"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: el:Ανατολίτικη Ορθοδοξία പുതുക്കുന്നു: hr:Istočne pravoslavne Crkve; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 2:
{{പൗരസ്ത്യ ക്രിസ്തുമതം}}
 
[[യേശു|യേശുക്രിസ്തുവിനു]] ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി. വ. 451-ലെ [[കല്ക്കിദോന്‍കല്ക്കിദോൻ സുന്നഹദോസ്|കല്ക്കിദോന്‍കല്ക്കിദോൻ സുന്നഹദോസിനെ]] എതിര്‍ത്തു്എതിർത്തു് പഴയ വിശ്വാസത്തില്‍വിശ്വാസത്തിൽ തുടര്‍ന്നതുടർന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ഒറിയന്റൽ ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
== ചരിത്രം ==
ക്രിസ്തീയ സഭയില്‍സഭയിൽ ഇന്നും നിലനില്‍ക്കുന്നനിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു്പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളര്‍പ്പുകള്‍സഭാപിളർപ്പുകൾ|ശീശ്മ(പിളര്‍പ്പു്പിളർപ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍പാത്രിയർക്കാസനങ്ങളിൽ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|അലക്സാന്ത്രിയന്‍അലക്സാന്ത്രിയൻ പാപ്പാസനവും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യന്‍അന്ത്യോക്യൻ പാത്രിയര്‍ക്കാസനപാത്രിയർക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയര്‍ക്കാസനവുംപാത്രിയർക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
 
[[റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ആര്‍മീനിയആർമീനിയ സഭയും]] [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[അസീറിയന്‍അസീറിയൻ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയവുമായി]].
 
നിഖ്യയിലെ സുന്നഹദോസും കുസ്തന്തീനോപൊലിസിലെ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും മാത്രമേ ഈവിഭാഗം ആകമാന [[സുന്നഹദോസ്|സുന്നഹദോസുകളായി]] സ്വീകരിയ്ക്കുന്നുള്ളൂ.
== സഭാകടുംബം ==
[[ചിത്രം:Shenouda&didimos-2.jpg|thumb|left|200px| ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയിലെ അംഗ സഭയുടെ 7 സുപ്രീം പാത്രിയര്‍ക്കീസുമാരില്‍പാത്രിയർക്കീസുമാരിൽ പെടുന്ന
അലക്സാന്ത്രിയന്‍അലക്സാന്ത്രിയൻ മാര്‍പാപ്പമാർപാപ്പ ഷെനൂദ തൃതീയനും
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാമാർത്തോമാ ദിതിമോസ് പ്രഥമന്‍പ്രഥമൻ ബാവയും
]]
 
ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓര്‍‍ത്തഡോക്സ്ഓർ‍ത്തഡോക്സ് സഭ. ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാര്‍‍മാർ‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ''ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലന്‍‍മാരാല്‍അപ്പോസ്തോലൻ‍മാരാൽ ‍ സ്ഥാപിതമാണു്. അങ്ങനെ പൂര്‍‍ണമായപൂർ‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമന്‍റോമൻ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ പൂര്‍‍ണമായിപൂർ‍ണമായി അംഗീകരിയ്ക്കുന്നില്ല ''. <ref>
''പൗരസ്ത്യ ക്രൈസ്തവദര്‍ശനംക്രൈസ്തവദർശനം'';ദിവ്യബോധനം പബ്ലിക്കേഷന്‍‍സ്പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റര്‍‍സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
</ref>.
 
[[കേരളം|കേരളത്തിലെ]] ക്രിസ്തീയ സഭകളായ [[മലങ്കര സഭ|ഇന്ത്യന്‍ഇന്ത്യൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭയും]] [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|കോപ്റ്റിക്‍കോപ്റ്റിൿ സഭ]], [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍എച്മിയാഡ്സിൻ സിംഹാസനം]], [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം]] [[എത്യോപ്യന്‍എത്യോപ്യൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]], [[എറിത്രിയന്‍എറിത്രിയൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]] എന്നിവയും ചേര്‍ന്നചേർന്ന 7 സ്വയംശീര്‍‍ഷകസഭകള്‍സ്വയംശീർ‍ഷകസഭകൾ അടങ്ങിയതാണു് ഇപ്പോള്‍ഇപ്പോൾ ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള [[റോമന്‍റോമൻ കത്തോലിക്കാ സഭ]]യെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ബൈസാന്ത്യസഭയെയും]] ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .
 
റോമന്‍റോമൻ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീര്‍ക്കുവാന്‍ഭിന്നതതീർക്കുവാൻ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥംഉത്തരാർത്ഥം മുതല്‍മുതൽ ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സ്വയംശീര്‍ഷകസഭകള്‍‍സ്വയംശീർഷകസഭകൾ‍ [[സഭൈക്യപ്രസ്ഥാനം|സഭാന്തരസംവാദം]] നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകള്‍സഹോദരീസഭകൾ എന്ന നിലയിലേയ്ക്കു് ഈസഭകള്‍ഈസഭകൾ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. [[റോമാ സഭ]]യംഗീകരിയ്ക്കുന്നതുപോലെ ''ഭാഗികമായ കൂട്ടായ്മ'' (കമ്യൂണിയന്‍കമ്യൂണിയൻ) എന്ന സിദ്ധാന്തം പ്രാചീന ഓര്‍‍ത്തഡോക്സ്ഓർ‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍സ്വീകരിച്ചിട്ടില്ലാത്തതിനാൽ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.
 
പൊതുവായ ദൃശ്യതലവന്‍ദൃശ്യതലവൻ എന്ന ആശയം ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവില്‍യേശുക്രിസ്തുവിൽ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവര്‍‍എന്നവർ‍ നിര്‍‍വചിയ്ക്കുന്നുനിർ‍വചിയ്ക്കുന്നു.
 
ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരില്‍‍പേരിൽ‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.
 
=== അംഗസഭകള്‍അംഗസഭകൾ ===
 
1965-ല്‍ ആഡീസ് അബാബയില്‍അബാബയിൽ നടന്ന ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് പാത്രിയര്‍ക്കാപാത്രിയർക്കാ [[സുന്നഹദോസ്]] പ്രകാരം ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയിലെ അംഗസഭകള്‍അംഗസഭകൾ അഞ്ചെണ്ണമാണു്. അവ [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]], [[സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]] [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|കോപ്റ്റിക്‍കോപ്റ്റിൿ സഭ]], [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]], [[എത്യോപ്യന്‍എത്യോപ്യൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]] എന്നിവയാണു്. [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍എച്മിയാഡ്സിൻ സിംഹാസനത്തെയും]], [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും]] ഒന്നായി അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ എന്നു് കണക്കാക്കി. 1994-ല്‍‍ൽ‍ എത്യോപ്യന്‍എത്യോപ്യൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭയില്‍നിന്നു്സഭയിൽനിന്നു് പിരിഞ്ഞ എറിത്രിയന്‍എറിത്രിയൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ സ്വയംശീര്‍‍ഷകസഭയായിമാറിയെങ്കിലുംസ്വയംശീർ‍ഷകസഭയായിമാറിയെങ്കിലും [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|കോപ്റ്റിക്‍കോപ്റ്റിൿ സഭയുടെ]] ഭാഗമായാണു് നില്‍‍ക്കുന്നതു്നിൽ‍ക്കുന്നതു്.
 
1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവില്‍വന്നതുംനിലവിൽവന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയില്‍എത്യോപ്യയിൽ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടര്‍ന്നു്അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയില്‍ജനുവരിയിൽ 7 സ്വയംശീര്‍‍ഷകസഭകളോരോന്നിന്റെയുംസ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികള്‍പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് കണ്‍സള്‍‍ട്ടേറ്റീവ്കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍‍നിലവിൽ‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടില്‍ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സള്‍ട്ടേറ്റീവ്കണ്സൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതല്‍മുതൽ പ്രവര്‍ത്തിയ്ക്കുന്നുണ്ടു്പ്രവർത്തിയ്ക്കുന്നുണ്ടു്.<ref>മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭാതലവന്‍മാരുടെസഭാതലവൻമാരുടെ
[http://www.copticpope.org/downloads/commondec/commondec7eng.pdf പൊതുപ്രഖ്യാപനം അഞ്ചാം താള്‍താൾ കാണുക]</ref>
 
അംഗസഭകളുടെ പരമാചാര്യന്‍മാരായപരമാചാര്യൻമാരായ പാത്രിയര്‍ക്കീസുമാരാണു്പാത്രിയർക്കീസുമാരാണു് പരമ പാത്രിയര്‍ക്കീസുമാര്‍പാത്രിയർക്കീസുമാർ. ഓറീയന്റല്‍ഓറീയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭകള്‍ക്കു്സഭകൾക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരില്‍അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയന്‍അലക്സാന്ത്രിയൻ മാര്‍പാപ്പയ്ക്കുംമാർപാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യന്‍അന്ത്യോക്യൻ പാത്രിയര്‍ക്കീസിനുംപാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദര്‍ശനംക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തില്‍‍ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാര്‍‍മാർ‍ ഗ്രിഗോറിയോസ് പറയുന്നു ,{{ഉദ്ധരണി|ഇതില്‍‍ഇതിൽ‍ ഒറിയന്റല്‍ഒറിയന്റൽ ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് വിഭാഗത്തില്‍‍പെട്ടവിഭാഗത്തിൽ‍പെട്ട സഭകളില്‍‍വച്ചു്സഭകളിൽ‍വച്ചു് അലക്സാന്ത്രിയന്‍അലക്സാന്ത്രിയൻ പാത്രിയര്‍ക്കീസിനു്പാത്രിയർക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവന്‍‍മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവര്‍‍ക്കില്ലഅവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷന്‍‍സ്പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റര്‍‍സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
</ref>.
 
=== സ്വയംശീര്‍‍ഷകസഭകളുംസ്വയംശീർ‍ഷകസഭകളും അവയുടെ ഉപസഭകളും ===
[[റോമാ സഭ]]യെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ബൈസാന്ത്യ സഭകളെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉള്‍‍ക്കൊള്ളുന്നഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ. വ്യത്യസ്ത ചരിത്രസാഹചര്യത്തിലും ലിറ്റര്‍ജിക്കല്‍‍ലിറ്റർജിക്കൽ‍ പാരമ്പര്യത്തിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീര്‍ഷകസഭകള്‍ശീർഷകസഭകൾ.
 
പരസ്പരം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അവയുടെയെല്ലാം ഉപസഭകളെക്കൂടി അംഗീകരിയ്ക്കുന്നില്ല. അംഗസഭകളിലെ ആഭ്യന്തര മല്‍സരത്തിന്റെയുംമൽസരത്തിന്റെയും അംഗസഭകള്‍അംഗസഭകൾ തമ്മിലുള്ള മല്‍സരത്തിന്റെയുംമൽസരത്തിന്റെയും ഫലമായുണ്ടായ വിഘടിതവിഭാഗങ്ങളാണു് ഉപസഭകളില്‍ഉപസഭകളിൽ പലതും. [[ബ്രിട്ടീഷ് ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]] അടുത്തയിടെയാണു് മാതൃസഭയായ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]]യുമായി പൂര്‍ണപൂർണ ഐക്യത്തിലായതു് . എത്തിയോപ്പിയന്‍എത്തിയോപ്പിയൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭയുടെ വിഘടിതവിഭാഗമായിരുന്ന [[എറിത്രിയന്‍എറിത്രിയൻ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]] തുടക്കത്തില്‍തുടക്കത്തിൽ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]]യുടെ ഭാഗമായാണു് നിലനിന്നതു്. [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]യുടെ ഉപസഭകളുടെ കാര്യത്തില്‍കാര്യത്തിൽ ആര്‍ക്കുംആർക്കും തര്‍‍ക്കമില്ലതർ‍ക്കമില്ല.
 
എന്നാല്‍എന്നാൽ [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ]] ഉപസഭയായിനില്ക്കുന്ന [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെ തങ്ങളുടെ വിഘടിതവിഭാഗമാണെന്നു് കണ്ടു് [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]] അതിനെ അംഗീകരിയ്ക്കുന്നില്ല. [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെ ഉപസഭയായി നില്ക്കുന്ന [[യൂറോപ്യന്‍യൂറോപ്യൻ സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]] തങ്ങളുടെ വിമത വിഭാഗമായതുകൊണ്ടു് [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ]] അതിനെയും അംഗീകരിയ്ക്കുന്നില്ല.ഇന്‍ഡിയന്‍ഇൻഡിയൻ ഓര്‍ത്തോഡോക്സ്ഓർത്തോഡോക്സ് സഭ 2008ല്‍2008ൽ സിറിയന്‍സിറിയൻ ഓര്‍ത്തോഡോക്സ്ഓർത്തോഡോക്സ് സഭയില്‍സഭയിൽ നിന്നും പുറത്താക്കപെട്ട ഒരു പുരോഹിതനെ മെത്രാന്‍മെത്രാൻ ആയി വാഴിക്കുകയുണ്ടായി. ഇതു മറ്റ് സഭകളുടെ എതിര്‍പ്പിനുഎതിർപ്പിനു ഇടയായിട്ടുണ്ട്
പക്ഷെ, വിഘടിതവിഭാഗങ്ങള്‍ക്കു്വിഘടിതവിഭാഗങ്ങൾക്കു് മറ്റൊരു അംഗസഭയുടെ ഉപസഭയായി നിന്നു് ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയില്‍സഭയിൽ തന്നെ അസ്തിത്വം കണ്ടെത്താന്‍കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണു് അവയും ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ ഭാഗമായിരിയ്ക്കുന്നതു് എന്നതു് മറ്റൊരു വസ്തുത.
 
* [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ|കോപ്റ്റിക്‌ ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]]
** [[ബ്രിട്ടീഷ് ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]
** [[ഫ്രഞ്ച് ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]
* [[സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]]
** [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]
* [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ആര്‍മീനിയന്‍ആർമീനിയൻ ആപ്പൊസ്തോലിക സഭ]]
** [[ഊർശലേമിലെ അർമീനിയൻ പത്രിയർ‍ക്കാസനം]]
** [[ഊര്‍ശലേമിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കാസനം]]
** [[കുസ്തന്തീനോപ്പോലീസിലെ അര്‍മീനിയന്‍അർമീനിയൻ പത്രിയര്‍‍ക്കാസനംപത്രിയർ‍ക്കാസനം]]
* [[അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|കിലിക്യന്‍കിലിക്യൻ അര്‍മീനിയന്‍അർമീനിയൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]
* [[എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭ]]
* [[എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]
* [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]] ([[ഇന്ത്യന്‍ഇന്ത്യൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]])
** [[യൂറോപ്യന്‍യൂറോപ്യൻ സുറിയാനി ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ സഭ]]
** [[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]]
* [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]]
* [[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]
 
== സഭാന്തര ചര്‍ച്ചകള്‍ചർച്ചകൾ ==
[[അസീറിയന്‍അസീറിയൻ പൗരസ്ത്യ സഭ]]കളെ ഒറിയന്‍റ്റല്‍ഒറിയൻറ്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെന്‍കിലുംഉണ്ടെൻകിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.
 
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റല്‍ഒറിയന്റൽ ഒര്‍ത്തഡോക്സ്ഒർത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയും റോമന്‍റോമൻ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചര്‍ച്ചകള്‍ചർച്ചകൾ നടക്കുക ഉണ്ടായി. ചര്‍ച്ചകള്‍ചർച്ചകൾ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍വിലയിരുത്തൽ.
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
{{Christianity-stub|Oriental Orthodoxy}}
 
[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
[[വര്‍ഗ്ഗം:ക്രൈസ്തവസഭകള്‍]]
 
[[ar:أرثوذكسية مشرقية]]
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്