"ശങ്കർ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 2:
{{ആധികാരികത}}
{{Infobox actor
| name = ശങ്കർ പണിക്കർ
| name = ശങ്കര്‍ പണിക്കര്‍
| image = Shankar.jpg
| imagesize = 210px
| birthname = ശങ്കര്‍ശങ്കർ
| birthdate = {{birth date and age|1960|6|22}}
| birthplace = [[തൃശൂര്‍തൃശൂർ]]
| othername =
| yearsactive = 1979 - മുതല്‍മുതൽ ഇതുവരെ.
}}
ഒരു പ്രശസ്ത ചലച്ചിത്ര നടനാണ് '''ശങ്കര്‍ശങ്കർ'''. [[മലയാളം]], [[തമിഴ്]] എന്നീ ഭാഷാചിത്രങ്ങളില്‍‍ഭാഷാചിത്രങ്ങളിൽ‍ ശങ്കര്‍ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980-90കളില്‍90കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍ശങ്കർ. ശങ്കര്‍ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ''ഒരു തലൈ രാഗം'' എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കര്‍ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തില്‍മലയാളത്തിൽ ശങ്കര്‍ശങ്കർ ആദ്യമായി അഭിനയിച്ചത് ''മഞ്ഞില്‍മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍പൂക്കൾ'' എന്ന ചിത്രത്തിലാണ്. 1980-90കളില്‍90കളിൽ പ്രശസ്ത നടന്‍നടൻ [[മോഹന്‍ലാല്‍മോഹൻലാൽ|മോഹന്‍ലാലുംമോഹൻലാലും]] ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ മലയാളത്തില്‍മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തില്‍കാലഘട്ടത്തിൽ നായകവേഷങ്ങളില്‍നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കര്‍ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.
 
== ജീവിതരേഖ ==
 
=== ചലച്ചിത്രജീവിതം ===
''ഒരു തലൈ രാഗം'' എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കര്‍ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തില്‍മലയാളത്തിൽ ശങ്കര്‍ശങ്കർ ആദ്യമായി അഭിനയിച്ചത് ''മഞ്ഞില്‍മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍പൂക്കൾ'' എന്ന ചിത്രത്തിലാണ്. [[ഫാസില്‍ഫാസിൽ]] സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ചിത്രത്തിൽ [[മോഹന്‍ലാല്‍മോഹൻലാൽ]] ആയിരുന്നു വില്ലന്‍വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെമോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ 80-കളില്‍കളിൽ പുറത്തിറങ്ങി. അവയില്‍അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹന്‍ലാലിന്റെയുംമോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളില്‍ചിത്രങ്ങളിൽ നായകവേഷങ്ങളില്‍നായകവേഷങ്ങളിൽ ശങ്കര്‍ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന [[മേനക]], [[അംബിക (ചലച്ചിത്രനടി)|അംബിക]] തുടങ്ങിയവര്‍തുടങ്ങിയവർ ധാരാളം ശങ്കര്‍ശങ്കർ-ചിത്രങ്ങളില്‍ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കര്‍ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാല്‍കാരണങ്ങളാൽ യു.എസ്.എ(USA)യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങള്‍അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളര്‍ച്ചയെവളർച്ചയെ ബാധിച്ചു.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|0788152|ശങ്കര്‍ശങ്കർ}}
 
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
{{lifetime|1960|LIVING|ജൂണ്‍ജൂൺ 22}}
 
[[en:Shankar (actor)]]
"https://ml.wikipedia.org/wiki/ശങ്കർ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്