"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ശങ്കര്‍ മഹാദേവന്‍ >>> ശങ്കർ മഹാദേവൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Shankar Mahadevan}}
{{Infobox Musical artist <!-- See Wikipedia:WikiProject Musicians -->
| Name = ശങ്കർ മഹാദേവൻ
| Name = ശങ്കര്‍ മഹാദേവന്‍
| Img =Shankar Mahadevan.jpg
| Landscape =
വരി 8:
| Died =
| Instrument =
| Genre = [[പോപ് സംഗീതം]], [[പിന്നണി ഗായകന്‍ഗായകൻ]], [[രചിയിതാവ്]]
| Occupation = [[ഗായകന്‍ഗായകൻ]], [[സംഗീത രചിയിതാവ്]]
| Years_active = 1998–present
| Label =
വരി 17:
}}
 
[[ഭാരതം|ഭാരതത്തിലെ]] ഒരു ചലച്ചിത്ര പിന്നണിഗായകനും സംഗീത രചയിതാവുമാണ്‌ '''ശങ്കര്‍ശങ്കർ മഹാദേവന്‍മഹാദേവൻ'''. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, [[ബോളിവുഡ്]] ചിത്രങ്ങള്‍ക്ക്ചിത്രങ്ങൾക്ക് സംഗീതം നല്‍കുന്നനൽകുന്ന ശങ്കര്‍ശങ്കർ-ഇഹ്സാന്‍ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്‌.
 
==ആദ്യകാല ജീവിതം==
[[ചെന്നൈ|ചെന്നൈയിലെ]] ഒരു തമിഴ് കുടുംബത്തിലാണ്‌ ശങ്കര്‍ശങ്കർ ജനിച്ചത്. എന്നാല്‍എന്നാൽ വളര്‍ന്നത്വളർന്നത് [[ബോംബെ|ബോംബെയിലായിരുന്നു]]. ഇന്ത്യന്‍ഇന്ത്യൻ [[ക്ലാസിക്കല്‍ക്ലാസിക്കൽ സംഗീതം|ക്ലാസിക്കല്‍ക്ലാസിക്കൽ സംഗീതവും]] [[കര്‍ണ്ണാടകസംഗീതംകർണ്ണാടകസംഗീതം|കര്‍ണ്ണാടിക്കർണ്ണാടിക് സംഗീതവും]] ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കര്‍ശങ്കർ തന്റെ അഞ്ചാം വയസ്സില്‍വയസ്സിൽ [[വീണ]] വായിക്കന്‍വായിക്കൻ തുടങ്ങി.
[[പണ്ഡിറ്റ് ഭീംസെന്‍ഭീംസെൻ ജോഷി|ഭീംസണ്‍ഭീംസൺ ജോഷിയും]] [[ലതാ മങ്കേഷ്കര്‍മങ്കേഷ്കർ|ലതാമങ്കേഷക്കറും]] ചേര്‍ന്ന്ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തില്‍ഗാനത്തിൽ വീണ വായിച്ചത് ശങ്കര്‍ശങ്കർ മഹാദേവനായിരുന്നു.<ref>[http://www.tribuneindia.com/2002/20021021/login/music.htm Nerd who started at 5 and still not Breathless]</ref>.
ചെമ്പൂരിലെ .ഒ.എല്‍എൽ.പിസ്കൂളിലായിരുന്നു സ്കൂള്‍സ്കൂൾ പഠനം. 1988 ല്‍ മുബൈ സര്‍‌വകലാശാലക്ക്സർ‌വകലാശാലക്ക് കീഴിലെ ആര്‍ആർ.എ.ഐ.ടിയില്‍ടിയിൽ നിന്ന് കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ സയന്‍സ്സയൻസ് എന്‍‌ജിനിയറിംഗില്‍എൻ‌ജിനിയറിംഗിൽ ബിരുദമെടുത്തു.
ഇപ്പോള്‍ഇപ്പോൾ ഹിന്ദി,തമിഴ്,കന്നട,തെലുഗ്,മലയാളം,മറാത്തി ഭാഷകളില്‍ഭാഷകളിൽ ശങ്കര്‍ശങ്കർ ഗാനങ്ങള്‍ഗാനങ്ങൾ ആലപിക്കുന്നു.
 
==സംഗീത ജീവിതം==
സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ എന്‍‌ജിനിയറായിഎൻ‌ജിനിയറായി ഒറാക്കിള്‍ഒറാക്കിൾ കോര്‍പറേഷനില്‍കോർപറേഷനിൽ ജോലിചെയ്ത ശങ്കര്‍ശങ്കർ സംഗീതമാണ്‌ തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. [[എ.ആര്‍ആർ. റഹ്മാന്‍റഹ്മാൻ|എ.ആര്‍ആർ.റഹ്മാനുമായുള്ള]] 'കണ്ടുകൊണ്ടേന്‍കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേന്‍കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌ ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരമാണ്‌ പിന്നണി ഗായകനെന്ന നിലയില്‍നിലയിൽ ശങ്കറിന്‌ ലഭിക്കുന്ന ആദ്യ പുര്‍സ്കാരംപുർസ്കാരം. "ബ്രീത്‌ലസ്സ്" എന്ന സംഗീത ആല്‍ബത്തിലൂടെആൽബത്തിലൂടെ ശങ്കര്‍ശങ്കർ കൂടുതല്‍കൂടുതൽ പ്രസിദ്ധനായി. പിന്നിടദ്ദേഹം സംഗീതസം‌വിധാന രംഗത്തേക്ക് വരികയും ബോളിവുഡിലെ ശങ്കര്‍ശങ്കർ-ഇഹ്സാന്‍ഇഹ്സാൻ-ലോയ് സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു.
സില്‍ക്സിൽക് എന്ന ജാസ്സ് -ഫ്യൂഷന്‍ഫ്യൂഷൻ ബാന്‍ഡില്‍ബാൻഡിൽ [[ലൂയിസ് ബാങ്ക്|ലൂയിസ് ബാങ്കിന്റെ]] കീബോര്‍ഡ്കീബോർഡ്,[[ശിവമണി|ശിവമണിയുടെ]] മേളപ്പെരുക്കം,ശ്രീധര്‍ശ്രീധർ പാര്‍ത്ഥസാരതിയുടെപാർത്ഥസാരതിയുടെ മൃദംഗം,[[കാള്‍കാൾ പീറ്റേഴ്സ്|കാള്‍കാൾ പീറ്റേഴ്സിന്റെ]] ബാസ്സ് ഗിറ്റാര്‍ഗിറ്റാർ എന്നിവയുടെ കൂടെ ശങ്കര്‍ശങ്കർ വിയജകരമായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. [[സീ ടി.വി|സീ ടി.വിയുടെ]] സംഗീത റിയാലിറ്റി ഷൊ ആയ "സ രി ഗ മ പ ചാലഞ്ച് 2009" ല്‍ ശങ്കര്‍ശങ്കർ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു<ref>[http://entertainment.in.msn.com/tv/article.aspx?cp-documentid=1502783 Sa Re Ga Ma Pa Challenge 2009 Mentors]</ref>. [[ദൂരദര്‍ശന്‍ദൂരദർശൻ]] പ്രക്ഷേപണം ചെയ്തുവരാറുള്ള പ്രശസ്തമായ ചലേ ഹം ഗാനത്തിന്റെ സംഗീത സം‌വിധായകനുമാണ്‌ ശങ്കര്‍ശങ്കർ. ആ ഗാനത്തിന്റെ ഗായകനും അദ്ദേഹം തന്നെ.
 
==ആൽബങ്ങൾ==
==ആല്‍ബങ്ങള്‍==
*ബ്രീത്‌ലസ്സ്
*നയൻ
*നയന്‍
 
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
*2007 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം-[[താരെ സമീന്‍സമീൻ പര്‍പർ(ഹിന്ദി ചലച്ചിത്രം)|താരെ സമീന്‍സമീൻ പര്‍പർ]] എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌<ref>[http://beta.thehindu.com/arts/movies/article16297.ece?homepage=true ഹിന്ദു ഓണ്‍ലൈന്‍ഓൺലൈൻ]07/09/2009 ന്‌ ശേഖരിച്ചത്</ref>
*സ്വരലയ കൈരളി-യേശുദാസ് പുരസ്കാരം (2007)-ഇന്ത്യന്‍ഇന്ത്യൻ സംഗീതത്തിന്‌ നല്‍കിയനൽകിയ സംഭാവനകളെ പരിഗണിച്ച് നല്‍‍കപെട്ടത്നൽ‍കപെട്ടത്.
*ദേശിയ ചലച്ചിത്ര പുരസ്കാരം‌(2000)-ഏറ്റവും മികച്ച ഗായകന്‍‌ഗായകൻ‌(കണ്ടുകൊണ്ടൈന്‍കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈന്‍കണ്ടുകൊണ്ടൈൻ എന്ന ചിത്രത്തിലെ "യെന്ന സൊല്ല പൊഗിരൈ" എന്ന ഗാനത്തിന്‌)
*കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(2009)-ഏറ്റവും മികച്ച പിന്നണി ഗായകന്‍ഗായകൻ,[[മാടമ്പി]] എന്ന ചിത്രത്തിലെ "കല്യാണ കച്ചേരി" എന്ന ഗാനത്തിന്‌
*ഫിലിംഫെയർ അവാർഡ്
*ഫിലിംഫെയര്‍ അവാര്‍ഡ്
2003-ഏറ്റവും മികച്ച സംഗീത സം‌വിധായകന്‍സം‌വിധായകൻ-ചിത്രം കല്‍കൽ ഹോ ന ഹോ
2005-ഏറ്റവും മികച്ച സംഗീത സം‌വിധായകന്‍സം‌വിധായകൻ-ചിത്രം ബുന്‍ഡിബുൻഡി ഔര്‍ഔർ ബബ്‌ലി
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* {{imdb name|0536708}}
*[http://www.shankarehsaanloy.com/ Shankar-Ehsaan-Loy (official site)]
വരി 53:
 
 
[[Category:ബോളിവുഡ് സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
[[Category:ബോളിവുഡ് പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തമിഴ് ചലച്ചിത്ര സംഗീതസം‌വിധായകര്‍സംഗീതസം‌വിധായകർ]]
 
[[bn:শঙ্কর মহাদেবন]]
"https://ml.wikipedia.org/wiki/ശങ്കർ_മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്