"നാഗർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ta:நாகர்கோவில்
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Nagercoil}}
{{PlacesInfobox|
പ്രാദേശിക നാമം = നാഗര്‍കോവില്‍നാഗർകോവിൽ|
image_map = India-locator-map-blank.svg|
latd = 8.17|longd=77.43|
അപരനാമം = നാഗര്‍കോയില്‍നാഗർകോയിൽ, നാഞ്ചിനാട്|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി = പട്ടണം|
രാജ്യം = ഇന്ത്യ|
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം = തമിഴ്‌നാട്|
ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = മുനിസിപ്പാലിറ്റി‍‍|
ഭരണസ്ഥാനങ്ങൾ = ചെയർമാൻ|
ഭരണസ്ഥാനങ്ങള്‍ = ചെയര്‍മാന്‍|
ഭരണനേതൃത്വം = മീനാദേവ്|
വിസ്തീര്‍ണ്ണംവിസ്തീർണ്ണം =21.22 ചതു:കി.മീ |
ജനസംഖ്യ = 208,149|
ജനസാന്ദ്രത = 9813|
വരി 18:
TelephoneCode = 914652|
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = നാഗരാജക്ഷേത്രം, ശുചീന്ദ്രം താണുമാലക്ഷേത്രം|
കുറിപ്പുകൾ = |
കുറിപ്പുകള്‍ = |
}}
'''നാഗര്‍കോവില്‍നാഗർകോവിൽ''' (நாகர்கோவில் എന്നു തമിഴില്‍തമിഴിൽ)
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയായ [[കന്യാകുമാരി]] ജില്ലയുടെ ആസ്ഥാനമാണ്‌ നാഗര്‍കോവില്‍നാഗർകോവിൽ നഗരം. 1956 വരെ [[നഗരവും]] [[കന്യാകുമാരി]] ജില്ലയും [[തിരു-കൊച്ചി]]യുടെ ഭാഗമായിരുന്നു. നഗരവും സമീപപ്രദേശങ്ങളും നാഞ്ചിനാട്‌ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] നെല്‍കലവറനെൽകലവറ എന്ന് പ്രസിദ്ധമാണ്‌ നാഞ്ചിനാട്‌.
== ചരിത്രം ==
നഗരമദ്ധ്യത്തില്‍നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗക്ഷേത്രത്തില്‍നാഗക്ഷേത്രത്തിൽ നിന്നുമാണ്‌ നാഗര്‍കോവിലിന്‌നാഗർകോവിലിന്‌ ഈ പേര്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോള്‍‍ഇപ്പോൾ‍ പ്രധാന‍ ടൂറിസ്റ്റ്‌ കേന്ദ്രവും പ്രാദേശിക ഹിന്ദുക്കളുടെ ആരാധനാലയവുമാണ്‌ ഈ ക്ഷേത്രം.
നഗരത്തിന്റെ ആധുനികചരിത്രം [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ചരിത്രവുമായ്‌ ബന്ധപ്പെട്ടു കിടക്കുന്നു. തിരുവിതാംകൂറിന്റെ മഹാരാജാവായ [[മാര്‍ത്താണ്ടവര്‍മ്മമാർത്താണ്ടവർമ്മ]]യുടെ ഭരണകാലമാണ്‌ നഗരത്തിന്റെ പ്രതാപകാലം. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനം നാഗര്‍കോവിലില്‍നാഗർകോവിലിൽ നിന്നും 20 കിലോമീറ്റര്‍കിലോമീറ്റർ അകലെയുള്ള [[പത്മനാഭപുരം|പത്മനാഭപുരമായിരുന്നു]]. [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്‌]] പില്‍ക്കാലത്ത്‌പിൽക്കാലത്ത്‌ തലസ്ഥാനം മാറ്റിസ്ഥപിച്ചെങ്കിലും തിരുവനന്തപുരം കഴി‍ഞ്ഞാല്‍കഴി‍ഞ്ഞാൽ [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] രണ്ടാമത്തെ പ്രധാന നഗരമായിരുന്നു നാഗര്‍കോവില്‍നാഗർകോവിൽ.
വിദേശാധിപത്യശക്തികള്‍വിദേശാധിപത്യശക്തികൾ നാഗര്‍കോവില്‍നാഗർകോവിൽ നഗരത്തെ കോളനിവത്കരിക്കാന്‍കോളനിവത്കരിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടിട്ടുണ്ട്‌. നഗരത്തിന്‌ സമീപത്തുള്ള തുറമുഖ പട്ടണമായ [[കുളച്ചല്‍കുളച്ചൽ|കുളച്ചലില്‍കുളച്ചലിൽ]] വച്ചു നടന്ന കുളച്ചല്‍കുളച്ചൽ യുദ്ധത്തീല്‍യുദ്ധത്തീൽ 1741-ഇല്‍ഇൽ ഡിലനോയിയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ ഉള്ള ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യന്‍ഇന്ത്യൻ കമ്പനിയെ [[മാര്‍ത്തണ്ടവര്‍മ്മമാർത്തണ്ടവർമ്മ]]യുടെ പട പരാജയപ്പെടുത്തി.
ജലവിതരണം, ഗതാഗതം, വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ, റോഡുകള്‍റോഡുകൾ എനീ രംഗങ്ങളില്‍രംഗങ്ങളിൽ [[തിരുവിതാംകൂര്‍തിരുവിതാംകൂർ]] ഭരണകാലത്ത്‌ അഭൂതപൂര്‍വ്വമായഅഭൂതപൂർവ്വമായ വളര്‍ച്ചയാണ്‌വളർച്ചയാണ്‌ നഗരം നേടിയത്‌. അക്കാലത്ത്‌ [[ബ്രിട്ടീഷ്‌]] രാജിന്‌ കീഴിലുള്ള "മാതൃകാ നാട്ടുരാജ്യം" ആയി [[തിരുവിതാംകൂര്‍തിരുവിതാംകൂർ]] അറിയപ്പെട്ടിരുന്നു,
1950-ലെ സംസ്ഥാന‍ അതിര്‍ത്തിഅതിർത്തി പുനര്‍നിര്‍ണ്ണയപുനർനിർണ്ണയ നിയമപ്രകാരം നഗരവും [[കന്യാകുമാരി]] ജില്ലയും [[തമിഴ് നാട്|തമിഴ്‌നാടിനോട്]]‌ കൂട്ടി ചേര്‍ക്കപ്പെട്ടുചേർക്കപ്പെട്ടു.
1980-കളില്‍കളിൽ [[കൃസ്ത്യാനി]]കള്‍ക്കുംകൾക്കും [[ഹിന്ദു]]ക്കള്‍ക്കുമിടയില്‍ക്കൾക്കുമിടയിൽ ചില കലാപങ്ങള്‍കലാപങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നാഗര്‍കോവില്‍നാഗർകോവിൽ ശാന്തമാണ്.
== ഭൂമിശാസ്‌ത്രം ==
സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നും 42 അടി ഉയരത്തില്‍ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
== നഗരവും നഗരപ്രാന്തവും: ==
[[ചിത്രം:nagercoil7.jpg|thumb|260px|നഗരത്തിന്റെ പല ഭാഗങ്ങളില്‍ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ നയനാഭിരാമമായ ദൃശ്യം കാണാം - വെട്ടൂര്‍ണിമഠത്തില്‍വെട്ടൂർണിമഠത്തിൽ നിന്നൊരു ദൃശ്യം.]]
നഗരം [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തോട്‌]] ചേര്‍ന്ന്ചേർന്ന് കിടക്കുന്നതിനാല്‍കിടക്കുന്നതിനാൽ നഗരപ്രാന്തപ്രദേശങ്ങള്‍നഗരപ്രാന്തപ്രദേശങ്ങൾ പര്‍വ്വതങ്ങളാലുംപർവ്വതങ്ങളാലും താഴ്‌വരകളാലും സമൃദ്ധമാണ്‌ പശ്ചിമഘട്ടമാണ്‌ നഗരത്തിന്റെ ജീവന്‍രേഖജീവൻരേഖ. കുടിവെള്ളം, കാലാവസ്ഥ, ജലസേചനം, എന്നിവക്കെല്ലാം നഗരം പശ്ചിമഘട്ടത്തോട്‌ കടപ്പെട്ടിരിക്കുന്നു,
നഗരത്തിന്റെ പല ഭാഗങ്ങളില്‍ഭാഗങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരവും, നയനാഭിരാമവുമായ ദൃശ്യങ്ങള്‍ദൃശ്യങ്ങൾ കാണാം. നഗരത്തിന്‌ കിഴക്കായി പശ്ചിമഘട്ടത്തില്‍പശ്ചിമഘട്ടത്തിൽ റബ്ബര്‍റബ്ബർ, കോഫീ, മഞ്ഞള്‍മഞ്ഞൾ തോട്ടങ്ങള്‍തോട്ടങ്ങൾ ധാരാളമുണ്ട്‌. ഇവയില്‍ഇവയിൽ പലതും ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ വികസിപ്പിച്ചതാണ്‌. സിംപ്സോന്‍സിംപ്സോൻ, ബാലമോര്‍ബാലമോർ എന്നീ ബ്രിട്ടീഷ്‌ എസ്റ്റേറ്റുകളുടെ പേരുകള്‍പേരുകൾ ഇന്നും നഗരത്തില്‍നഗരത്തിൽ പ്രബലമാണ്‌. ഇന്ന് ഈ എസ്റ്റേറ്റുകളില്‍എസ്റ്റേറ്റുകളിൽ പലതും കേരളത്തിലെ ധനാഢ്യരായ മാപ്പിളമാര്‍മാപ്പിളമാർ (സിറിയന്‍സിറിയൻ കൃസ്ത്യാനികള്‍കൃസ്ത്യാനികൾ)-കൈക്കലാക്കിയിരിക്കുന്നു‌.
[[കന്യാകുമാരി]]യോട്‌ ചേര്‍ന്നുകിടക്കുന്നചേർന്നുകിടക്കുന്ന നാഗര്‍കോവില്‍നാഗർകോവിൽ നഗരത്തില്‍നഗരത്തിൽ വച്ചാണ്‌ [[കന്യാകുമാരി]]യില്‍യിൽ നിന്നും വരുന്ന റയില്‍പാതറയിൽപാത [[തിരുനെല്‍വേലിതിരുനെൽവേലി]] വഴി [[മധുര]]യിലേക്കും, [[തിരുവനന്തപുരം]] വഴി [[കൊച്ചി]]യിലേക്കും തിരിയുന്നത്‌. [[ദക്ഷിണറെയില്‍വേദക്ഷിണറെയിൽവേ]]യിലെ ഒരു പ്രധാന ജംക്ഷനാണ്‌ നാഗര്‍കോവില്‍നാഗർകോവിൽ. എന്‍എൻ.എച്ച്‌. 47 വഴി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്‌]] നിന്നും 65 കിലോമീറ്ററാണ്‌ നാഗര്‍കോവില്‍നാഗർകോവിൽ. [[തിരുനെല്‍വേലിതിരുനെൽവേലി]]യിലേക്ക് എന്‍എൻ.എച്ച്‌. 7 വഴി 80 കിലോമീറ്റര്‍കിലോമീറ്റർ പോകണം.
 
== കാലാവസ്ഥ: ==
വര്‍ഷംവർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ്‌ നഗരത്തില്‍നഗരത്തിൽ. വേനല്‍ക്കാലത്ത്‌വേനൽക്കാലത്ത്‌ 33 ഡിഗ്രിവരെ താപനില എത്താറുണ്ട്‌. വടക്കുകിഴക്കന്‍വടക്കുകിഴക്കൻ കാലവര്‍ഷക്കാറ്റുംകാലവർഷക്കാറ്റും, തെക്കുപടിന്‍ഞ്ഞാറന്‍തെക്കുപടിൻഞ്ഞാറൻ കാലവര്‍ഷക്കാറ്റുംകാലവർഷക്കാറ്റും നഗരത്തിന്‌ മഴ നല്‍കുന്നുനൽകുന്നു. [[നീലഗിരി]] കഴിന്‍ഞ്ഞാല്‍കഴിൻഞ്ഞാൽ തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ജില്ലയാണ്‌ [[കന്യാകുമാരി]].
== ജനസംഖ്യ: ==
2.25 ലക്ഷമാണ്‌ നഗരപരിധിയീലെ ജനസംഖ്യ. നഗരപ്രാന്തമായ ചെറിയ ജില്ലയായ [[കന്യാകുമാരി]] 17 ലക്ഷം ജനസംഖ്യയുള്ളാതാണ്‌. [[ചെന്നൈ]] കഴിഞ്ഞാല്‍കഴിഞ്ഞാൽ [[തമിഴ് നാട്|തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ]] ഏറ്റവും കൂടുതല്‍കൂടുതൽ ജനസാന്ദ്രതയുള്ള ജില്ലയാണ്‌ കന്യാകുമാരി. ജില്ലയുടെ തീരദേശഗ്രാമങ്ങളിലാണ്‌ ധാരാളം ജനസാന്ദ്രത കാണുന്നത്‌. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തോട്‌]] ചേര്‍ന്നുചേർന്നു കിടക്കുന്ന താഴ്‌വാര പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ജനസാന്ദ്രത കുറവാണ്‌.
== സംസ്കാരവും മതവും ==
[[തമിഴ്‌]], [[മലയാളം]], [[ഇംഗ്ലീഷ്‌]] എന്നീ ഭാഷകള്‍ഭാഷകൾ നഗരത്തിലെ ജനങ്ങള്‍ജനങ്ങൾ സംസാരിക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന വിദ്യാലയങ്ങളിലും ഈ മൂന്നു ഭാഷകളും അദ്ധ്യയന മാധ്യമങ്ങളാണ്‌.
നഗരത്തിലെ സംസ്കാരം [[കേരളം|കേരള]]സംസ്കാരത്തിന്റെയും [[തമിഴ്‌നാട്]]‌ സംസ്കാരത്തിന്റെയും മിശ്രിതമാണ്‌. [[കൃസ്ത്യന്‍കൃസ്ത്യൻ]], [[മുസ്ലിം]], [[ഹിന്ദു]] മതവിഭാഗങ്ങള്‍മതവിഭാഗങ്ങൾ ഇവിടെയുണ്ട്‌.
[[ക്രിസ്ത്‌മസ്‌]], [[ഓണം]], മണ്ടയ്കാട്‌ ഭഗവതിയമ്മന്‍ഭഗവതിയമ്മൻ ക്ഷേത്ര ഉത്സവം, [[കോല്ലങ്കോട്‌ തൂക്കം]], കോട്ടാര്‍കോട്ടാർ സെന്റ്‌ ഫ്രാന്‍സിസ്‌ഫ്രാൻസിസ്‌ സേവ്യര്‍സേവ്യർ തിരുനാള്‍തിരുനാൾ, തക്കല പീര്‍പീർ മുഹമ്മദ്‌ തിരുനാള്‍തിരുനാൾ, അയ്യാ വൈകുണ്ടര്‍വൈകുണ്ടർ ഉത്സവം എന്നിവയാണ്‌ ജില്ലയിലെ പ്രധാന ആഘോഷങ്ങള്‍ആഘോഷങ്ങൾ.
== യൂറോപ്യന്‍യൂറോപ്യൻ മിഷണറിമാരുടെ സ്വാധീനം ==
19-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ നഗരത്തില്‍നഗരത്തിൽ എത്തിയ ബ്രിട്ടീഷ്‌, ജര്‍മ്മന്‍ജർമ്മൻ മിഷണറിമ്മര്‍മിഷണറിമ്മർ നഗരത്തിന്റെ സാമൂഹ്യനിലവാരം, വിദ്യാഭ്യാസം, സാക്ഷരത എന്നിവക്ക്‌ നല്‍കിയനൽകിയ സംഭാവനകള്‍സംഭാവനകൾ വളരെ വലുതാണ്‌. നഗരം അവരോട്‌ കടപ്പെട്ടിരിക്കുന്നു. ഇന്നും നഗരത്തിലെ പല വിദ്യാലയങ്ങള്‍ക്കുംവിദ്യാലയങ്ങൾക്കും തെരുവുകള്‍ക്കുംതെരുവുകൾക്കും ഈ മിഷണറിമാരുടെ പേരുകള്‍പേരുകൾ തന്നെയാണുള്ളത്‌.
യൂറോപ്യന്‍യൂറോപ്യൻ മിഷണറിമാര്‍മിഷണറിമാർ 19-ആം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ മഹത്ത്വം നഗരത്തില്‍നഗരത്തിൽ പ്രഘോഷിച്ചു. ഒരു ചെറിയ വിഭാഗം ജനങ്ങളെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തിലേക്ക്‌ പരിവര്‍ത്തനപ്പെടുത്തുകയുംപരിവർത്തനപ്പെടുത്തുകയും ചെയ്തു. 16-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ തന്നെ വിശു: ഫ്രാന്‍സിസ്‌ഫ്രാൻസിസ്‌ സേവ്യര്‍സേവ്യർ ഇവിടെ ശക്തമായ കത്തോലിക്കന്‍കത്തോലിക്കൻ അടിത്തറ സ്ഥാപിച്ചിരുന്നു. ഇന്നും കത്തോലിക്കര്‍കത്തോലിക്കർ ആധിപത്യം പുലര്‍ത്തുന്നപുലർത്തുന്ന നഗരമാണ്‌ നാഗര്‍കോവില്‍നാഗർകോവിൽ.
1817-ഇല്‍ഇൽ നഗരത്തിലെത്തിയ പ്രൊട്ടസ്റ്റന്റ്‌ മിഷണറിയായ റവ: സി. മെഡ്‌ നഗരത്തില്‍നഗരത്തിൽ ലണ്ടന്‍ലണ്ടൻ മിഷന്‍മിഷൻ സൊസൈറ്റി (എല്‍എൽ.എം.എസ്‌) സ്ഥാപിച്ചു. അദ്ദേഹം നഗരത്തിന്റെ വിദ്യാഭ്യാസരംഗത്തിന്‌ നല്‍കിയനൽകിയ സംഭാവനകള്‍സംഭാവനകൾ അമൂല്യമാണ്‌. 1818-ഇല്‍ഇൽ അദ്ദേഹം സ്ഥപിച്ച നാഗര്‍കോവില്‍നാഗർകോവിൽ സെമിനാരി തിരുവിതാംകൂറിലെയെന്നല്ല, തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്‌. അദ്ദേഹം വിദ്യാഭസരംഗത്തിന്‌ നല്‍കിയനൽകിയ സംഭാവനകള്‍സംഭാവനകൾ കണക്കിലെടുത്ത്‌ തിരുവിതാംകൂര്‍തിരുവിതാംകൂർ സര്‍ക്കാര്‍സർക്കാർ അദ്ദേഹത്തെ വിദ്യാലങ്ങളുടെ സൂപ്രണ്ട്‌ ആയി നിയമിച്ചു, മഹിളാവിദ്യാഭ്യാസവും അദ്ദേഹം പ്രചരിപ്പിച്ചു, റവ:സി:മെഡ്‌ നാഗര്‍കോവിലില്‍നാഗർകോവിലിൽ സ്ഥാപിച്ച നാഗര്‍കോവില്‍നാഗർകോവിൽ മിഷന്‍മിഷൻ പ്രസ്സ്‌ ആണ്‌ തിരുവിതാംകൂറിലെ ആദ്യത്തെ അച്ചടിശാല.
1806 മുതല്‍മുതൽ 1816 വരെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ധാരാളം വിദ്യാലങ്ങള്‍വിദ്യാലങ്ങൾ സ്ഥാപിച്ച റവ:വില്യം തോബിയാസ്‌ എന്ന മിഷണറിയോടും നഗരം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം തിരുവിതാംകൂറിലെ തന്നെ ആദ്യത്തെ വിദ്യാലയങ്ങളില്‍വിദ്യാലയങ്ങളിൽ ഒന്ന് നഗരത്തിന്‌ സമീപം മയിലാടിയില്‍മയിലാടിയിൽ സ്ഥാപിച്ചു. ഇന്നും ഈ വിദ്യാലയം ഇവിടെയുണ്ട്‌.
 
== പ്രാദേശിക സമ്പദ് വ്യവസ്ഥ ==
[[ചിത്രം:nagercoilaral.jpg|thumb|360px|നഗരപ്രാന്തമായ ആരല്‍‌വായ്മൊഴിയിലെആരൽ‌വായ്മൊഴിയിലെ വിന്‍ഡ്വിൻഡ് മില്ലുകള്‍മില്ലുകൾ നഗരം വിട്ട് തിരുനെല്‍‌വേലിയിലേക്ക്തിരുനെൽ‌വേലിയിലേക്ക് പോകുമ്പോള്‍പോകുമ്പോൾ നയനസുഖം പകരുന്നു.]]
ഇന്ത്യന്‍ഇന്ത്യൻ സ്പേസ്‌ റിസര്‍ച്ച്‌റിസർച്ച്‌ ഓര്‍ഗനൈസേഷന്‍ഓർഗനൈസേഷൻ (ഐ.എസ്‌.ആര്‍ആർ.ഒ) യുടെ ലിക്വിട്‌ പ്രൊപ്പള്‍ഷന്‍പ്രൊപ്പൾഷൻ സിസ്റ്റംസ്‌ സെന്റര്‍സെന്റർ(എല്‍എൽ.പി.എസ്‌.സി) നഗരത്തോട്‌ ചേര്‍ന്ന്ചേർന്ന് മഹേന്ദ്രഗിരിയില്‍മഹേന്ദ്രഗിരിയിൽ സ്ഥിതി ചെയ്യുന്നും.
മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ഇന്ത്യൻ റെയര്‍റെയർ എര്‍ത്ത്‌എർത്ത്‌ ലിമിറ്റഡ്‌ (ഐ.ആര്‍ആർ.ഇ) നഗരത്തിന്‌ സമീപം മണവാളക്കുറിച്ചിയില്‍മണവാളക്കുറിച്ചിയിൽ സ്ഥിതി ചെയ്യുന്നു,
നഗര‍ത്തിന്‌ സമീപം മുപ്പന്തല്‍മുപ്പന്തൽ, ആരല്‍വായ്മൊഴിആരൽവായ്മൊഴി പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ധാരാളം വിന്‍ഡ്‌വിൻഡ്‌ മില്ലുകള്‍മില്ലുകൾ കാണാം. മില്ലുകളുടെ എണ്ണത്തിലും വൈദ്യുതോല്‍പാതനവൈദ്യുതോൽപാതന ശേഷിയിലും തെക്കേ ഏഷ്യയില്‍ഏഷ്യയിൽ തന്നെ സുപ്രധാന കേന്ദ്രങ്ങളില്‍കേന്ദ്രങ്ങളിൽ ഒന്നാണ്‌ നഗരം. 540 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഈ വിന്‍ഡ്‌വിൻഡ്‌ മില്ലുകള്‍മില്ലുകൾ ഉല്‍പാദിപ്പിക്കുന്നത്‌ഉൽപാദിപ്പിക്കുന്നത്‌.
കയര്‍നിര്‍മ്മാണംകയർനിർമ്മാണം, പുഷ്പവ്യാപാരം, കൈത്തറി, റബ്ബര്‍റബ്ബർ ഉല്‍പന്നങ്ങളുടെഉൽപന്നങ്ങളുടെ നിര്‍മ്മാണംനിർമ്മാണം, മീന്‍മീൻ വല നിര്‍മ്മാണംനിർമ്മാണം, ഭക്ഷണ സംസ്കരണം എന്നിവയാണ്‌ നഗരത്തിലെ ചെറുകിട വ്യവസായങ്ങള്‍വ്യവസായങ്ങൾ.
നഗരത്തിലെ തിരക്കേറിയ വടശ്ശേരി, കോട്ടാര്‍കോട്ടാർ മാര്‍ക്കറ്റുകള്‍മാർക്കറ്റുകൾ തിരുവനന്തപുരത്തേക്കും കേരളത്തിന്റെ ഇതര ഭാഗ്ങ്ങളിലേക്കും പച്ചക്കറിയും മറ്റും തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ നിന്നും അയക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്‌.
നഗരത്തിലെ എന്‍എൻ.ആര്‍ആർ.ഐ. കളും നഗരത്തിന്റെ സമ്പത്‌ വ്യവസ്ഥക്ക്‌ വന്‍സംഭാവനവൻസംഭാവന നല്‍കുന്നുനൽകുന്നു.
== നഗരത്തിലെ പിന്‍‌കോഡുകള്‍പിൻ‌കോഡുകൾ ==
ജി.പി.ഓ - 629001 <br />
കോട്ടാര്‍കോട്ടാർ - 629002 <br />
വെട്ടൂര്‍ണിമഠംവെട്ടൂർണിമഠം - 629003 <br />
രാമന്‍പുതൂര്‍രാമൻപുതൂർ - 629004 <br />
 
{{തമിഴ്‌നാട്}}
 
[[വിഭാഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bpy:নাগেরকোয়িল]]
"https://ml.wikipedia.org/wiki/നാഗർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്