"ധനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{നാനാർത്ഥം|ധനു}}
[[കൊല്ലവര്‍ഷംകൊല്ലവർഷം|കൊല്ലവര്‍ഷത്തിലെകൊല്ലവർഷത്തിലെ]] അഞ്ചാമത്തെ മാസമാണ് '''ധനു'''.സൂര്യന്‍സൂര്യൻ [[ധനു (നക്ഷത്രരാശി)|ധനു രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. [[ഡിസംബര്‍ഡിസംബർ]] - [[ജനുവരി]] മാസങ്ങള്‍ക്ക്മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. തമിഴ് മാസങ്ങളായ മാര്‍ഗ്ഗഴിമാർഗ്ഗഴി - തായ് മാസങ്ങള്‍ക്ക്മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തില്‍കേരളത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഈ മാസത്തിലാണ്.
 
കേരളത്തില്‍കേരളത്തിൽ സ്ത്രീകള്‍സ്ത്രീകൾ [[തിരുവാതിര]] ആഘോഷിക്കുന്നത് ധനുമാസത്തിലാണ്.ചന്ദ്രന്‍ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാള്‍നാൾ. [[പരമശിവന്‍പരമശിവൻ|പരമശിവന്റെ]] പിറന്നാളാണ് തിരുവാതിര ദിവസം എന്നാണ് കേരളത്തിലെ ഐതീഹ്യം. സ്ത്രീകളും പെണ്‍കുട്ടികളുംപെൺകുട്ടികളുംദിവസത്തില്‍ദിവസത്തിൽ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം എന്നു പറയുന്നത്. പെണ്‍കുട്ടികള്‍പെൺകുട്ടികൾ തിരുവാതിര നൃത്തം (കുമ്മി) ചവിട്ടുകയും പാട്ടുപാടുകയും ഊഞ്ഞാലാടുകയും ചെയ്യുന്നു. യുവതികള്‍യുവതികൾ ഒരു നല്ല ഭര്‍ത്താവിനെഭർത്താവിനെ ലഭിക്കാന്‍ലഭിക്കാൻ തിരുവാതിര വ്രതം നല്ലതാണെന്നാണ് കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസം.
 
{{മലയാള മാസങ്ങള്‍മാസങ്ങൾ}}
 
[[en:Dhanu]]
"https://ml.wikipedia.org/wiki/ധനു" എന്ന താളിൽനിന്ന് ശേഖരിച്ചത്