"കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 17:
}}
 
ഉഷ്ണമേഖലാ സസ്യമായ [[കൈത|കൈതയുടെ]] ഫലത്തെ '''കൈതച്ചക്ക''' എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: ''അനാനാസ്‌ കോമോസസ്‌''. [[ജീവകം എ]], [[ജീവകം ബി]] എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ [[ജീവകം സി]], [[കാല്‍സ്യംകാൽസ്യം]], [[ഇരുമ്പ്‌]], [[മഗ്നീഷ്യം]], [[പൊട്ടാസ്യം]] എന്നിവയും ഇതില്‍ഇതിൽ അടങ്ങിയിരിക്കുന്നു. നീര്‍വാര്‍ച്ചയുള്ളനീർവാർച്ചയുള്ള മണ്ണില്‍മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ [[മൂവാറ്റുപുഴ]], [[തൊടുപുഴ]] എന്നീ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
 
തെക്കെ അമേരിക്കയില്‍അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകള്‍ക്ക്നൂറ്റാണ്ടുകൾക്ക് മുമ്പ് കടല്‍കടൽ കടന്നുവന്ന പഴവര്‍ഗ്ഗമാണ്പഴവർഗ്ഗമാണ് കൈതച്ചക്ക‌. വന്‍വൃക്ഷങ്ങളില്‍വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങള്‍സസ്യങ്ങൾ ഉള്‍പ്പെടുന്നഉൾപ്പെടുന്ന ''ബ്രൊമിലിയേസിയെ'' സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈന്‍പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിള്‍പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
 
 
== ചിത്രശാല ==
<gallery caption="കൈതച്ചക്കയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="200px" heights="160px" perrow="3">
ചിത്രം:Pineapple-plant.JPG
ചിത്രം:Pine appleflower.jpg|കൈതച്ചക്കയുടെ വളര്‍ച്ചയുടെവളർച്ചയുടെ ഒരു ഘട്ടം
ചിത്രം:Pineapple.JPG
ചിത്രം:കൈതച്ചക്ക.jpg|പഴുക്കാത്ത കൈതച്ചക്ക
പ്രമാണം:കൈതചക്ക കൃഷി.jpg|റബ്ബറിന്‌ ഇടവിളയായി കൈത
പ്രമാണം:കൈതചക്കകള്‍കൈതചക്കകൾ.jpg
പ്രമാണം:കൈതയും ചക്കയും.jpg
</gallery>
{{Fruit-stub|Pineapple}}
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:സസ്യജാലം]]
 
[[ar:أناناس]]
"https://ml.wikipedia.org/wiki/കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്