"നാഗപഞ്ചമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pl:Nagapańćami
(ചെ.) പുതിയ ചിൽ ...
വരി 1:
[[പാമ്പ്|പാമ്പുകളെ]] പ്രീതിപ്പെടുത്തുന്നതിനായി [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹിന്ദു|ഹിന്ദുക്കള്‍ഹിന്ദുക്കൾ]] ‍ കൊണ്ടാടുന്ന ഉത്സവമാണ് '''നാഗപഞ്ചമി'''. [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ]] [[കാളീയന്‍കാളീയൻ|കാളീയനെ]] വധിച്ചതിന്റെ പ്രതീകമായും ഇത് ആഘോഷിക്കപെടുന്നു. നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് [[പശ്ചിമ ബംഗാള്‍ബംഗാൾ]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലാണ്.
 
ഇതിനോടനുബന്ധിച്ച് [[സര്‍പ്പക്കാവ്സർപ്പക്കാവ്|സര്‍പ്പക്കാവിലുംസർപ്പക്കാവിലും]] മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി കുടത്തിലിട്ടടച്ച് ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകള്‍പാട്ടുകൾ പാടുകയും പതിവാണ്.
 
 
 
== കൂടുതല്‍കൂടുതൽ വായനക്ക് ==
http://www.webonautics.com/ethnicindia/festivals/nagapanchami.html
 
 
{{ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[en:Nag Panchami]]
"https://ml.wikipedia.org/wiki/നാഗപഞ്ചമി" എന്ന താളിൽനിന്ന് ശേഖരിച്ചത്