"ദുൽ കിഫ്‌ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ദുൽ കിഫ്‌ൽ >>> ദുൽ കിഫ്‌ൽ
(ചെ.) പുതിയ ചിൽ ...
വരി 1:
ദുല്‍ദുൽ കിഫ്‌ല്‍കിഫ്‌ൽ((ca. 1600–1400? BCE), (Arabic ذو الكفل ) ഇസ്ലാമിലെ ഒരു പ്രവാചകനായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍എന്നാൽ മുഹമ്മദിബ്നു ജരീര്‍ജരീർ അല്‍അൽ തബരിയെപോലുള്ള ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ ഇദ്ദേഹം ഒരു പുണ്യാളനാണെന്ന വാദക്കാരാണ്. ഇദ്ദേഹം 75 വയസ്സു വരെ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.
{{Islam}}
 
==നാമത്തിനു പിന്നില്‍പിന്നിൽ==
ദുല്‍ദുൽ കിഫ്ല്‍കിഫ്ൽ എന്നത് നാമവിശേഷണമാണെന്ന് കരുതപ്പെടുന്നു. ദുല്‍ദുൽ കിഫ്ല്‍കിഫ്ൽ എന്നാള്‍എന്നാൾ ''കിഫ്‌ല്‍കിഫ്‌ൽ''(മടക്കുക, ഇരുപുറം) ഉള്ള ആള്‍ആൾ എന്നാണര്‍ത്ഥംഎന്നാണർത്ഥം. ഈ രൂപത്തില്‍രൂപത്തിൽ മറ്റു പലരേയും ഖുര്‍ആന്‍ഖുർആൻ പരാമര്‍ശിച്ചതുപരാമർശിച്ചതു കാണാം. ഉദാഹരണത്തിന്‍ഉദാഹരണത്തിൻ യൂനൂസ്(യോന)നബിയെ ഉദ്ദേശിച്ച് ദുല്‍ദുൽ നൂന്‍നൂൻ (മത്സ്യത്തിന്റെ ആള്‍ആൾ) എന്നും മഹാനായ സൈറസിനെ ഉദ്ദേശിച്ച് ദുല്‍ദുൽ കര്‍കർ നൈന്‍നൈൻ(ഇരട്ടക്കൊമ്പന്‍ഇരട്ടക്കൊമ്പൻ) എന്നും പറഞ്ഞിരിക്കുന്നു. ദുല്‍ദുൽ കിഫ്ല്‍കിഫ്ൽ ബൈബിളിലെ [[എസക്കിയേല്‍എസക്കിയേൽ]](Hebrew: יְחֶזְקֵאל‎,) പ്രവാചകനാണെന്നാണ് പ്രബലമായ അഭിപ്രായം.
 
==ഖുർആനിൽ==
==ഖുര്‍ആനില്‍==
::(85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുല്‍കിഫ്ലിനെയുംദുൽകിഫ്ലിനെയും ( ഓര്‍ക്കുകഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തില്‍കാരുണ്യത്തിൽ ഉള്‍പെടുത്തുകയുംഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുര്‍ആന്‍ഖുർആൻ 21:85-86<ref>http://www.quranmalayalam.com/quran/uni/u21.html</ref>)
 
::ഇസ്മാഈല്‍ഇസ്മാഈൽ, അല്‍യസഅ്‌അൽയസഅ്‌, ദുല്‍കിഫ്ല്ദുൽകിഫ്ല് എന്നിവരെയും ഓര്‍ക്കുകഓർക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ഉത്തമൻമാരിൽ പെട്ടവരാകുന്നു.(ഖുര്‍ആന്‍ഖുർആൻ 38:48<ref>http://www.quranmalayalam.com/quran/uni/u38.html</ref>)
 
ഈ പ്രവാചകന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍കൂടുതൽ വിവരങ്ങള്‍വിവരങ്ങൾ ഖുര്‍ആനില്‍ഖുർആനിൽ കാണുന്നില്ല.
 
==അവലംബം==
<references/>
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമികം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമിലെ പ്രവാചകന്മാര്‍പ്രവാചകന്മാർ]]
{{ഇസ്ലാമിലെ പ്രവാചകര്‍പ്രവാചകർ}}
 
[[ar:ذو الكفل]]
"https://ml.wikipedia.org/wiki/ദുൽ_കിഫ്‌ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്