"ത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: az:Üçbucaq; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Triangle}}
[[ചിത്രം:Triangle illustration.svg|right|thumb|ഒരു ത്രികോണം]]
'''ത്രികോണം''',(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള [[ജ്യാമിതി|ജ്യാമിതിയിലെ]] [[ബഹുഭുജം]]. മൂന്നു വശങ്ങളും നേര്‍‌രേഖാഖണ്ഡങ്ങള്‍നേർ‌രേഖാഖണ്ഡങ്ങൾ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ {{trianglenotation|ABC}} എന്നു വിളിക്കുന്നു
== വിവിധ തരം ത്രികോണങ്ങള്‍ത്രികോണങ്ങൾ ==
വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം
* മൂന്നു വശങ്ങളും തുല്യമായ ''' [[സമഭുജ ത്രികോണം]] '''
* രണ്ടു വശങ്ങള്‍വശങ്ങൾ തുല്യമായ ''' [[സമപാര്‍ശ്വസമപാർശ്വ ത്രികോണം]] '''
* മൂന്നു വശങ്ങള്‍ക്കുംവശങ്ങൾക്കും വ്യത്യസ്ത നീളമുള്ള ''' [[വിഷമഭുജ ത്രികോണം]] '''
 
<table align="center"><tr align="center">
<td>[[ചിത്രം:Triangle.Equilateral.svg|സമഭുജ ത്രികോണം]]</td><td></td>
<td>[[ചിത്രം:Triangle.Isosceles.svg|സമപാര്‍ശ്വസമപാർശ്വ ത്രികോണം]]</td><td></td>
<td>[[ചിത്രം:Triangle.Scalene.svg|സ്കേലിന്‍സ്കേലിൻ ത്രികോണം]]</td>
</tr>
<tr align="center">
<td>'''''സമഭുജ ത്രികോണം'''''</td><td></td><td>'''''സമപാര്‍ശ്വസമപാർശ്വ ത്രികോണം'''''</td><td></td><td>'''''വിഷമഭുജ ത്രികോണം'''''</td>
</tr>
</table>
 
ഏറ്റവും വലിയ ശീര്‍ഷകോണിന്റെശീർഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.
* ത്രികോണത്തിന് 90°യിലുള്ള ഒരു [[ശീര്‍ഷകോണ്‍ശീർഷകോൺ]] ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ അതിനെ [[മട്ടത്രികോണം]](Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിര്‍വശത്തുള്ളഎതിർവശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ [[കര്‍ണ്ണംകർണ്ണം]](Hypotenuse) എന്നു വിളിക്കുന്നു.
* 90°യില്‍യിൽ അധികമുള്ള ഒരു ശീര്‍ഷകോണ്‍ശീർഷകോൺ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ ആ ത്രികോണത്തെ [[വിഷമ ത്രികോണം]](Obtuse Triangle) എന്ന് വിളിക്കാം.
* എല്ലാ ശീര്‍ഷകോണുകളുംശീർഷകോണുകളും 90°യില്‍യിൽ താഴെയാണെങ്കില്‍താഴെയാണെങ്കിൽ പ്രസ്തുത ത്രികോണത്തെ [[ന്യൂന ത്രികോണം]](Acute Triangle)എന്നും വിളിക്കാം.
<table align="center">
<tr align="center">
"https://ml.wikipedia.org/wiki/ത്രികോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്