"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Hasthamudra2.JPG|thumb|240px|ശിഖര ഹസ്തം]]
[[ഭാരതം|ഭാരതീയ]] നൃത്തത്തില്‍നൃത്തത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികര്‍മങ്ങള്‍പൂജാദികർമങ്ങൾ ചെയ്യുന്നതിന്‍ചെയ്യുന്നതിൻ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപധാദികള്‍ക്കുള്ളവയെവേദോപധാദികൾക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികള്‍ക്കുള്ളവയെനാട്യാദികൾക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകള്‍മുദ്രകൾ വൈദികതന്ത്രികളില്‍വൈദികതന്ത്രികളിൽ നിന്നും ചാക്യാന്മാര്‍ക്കുംചാക്യാന്മാർക്കും അവരില്‍അവരിൽ നിന്നും മറ്റ് കലാകാരമാര്‍ക്കുംകലാകാരമാർക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.
 
== അടിസ്ഥാനമുദ്രകൾ ==
== അടിസ്ഥാനമുദ്രകള്‍ ==
[[കഥകളി]] തുടങ്ങിയ നൃത്യനാട്യാദികള്‍ക്ക്നൃത്യനാട്യാദികൾക്ക് സാധാരണ [[കേരളം|കേരളത്തില്‍കേരളത്തിൽ]] പ്രായോഗിക രൂപത്തില്‍രൂപത്തിൽ കാണിച്ചുവരുന്നത് “ഹസ്തലക്ഷദീപിക” എന്ന ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ നിര്‍ദ്ദേശിച്ചിട്ടുള്ളനിർദ്ദേശിച്ചിട്ടുള്ള ഇരുപത്തിനാലു അടിസ്ഥാനമുദ്രകള്‍അടിസ്ഥാനമുദ്രകൾ ആണ്.
 
ഹസ്തപതാകോ മുദ്രാഖ്യ
വരി 9:
കടകോമുഷ്ടിരിത്യപി
 
കർത്തരീമുഖസംജ്ഞശ്ച
കര്‍ത്തരീമുഖസംജ്ഞശ്ച
 
ശുകതുണ്ഡകപിത്ഥക;
വരി 20:
പല്ലവസ്ത്രിപതാകശ്ച
 
മൃഗശീർഷാഹ്വയസ്തഥാ
മൃഗശീര്‍ഷാഹ്വയസ്തഥാ
 
 
പുന:സര്‍വശിരസർവശിര:സംജ്ഞോ
 
വര്‍ദ്ധമാനകവർദ്ധമാനക ഇത്യപി
 
അരാളഊർണനാഭശ്ച
അരാളഊര്‍ണനാഭശ്ച
 
മുകുള:കടകാമുഖ:
വരി 33:
ഇങ്ങനെ ഇരുപത്തിനാലു അടിസ്ഥാനമുദ്രകളാകുന്നു.
 
== വിവിധ തരം ഹസ്തമുദ്രകള്‍ഹസ്തമുദ്രകൾ ==
അടിസ്ഥാനമുദ്രകളെ സം‌യുക്തം, അസം‌യുക്തം, മിശ്രം, സമാനം, സാങ്കേതികം, വ്യഞ്ജകം, അനുകരണം, എന്നിങ്ങനെ ഏഴ് വിധം ഉണ്ട്.
 
ഓരോ മുദ്രയുടേയും ആകൃതി നോക്കിയാണ് പേരു നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത്.രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന്‍കാണിക്കുന്നതിൻ “സം‌യുക്തം” എന്നും, ഒരു കൈകൊണ്ട് കാണിക്കുന്നതിന്‍കാണിക്കുന്നതിൻ “അസം‌യുക്തം“ എന്നും, വിഭിന്ന മുദ്രകള്‍മുദ്രകൾ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന്‍കാണിക്കുന്നതിൻ “മിശ്രം“ എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ “സമാനമുദ്ര” എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍പ്രകടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാന്‍കാണിക്കുവാൻ ഉപയോഗിക്കുന്ന മുദ്രകളെ “വ്യഞ്ജകമുദ്ര” എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്‍റെഅതിൻറെ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ “അനുകരണ മുദ്ര” എന്ന് പറയുന്ന
 
മുദ്രയുടെ ചലനങ്ങളെ ഹസ്തകരണങ്ങള്‍ഹസ്തകരണങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു.നാലുതരത്തിലുള്ള ഹസ്തകരണങ്ങളാണ് [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തില്‍നാട്യശാസ്ത്രത്തിൽ]] നിര്‍ദ്ദേശിച്ചിട്ടുള്ളത്നിർദ്ദേശിച്ചിട്ടുള്ളത്.
* '''ആവേഷ്ടിതകരണം'''
ചൂണ്ടുവിരല്‍ചൂണ്ടുവിരൽ മുന്നിലും മറ്റുവിരലുകള്‍മറ്റുവിരലുകൾ അതിനുപിന്നിലായും അകലെനിന്ന് അടുത്തേക്ക് ചുഴറ്റി കൊണ്ടുവരുന്ന ചലനം
 
*'''ഉദ്വേഷ്ടിതകരണം'''
ചൂണ്ടുവിരല്‍ചൂണ്ടുവിരൽ മുന്നിലായി അടുത്തുനിന്നും അകലേക്കുകൊണ്ടുപോവുന്ന ചലനം
 
*'''വ്യാവർത്തികരണം'''
*'''വ്യാവര്‍ത്തികരണം'''
ചെറുവിരല്‍ചെറുവിരൽ മുന്‍പുംമുൻപും മറ്റുവിരലുകള്‍മറ്റുവിരലുകൾ പിറകേയും ആയി അടുത്തേക്ക് ചുഴറ്റുക
 
*'''പരിവർത്തിതകരണം'''
*'''പരിവര്‍ത്തിതകരണം'''
ചെറുവിരല്‍ചെറുവിരൽ മുന്നിലായി അകലേക്ക് ചുഴറ്റുക
 
== ചിത്രശാല ==
*'''അസം‌യുക്തഹസ്തങ്ങൾ'''
*'''അസം‌യുക്തഹസ്തങ്ങള്‍'''
<gallery>
ചിത്രം:Hasthamudra1.JPG|പതാക ഹസ്തം
വരി 62:
ചിത്രം:Hasthamudra7.JPG|താമ്രചൂഢഹസ്തം
ചിത്രം:Hasthamudra10.JPG|ചതുരഹസ്തം
ചിത്രം:Hasthamudra9.JPG|കര്‍ത്തരികർത്തരി മുഖഹസ്തം
ചിത്രം:Hasthamudra11.JPG|ഹംസാസ്യഹസ്തം
ചിത്രം:Hasthamudra12.JPG|സര്‍പശീര്‍ഷഹസ്തംസർപശീർഷഹസ്തം
ചിത്രം:Hasthamudra15.JPG|ഹംസപക്ഷഹസ്തം
ചിത്രം:Hasthamudra16.JPG|സുചീഹസ്തം
വരി 72:
</gallery>
 
*'''സം‌യുക്തഹസ്തങ്ങൾ'''
*'''സം‌യുക്തഹസ്തങ്ങള്‍'''
<gallery>
ചിത്രം:Hasthamudra8.JPG|അഞ്ജലിഹസ്തം
ചിത്രം:Hasthamudra13.JPG|കര്‍ക്കടഹസ്തംകർക്കടഹസ്തം
ചിത്രം:Hasthamudra14.JPG|ശിവലിംഗഹസ്തം
ചിത്രം:Hasthamudra.JPG|സ്വസ്തികഹസ്തം
വരി 82:
</gallery>
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ നൃത്തം]]
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്