"സെനർ ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/സെനർ ഡയോഡ് >>> സെനർ ഡയോഡ്
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Zener diode}}
[[പ്രമാണം:Zener diode symbol.svg|right|250px|thumb|സെനര്‍സെനർ ഡയോഡിന്റെ സര്‍ക്കീട്ട്സർക്കീട്ട് ചിഹ്നം]]
[[പ്രമാണം:V-a characteristic Zener diode.svg|thumb|250px|വൈദ്യുതപ്രവാഹത്തിന്റെയും വോള്‍ട്ടേജിന്റെയുംവോൾട്ടേജിന്റെയും ബന്ധം കാണിക്കുന്ന ഗ്രാഫ്, ഇവിടെ സെനര്‍സെനർ ബ്രേക്ക്ഡൌണ്‍ബ്രേക്ക്ഡൌൺ വോള്‍ട്ടേജ്വോൾട്ടേജ് 17 വോള്‍ട്ടാണ്വോൾട്ടാണ്.]]
ഫോര്‍വേഡ്ഫോർവേഡ് ബയസ് ചെയ്യുമ്പോള്‍ചെയ്യുമ്പോൾ സാധാരണ [[ഡയോഡ്|ഡയോഡിനെപ്പോലെ]] [[വൈദ്യുതി]] കടത്തിവിടുകയും, റിവേഴ്സ് ബയസ് ചെയ്യുമ്പോള്‍ചെയ്യുമ്പോൾ [[വോള്‍ട്ടേജ്വോൾട്ടേജ്]] റിവേഴ്സ് ബ്രേക്ക്ഡൌണ്‍ബ്രേക്ക്ഡൌൺ വോള്‍ട്ടേജിനെക്കാളുംവോൾട്ടേജിനെക്കാളും കൂടുമ്പോഴും വൈദ്യുത പ്രവാഹം സാദ്ധ്യമാക്കുന്നതുമായ ഒരു പ്രത്യേക തരം ഡയോഡാണ് '''സെനർ ഡയോഡ്'''.
 
റിവേഴ്സ് വേള്‍ട്ടേജ്വേൾട്ടേജ് ഒരു പ്രത്യേക അളവു കഴിയുമ്പോഴാണ് ഈ വൈദ്യുതപ്രവാഹം സാദ്ധ്യമാകുന്നത്. ഈ പ്രത്യേക റിവേഴ്സ് വോള്‍ട്ടേജിനെവോൾട്ടേജിനെ '''സെനര്‍സെനർ വോള്‍ട്ടേജ്വോൾട്ടേജ്' (zener voltage)''' എന്നു പറയുന്നു.
 
ഒരു സാധാരണ ഡയോഡിനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോള്‍ചെയ്യുമ്പോൾ, അതിന്റെ റിവേഴ്സ് വോള്‍ട്ടേജ്വോൾട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌണ്‍ബ്രേക്ക്ഡൌൺ വോള്‍ട്ടേജിനെക്കാള്‍വോൾട്ടേജിനെക്കാൾ കൂടിയാല്‍കൂടിയാൽ ഡയോഡ് ഉപയോഗശുന്യമായിപ്പോകുന്നു. എന്നാല്‍എന്നാൽ റിവേഴ്സ് ബ്രേക്ക്ഡൌണ്‍ബ്രേക്ക്ഡൌൺ കഴിഞ്ഞാലും അതിന്റെ വോള്‍ട്ടേജ്വോൾട്ടേജ് സ്ഥിരമാക്കി നിര്‍ത്താന്‍നിർത്താൻ കഴിവുള്ളവയാണ് സെനര്‍സെനർ ഡയോഡുകള്‍ഡയോഡുകൾ.
 
സെനർ ഡയോഡുകളുടെ പ്രധാന ഉപയോഗം വോൾട്ടേജ് റെഗുലേറ്ററുകളിലാണ്.
വരി 15:
{{electronics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങള്‍ഉപകരണങ്ങൾ]]
 
[[ar:ثنائي زنر]]
"https://ml.wikipedia.org/wiki/സെനർ_ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്