുക: [[:en:Coca-Cola formula|English Wikipedia: Coca-Cola formula]]

കൊക്ക-കോള കമ്പനിയുടെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ, കൊക്ക-കോളയുടെ രാസഘടന ലോകത്തിലെ ഏറ്റവും ഗോപ്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വാണിജ്യ രഹസ്യമാണ്. വളരെ കുറച്ചു ഉദ്യോഗസ്ഥര്‍ക്കുഉദ്യോഗസ്ഥർക്കു മാത്രമേ, ശരിയായ രാസഘടന അറിയാവൂ എന്നാണ് കരുതപ്പെടുന്നത്‌. ഏണസ്റ്റ്‌ വൂഡ്രഫ്‌ എന്ന മുന്‍‌മേധാവിമുൻ‌മേധാവി, ശ്രദ്ധാപൂര്‍വംശ്രദ്ധാപൂർവം വളര്‍ത്തിയെടുത്തവളർത്തിയെടുത്ത ഒരു വിപണന തന്ത്രം കൂടിയാണിത്‌. "7X" എന്നറിയപ്പെടുന്ന ഒരു രഹസ്യ ചേരുവ, കൊക്ക-കോളയില്‍കോളയിൽ ഉണ്ട്‌ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്‌. ഈ ചേരുവ എന്താണെന്നത്‌, ബാഹ്യലോകത്തിന് അറിയില്ല എന്ന്‌ കരുതപ്പെടുന്നു. രാസഘടന തൊഴിലാളികള്‍തൊഴിലാളികൾ പോലും അറിയാതിരിക്കാന്‍അറിയാതിരിക്കാൻ, ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ പേരിനുപകരം നിശ്ചിത സംഖ്യകള്‍സംഖ്യകൾ ആണ് ഉപയോഗിക്കുന്നത്‌.

എത്രയൊക്കെ മുന്‍‌കരുതല്‍മുൻ‌കരുതൽ എടുത്താലും, ഇക്കാലത്തെ ഭക്‍ഷ്യശാസ്ത്രജ്ഞന്മാര്‍ക്കുംഭൿഷ്യശാസ്ത്രജ്ഞന്മാർക്കും, സുഗന്ധദ്രവ്യവിദഗ്ദ്ധന്മാര്‍ക്കുംസുഗന്ധദ്രവ്യവിദഗ്ദ്ധന്മാർക്കും ഒരു ഉല്പന്നത്തിന്റെ ഘടന ശരിയായി മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. “ഫോര്‍“ഫോർ ഗോഡ്‌, കണ്ട്രി ആന്‍റ്‌ആൻറ്‌ കൊക്ക-കോള” എന്ന തന്റെ പുസ്തകത്തില്‍പുസ്തകത്തിൽ, മാര്‍ക്ക്മാർക്ക് പെന്‍‌ഡെര്‍ഗ്രാസ്റ്റ്‌പെൻ‌ഡെർഗ്രാസ്റ്റ്‌ കൊക്ക-കോളയുടെ ഘടന ഇപ്രകാരമാണെന്ന്‌ പരയുന്നുണ്ട്: സിട്രേറ്റ്‌ കഫീന്‍കഫീൻ, വാനില സത്ത്‌, ദ്രവ കൊക്കൊ സത്ത്‌, സിട്രിക്‌ ആസിഡ്‌, നാരങ്ങ സത്ത്‌, പഞ്ചസാര,വെള്ളം, കാരമെല്‍കാരമെൽ , "X". ഈ "X" എന്നു പറയുന്നത്‌, [[മധുരനാരങ്ങ]], [[പുളിനാരങ്ങ]], [[കറുക]], [[മല്ലി]], [[ജാതി]], [[:en:Neroli|നെറോലി(neroli:Citrus aurantium )]] എന്നിവയുടെ സത്തിന്റെ മിശ്രിതമാണത്രേ.

=== നിർമ്മാണരീതി ===
=== നിര്‍മ്മാണരീതി ===

കൊക്ക-കോളയുടെ നിര്‍മ്മാണവുംനിർമ്മാണവും വിതരണവും വികേന്ദ്രീകൃതമായ രീതിയില്‍രീതിയിൽ ആണ് നടക്കുന്നത്‌. കൊക്ക-കോള കമ്പനി പാനീയത്തിന്റെ ഗാഢത കൂടിയ സിറപ്പ്‌ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂഉൽപ്പാദിപ്പിക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരമായി വ്യത്യസ്തങ്ങളായ ഭാഗങ്ങളില്‍ഭാഗങ്ങളിൽ വിപണനാവകാശം നേടിയിട്ടുള്ള കമ്പനികള്‍ക്ക്‌കമ്പനികൾക്ക്‌ ഈ സിറപ്പ്‌ വില്‍ക്കുകവിൽക്കുക മാത്രമാണ് കൊക്ക-കോള കമ്പനി ചെയ്യുന്നത്‌. ഈ ബോട്‌ലിംഗ് കമ്പനികള്‍കമ്പനികൾ, സിറപ്പും വെള്ളവും പഞ്ചസാരയും(അല്ലെങ്കില്‍അല്ലെങ്കിൽ കൃത്രിമ മധുരദ്രവ്യങ്ങള്‍മധുരദ്രവ്യങ്ങൾ) ചേര്‍ത്ത്ചേർത്ത് നാം അറിയുന്ന കൊക്ക-കോള ഉണ്ടാക്കി, കുപ്പികളിലോ ക്യാനുകളിലോ നിറച്ചു വില്പന നടത്തുന്നു. അതതു പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ, പരസ്യങ്ങളുടേയും വിപണനതന്ത്രങ്ങളുടേയും ചുമതല ഇത്തരം കമ്പനികള്‍ക്കായിരിക്കുംകമ്പനികൾക്കായിരിക്കും.

ക്കൊക്ക കോള എന്റെര്‍പ്രൈസസ്‌എന്റെർപ്രൈസസ്‌, കൊക്ക-കോള അമാടില്‍അമാടിൽ, കൊക്ക-കോള ഹെല്ലെനിക് ബോട്ട്‌ലിംഗ് കമ്പനി മുതലായ കമ്പനികളില്‍കമ്പനികളിൽ, കൊക്ക-കോള കമ്പനിക്ക്‌ വളരെച്ചെറിയ മുതല്‍മുടക്കുണ്ട്‌മുതൽമുടക്കുണ്ട്‌. എന്നാല്‍എന്നാൽ, ലോകത്ത്‌ വില്‍ക്കപ്പെടുന്നവിൽക്കപ്പെടുന്ന കൊക്ക-കോളയുടെ പകുതിയോളവും ഉണ്ടാക്കപ്പെടുന്നത്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വിപണന കമ്പനികളാണ്.

ബോട്‌ലിംഗ് കമ്പനികള്‍കമ്പനികൾ പ്രാദേശികമായ രുചിഭേദങ്ങള്‍ക്കനുസരിച്ചാണ്രുചിഭേദങ്ങൾക്കനുസരിച്ചാണ് കൊക്ക-കോളയിലെ മധുരത്തിന്റെ അളവു നിയന്ത്രിക്കുന്നത്. തന്മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ഭാഗങ്ങളിൽ ലഭിക്കുന്ന കൊക്ക-കോളയുടെ രുചിയും വ്യത്യസ്തമായിരിക്കും.

=== കുപ്പിയും ലോഗോയും ===
1885-ല്‍ ജോണ്‍ജോൺ പെംബെര്‍ട്ട്ണിന്‍‌ന്റെപെംബെർട്ട്ണിൻ‌ന്റെ വ്യാപാരപങ്കാളിയായ ഫ്രാങ്ക് മേസണ്‍മേസൺ റോബിന്‍സണ്‍റോബിൻസൺ ആണ് കൊക്ക-കോള എന്ന വ്യാപാര നാമം രൂപപ്പെടുത്തിയതും, ലോഗോ ഉണ്ടാക്കിയതും. ലോഗോയില്‍ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലിപിരൂപത്തിന് [[സ്പെന്‍സേറിയന്‍സ്പെൻസേറിയൻ സ്ക്രിപ്റ്റ്]] എന്നാണ് പേര്‍പേർ.

കൊക്ക-കോളയുടെ കുപ്പിയുടെ ആകൃതിയും, ഇതുപോലെ പ്രത്യേകതയുള്ള ചരിത്രത്തോടു കൂടിയതാണ്. 1915 -ല്‍, അലക്സാന്‍ഡര്‍അലക്സാൻഡർ സാമുവല്‍‌സണ്‍സാമുവൽ‌സൺ എന്ന [[സ്വീഡന്‍‍സ്വീഡൻ‍]] കുടിയേറ്റക്കാരനാണ് ഈ കുപ്പിയുടെ ആകൃതി രൂപപ്പെടുത്തുന്നതില്‍രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌. കൊക്ക-കോളയുടെ ഒരു കുപ്പി നിര്‍മ്മാതാക്കളായനിർമ്മാതാക്കളായ [[ഇന്‍ഡ്യാനഇൻഡ്യാന|ഇന്‍ഡ്യാനയിലെഇൻഡ്യാനയിലെ]] റ്റെറെ ഹൌടെയിലെ [[ദ റൂട് ഗ്ലാസ്സ് കമ്പനി]]യില്‍യിൽ മാനേജരായിരുന്നു അദ്ദേഹം. കൊക്ക-കോളയിലെ മുഖ്യ ഘടകങ്ങളായ കൊക്ക ഇലയുടെയും കൊളാ കുരുക്കളുടെയും ആകൃതിയില്‍ആകൃതിയിൽ നിന്ന് ഒരു കുപ്പി ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്‍ഷ്യംലൿഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍കീഴുദ്യോഗസ്ഥൻ, തെറ്റിദ്ധാരണമൂലം, [[ചോക്ലേറ്റ്|ചോക്ലേറ്റിലെ]] പ്രധാനഘടകമായ [[കൊക്കൊ]] കുരുവിന്റെ ആകൃതിയിലുള്ള കുപ്പി രൂപപ്പെടുത്തി എന്നാണ് കഥ.

== പരാതികളും വിമര്‍ശനങ്ങളുംവിമർശനങ്ങളും ==
=== സാധാരണ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ===
ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്ക-കോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ [[അമ്ലത]] നിമിത്തം സാരമായ ആരൊഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകര്‍ഗവേഷകർ പറയുന്നുണ്ട്‌.

ചെറുപ്രായത്തില്‍ചെറുപ്രായത്തിൽ വളരെയധികം കൊക്ക-കോള കഴിക്കുന്നത്‌ നല്ലതല്ല എന്നാണ് മിക്ക ന്യൂട്രിഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നത്‌. പഠനങ്ങള്‍പഠനങ്ങൾ വെളിപ്പെടുത്തുന്നത്, സ്ഥിരമായി ലഘുപാനീയങ്ങള്‍ലഘുപാനീയങ്ങൾ കഴിക്കുന്നവരില്‍കഴിക്കുന്നവരിൽ, കാത്സിയം, മഗ്നീഷിയം, അസ്കൊര്‍ബിക്അസ്കൊർബിക് ആസിഡ്, റൈബൊഫ്ലാവിന്‍റൈബൊഫ്ലാവിൻ, വിറ്റാമിന്‍വിറ്റാമിൻ എ എന്നിവയുടെ ആഗിരണം കുറ്ച്ചു മാത്രമേ ഉള്ളു എന്നാണ്. മാത്രവുമല്ല, ഈ പാനീയത്തില്‍പാനീയത്തിൽ കൂടിയ അളവില്‍അളവിൽ കാണപ്പെടുന്ന [[കഫീന്‍കഫീൻ]], കൂടുതല്‍കൂടുതൽ വിമര്‍ശനംവിമർശനം ക്ഷണിച്ചു വരുത്തുന്നു.

ഒരുപാട് കോടതി കേസുകള്‍കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അമ്ലത ഉള്ള സാധാരണ ആപ്പിള്‍ആപ്പിൾ ജ്യൂസിനേക്കാള്‍ജ്യൂസിനേക്കാൾ കൂടുതല്‍കൂടുതൽ ദ്രോഹം കൊക്ക-കോള ഉണ്ടാക്കുന്നതായി ആധികാരികമായി തെളിയിക്കുവാന്‍തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല.

മറ്റെല്ലാ കോളകളുടെയും പോലെ, കൊക്ക-കോളയിലും ഫൊസ്ഫോറിക് ആസിഡ് ഉണ്ട്‌. ധാരാളമായ ഉപയോഗം, അസ്ഥികളുടെ നാശത്തിനു കാരണമായേക്കാം.

1980 ള്‍ക്ക്ൾക്ക് ശേഷം, സാധാരണ ഗ്ലുക്കോസിനു പകരം, കൂടുതല്‍കൂടുതൽ ഫ്രക്റ്റോസ് ഉള്ള കോണ്‍കോൺ സിറപ്പ് ആണ് കൊക്ക-കോളയില്‍കോളയിൽ ഉപയോഗിക്കുന്നത്. ഈ കോണ്‍കോൺ സിറപ്പ്‌, ജനിതകഘടനയില്‍ജനിതകഘടനയിൽ മാറ്റം വരുത്തിയിട്ടുള്ള ചെടികളില്‍നിന്നായിരിക്കാംചെടികളിൽനിന്നായിരിക്കാം ഉത്പാദിപ്പിക്കുന്നത്. മാത്രവുമല്ല, ഇത്‌ പൊണ്ണത്തടിക്കും, ഡയബറ്റിസിനും കാരണമാകുന്നതായും ശങ്കിക്കുന്നു.

=== ഇന്ത്യയിൽ ===
=== ഇന്ത്യയില്‍ ===
കുപ്പിയിലടക്കപ്പെട്ട പാനീയങ്ങളില്‍പാനീയങ്ങളിൽ കീടനാശിനികളുടെ അംശം കാണപ്പെട്ടതിനെത്തുടര്‍ന്ന്‌കാണപ്പെട്ടതിനെത്തുടർന്ന്‌, [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] ഒരു വന്‍‌വിവാദംവൻ‌വിവാദം പൊട്ടിപ്പുറപ്പെട്ടു. ഒരു സര്‍ക്കാരിതരസർക്കാരിതര സംഘടനയായ [[സെന്‍റര്‍സെൻറർ ഫോര്‍ഫോർ സയന്‍സ്സയൻസ് & എന്‍‌വയറന്മെന്‍റ്‌എൻ‌വയറന്മെൻറ്‌ (സി. എസ്. ഇ)]] ആണ് 2003 - ല്‍ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്. സി. എസ്. ഇ യുടെ കണക്കനുസരിച്ച്‌, [[പെപ്സി|പെപ്സിയിലും]] കൊക്ക-കോളയിലും മറ്റും, അനുവദനീയമായതില്‍അനുവദനീയമായതിൽ വളരെക്കൂടുതല്‍വളരെക്കൂടുതൽ [[ലിന്‍‌ഡേന്‍ലിൻ‌ഡേൻ]], [[ഡി.ഡി.ടി.]], [[മാലതിയോണ്‍മാലതിയോൺ]], [[ക്ലോറോപൈറിഫോസ്]] മുതലായ വിഷവസ്തുക്കള്‍വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ കണ്ടെത്തലിനെതുടര്‍ന്ന്കണ്ടെത്തലിനെതുടർന്ന് ഇന്ത്യന്‍ഇന്ത്യൻ പാര്‍ലമെന്റിന്റെപാർലമെന്റിന്റെ ക്യാന്റീനില്‍ക്യാന്റീനിൽ കൊക്കകോളയുള്‍പ്പെടെയുള്ളകൊക്കകോളയുൾപ്പെടെയുള്ള ഉത്പന്നങ്ങള്‍ഉത്പന്നങ്ങൾ നിരോധിച്ചു. പല സംസ്ഥാനങ്ങളും വിദ്യാലയങ്ങളിലും മറ്റും ഇത്തരം പാനീയങ്ങള്‍പാനീയങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഏറ്റന്വും ഒടുവില്‍ഒടുവിൽ, 2006 ഓഗസ്റ്റ് മാസത്തില്‍മാസത്തിൽ, കേരള ഭരണകൂടം, പെപ്സിയുടെയും കൊക്ക-കോളയുടെയും നിര്‍മാണവുംനിർമാണവും വിതരണവും [[കേരളം|കേരളത്തില്‍കേരളത്തിൽ]] നിരോധിച്ചുവെങ്കിലും, കേരളാ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.

=== പ്രതിഷേധ സമരങ്ങള്‍സമരങ്ങൾ ===
==== പ്ലാച്ചിമട ====
{{Main|പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം}}
2000 തില്‍തിൽ, കൊക്ക കോള കമ്പനി, കേരളത്തിലെ, [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]], [[പ്ലാച്ചിമട|പ്ലാച്ചിമടയില്‍പ്ലാച്ചിമടയിൽ]] ഒരു നിര്‍മാണകേന്ദ്രംനിർമാണകേന്ദ്രം സ്ഥാപിച്ചു. ഒരു കൊല്ലത്തിനകം സമീപപ്രദേശങ്ങളിലെ ഭൂഗര്‍ഭജലസംഭരണത്തില്‍ഭൂഗർഭജലസംഭരണത്തിൽ കുറവു കാണുകയും, കിണറുകള്‍കിണറുകൾ മലിനമാകുകയും ചെയ്തു.
== അവലംബം ==
<references/>
വരി 77:
{{food-stub}}

[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
[[വർഗ്ഗം:പാനീയങ്ങൾ]]
[[വര്‍ഗ്ഗം:പാനീയങ്ങള്‍]]

{{Link FA|ms}}
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്