"മൗര്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:شاهنشاهی مائوریا; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 3:
|+ <big>'''മൗര്യ സാമ്രാജ്യം '''</big>
|-
| colspan="2" style="font-size: small; text-align: center; font-style: italic;" | [[പ്രമാണം:Maurya Dynasty in 265 BCE.jpg|300px]]<br />മൗര്യ സാമ്രാജ്യത്തിന്റെ ഭൂപടം-ഏറ്റവും വിസ്തൃതിയുള്ളപ്പോള്‍വിസ്തൃതിയുള്ളപ്പോൾ.
|-
| align=center colspan=2 |'''സാമ്രാജ്യത്തിന്റെ അടയാളം:''' <br />'' [[സിംഹ തലസ്ഥാനം]]''
|-
! സ്ഥാപകൻ
! സ്ഥാപകന്‍
| [[ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ]]
|-
! മുൻപത്തെ രാജ്യങ്ങൾ
! മുന്‍പത്തെ രാജ്യങ്ങള്‍
| [[മഹാജനപദങ്ങള്‍മഹാജനപദങ്ങൾ]], പ്രധാനമായും [[മഗധ]]
|-
! [[ഔദ്യോഗിക ഭാഷ]]
| [[പ്രാക്രിത്]]
|-
! [[മതങ്ങൾ]]
! [[മതങ്ങള്‍]]
| [[ഹിന്ദു മതം]]<br />[[ജൈന മതം]]<br />[[ബുദ്ധമതത്തിന്റെ ചരിത്രം|ബുദ്ധ മതം]]
|-
വരി 22:
| [[പാടലീപുത്രം]]<br />
|-
! [[സാമ്രാജ്യത്തിന്റെ തലവന്‍തലവൻ]]
| [[സമ്രാട്ട്]] ([[ചക്രവര്‍ത്തിചക്രവർത്തി]])
|-
! അദ്യത്തെ ചക്രവര്‍ത്തിചക്രവർത്തി
| [[ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ]]
|-
! അവസാനത്തെ ചക്രവര്‍ത്തിചക്രവർത്തി
| [[ബൃഹദ്രഥൻ]]
| [[ബൃഹദ്രഥന്‍]]
|-
! [[വിസ്തീർണ്ണം]]
! [[വിസ്തീര്‍ണ്ണം]]
| 50 ലക്ഷം ച.കി.മീ<ref>പീറ്റര്‍പീറ്റർ ടര്‍ക്കിന്‍ടർക്കിൻ, ജൊനാഥന്‍ജൊനാഥൻ എം.ആഡംസ്, തോമസ് ഡി.ഹാള്‍ഹാൾ. [http://www.eeb.uconn.edu/faculty/turchin/PDF/Latitude.pdf ''East-West Orientation of Historical Empires.''] [[കണക്റ്റികട്ട് സര്‍വ്വകലാശാലസർവ്വകലാശാല]], November 2004.</ref> ([[ദക്ഷിണേഷ്യ|ദക്ഷിണ ഏഷ്യയും]] [[മധ്യേഷ്യ|മധ്യേഷ്യയുടെ]])ഭാഗങ്ങളും
|-
! [[ജനസംഖ്യ]]
വരി 38:
|-
! [[നാണയം]]
| [[വെള്ളിനാണയങ്ങൾ]]
| [[വെള്ളിനാണയങ്ങള്‍]]
|-
! [[നശിച്ചുപോയ രാജ്യങ്ങള്‍രാജ്യങ്ങൾ|നശിച്ചു പോയവ]]
| 322–185 ക്രി.മു.
|-
! അധഃപതനം
| സൈനിക ഗൂഢാലോചന [[പുഷ്യാമിത്ര ശുംഗന്‍ശുംഗൻ]]
|-
! ശേഷമുള്ള സാമ്രാജ്യം
വരി 50:
|}
 
[[മഗധ]] വാണ [[ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ]] സ്ഥാപിച്ച സാമ്രാജ്യം ആണ് '''മൗര്യ സാമ്രാജ്യം'''. (ആംഗലേയത്തില്‍ആംഗലേയത്തിൽ Maurya Empire). [[ക്രി.മു 321]] മുതല്‍മുതൽ ക്രി.മു. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഇതില്‍ഇതിൽ ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ മുതല്‍മുതൽ [[അശോക ചക്രവര്‍ത്തിചക്രവർത്തി]] വരെയുള്ള മൂന്നു രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു കൊല്ലം ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമാണ്. ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴില്‍കീഴിൽ വന്നത് അക്കാലത്താണ്. അക്കാലത്ത് [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്‍മാരുടേത്മൗര്യൻമാരുടേത്. ഒന്‍പത്ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവില്‍കാലയളവിൽ ഭരിച്ചിരുന്നത്. അവസാനത്തെ രാജാവായ ബൃഹദ്രഥനെ ശുംഗ വര്‍ഗ്ഗത്തില്പ്പെട്ടവർഗ്ഗത്തില്പ്പെട്ട ഒരു പ്രമാണിയായ [[പുഷ്യാമിത്ര ശുംഗന്‍ശുംഗൻ|പുഷ്യാമിത്രന്‍പുഷ്യാമിത്രൻ]] വധിച്ചതോടെയാണ് ഔദ്യോഗികമായി സാമ്രാജ്യം ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങള്‍കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.
 
== പൂര്‍വ്വപൂർവ്വ പശ്ചാത്തലം ==
മൗര്യന്‍മാര്‍ക്കുമൗര്യൻമാർക്കു മുന്‍പേമുൻപേ ഇന്ത്യയില്‍ഇന്ത്യയിൽ [[മഹാജനപദങ്ങള്‍മഹാജനപദങ്ങൾ]] എന്ന പേരില്‍പേരിൽ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് [[റോമാ റിപ്പബ്ലിക്|റോമാ റിപ്പബ്ലിക്കിന്‌]] സമാനമായ തരം ഗണതന്ത്ര വ്യ്വസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികള്‍ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവര്‍ക്ക്അവർക്ക് ഇടയന്റെ പ്രതീകമായ [[ചെങ്കോല്‍ചെങ്കോൽ]], അധികാരം എന്നിവ കല്പിച്ചു നല്‍കുകയുമായിരുന്നുനൽകുകയുമായിരുന്നു. ഇതിനെ രാജവില്ലാത്തത് എന്നര്‍ത്ഥത്തിലുള്ളഎന്നർത്ഥത്തിലുള്ള [[വൈരാജ്യം]] എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ടീയം ഉരുത്തിരിഞ്ഞു. എന്നാല്‍എന്നാൽ മറ്റു ചിലയിടങ്ങളില്‍‍ചിലയിടങ്ങളിൽ‍ രാജഭരണം നിലനിന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താന്‍പാകിസ്താൻ അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങള്‍ചിലഭാഗങ്ങൾ എന്നിവ ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാല്‍അതിനാൽ പേര്‍ഷ്യയില്‍പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും കാര്യമായുണ്ടായിരുന്നു. ക്രി.മു. 530 നോടടുത്ത് [[സൈറസ്]] എന്ന [[അഖാമാനിയന്‍അഖാമാനിയൻ]] ചക്രവര്‍ത്തിചക്രവർത്തി [[ഹിന്ദുക്കുഷ്]] കടന്നുവന്ന് [[കാംബോജം]], [[ഗാന്ധാരം]] (ഇന്നത്തെ [[കാണ്ഡഹാര്‍കാണ്ഡഹാർ]]), എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്ന്‌ [[കപ്പം]] വാങ്ങിപ്പോയിരുന്നതായി രേഖകള്‍രേഖകൾ ഉണ്ട്. മറ്റൊരു [[പേര്‍ഷ്യപേർഷ്യ]] ന്‍ ചക്രവര്‍ത്തിയായചക്രവർത്തിയായ [[ദാരിയുസ്|ദാരിയുസിന്റെ]] കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങള്‍ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.
 
സിന്ധൂനദീതട പ്രദേശങ്ങള്‍പ്രദേശങ്ങൾ ഇങ്ങനെ പേര്‍ഷ്യന്‍പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോള്‍സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങള്‍ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പര്‍ദ്ധസ്പർദ്ധ വര്‍ദ്ധിച്ചുവർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളില്‍ഭൂവിഭാഗങ്ങളിൽ [[മഗധം]], [[കോസലം]], [[അവന്തി]], [[വത്സം]], [[കാശി]] തുടങ്ങിയ രാജ്യങ്ങള്‍രാജ്യങ്ങൾ ആയിരുന്നു പ്രധാനം. കോസലത്തേയും [[കാശി]]യേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ [[അവന്തി]] യും വിഴുങ്ങി. പര്‍വ്വതപർവ്വത പ്രദേശങ്ങളിലൂടെ പേര്‍ഷ്യയിലേക്കുംപേർഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങള്‍പോരാട്ടങ്ങൾ ആരംഭിച്ചു. ഇതില്‍ഇതിൽ അവസാനം മഗധം വിജയിച്ചു. [[ജൈനം|ജൈന]], [[ബുദ്ധമതം|ബുദ്ധ മതങ്ങളും]] [[ഭാരതീയ ദര്‍ശനങ്ങള്‍ദർശനങ്ങൾ|ഭൗതിക വാദങ്ങളുമെല്ലാമായി]] ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്ത:ച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് [[ബിംബിസാരന്‍ബിംബിസാരൻ|ബിംബിസാരനും]] മകന്‍മകൻ [[അജാതശത്രു|അജാതശത്രുവുമായിരുന്നു]]. എന്നാല്‍എന്നാൽ അവര്‍ക്ക്അവർക്ക് പിന്നീട് വന്ന തലമുറകള്‍തലമുറകൾ ഒന്നും ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് [[അല‍ക്സാണ്ഡര്‍അല‍ക്സാണ്ഡർ ചക്രവര്‍ത്തിചക്രവർത്തി]] ഇന്ത്യയില്‍ഇന്ത്യയിൽ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്‍റേയുംചന്ദ്രഗുപതൻറേയും വരവ്. ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ മഗധയിലെ അവസാനത്തെ നന്ദന രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി. <ref> എം.ആര്‍ആർ. രാഘവവാരിയര്‍രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ്ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997. </ref>
 
[[അല‍ക്സാണ്ഡര്‍അല‍ക്സാണ്ഡർ ചക്രവര്‍ത്തിചക്രവർത്തി]] , ക്രി.മു. 331 -ല് അഖാമാനിയന്‍അഖാമാനിയൻ സാമ്രാജ്യത്തെ തറ പറ്റിക്കുകയും അതേകൊല്ലം തന്നെ[[കാബൂള്‍കാബൂൾ]] വഴി കിഴക്കോട്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നില്‍മുന്നിൽ അന്നത്തെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കുംരാജ്യങ്ങൾക്കും പിടിച്ചു നില്‍കാനായില്ലനിൽകാനായില്ല. [[വിതസ്താ]](ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള [[പൗരവന്‍പൗരവൻ]] എന്ന രാജാവുമാത്രമാണ് കാര്യമായ പ്രതിരോധം നല്‍കിയതുനൽകിയതു തന്നെ. പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ഡര്‍ക്ക്അലക്സാണ്ഡർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്. മഗധ ഒരു വന്‍വൻ ശക്തിയായതിനാല്‍ശക്തിയായതിനാൽ അത്തരം ഒരു സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാ നായകന്മാര്‍ക്കുംനായകന്മാർക്കും മനസ്സിലായി. മാത്രവുമല്ല ജീവിതത്തില്‍ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയില്‍ഇന്ത്യയിൽ വച്ചായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് മേല്‍മേൽ പറഞ്ഞ കാരണങ്ങള്‍കാരണങ്ങൾ മൂലം തിരിച്ചു പോകേണ്ടി വന്നു. അല‍ക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്ര്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പുകുത്തുകയായിരുന്നു. ഈ സമയത്താണ് ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.
 
== ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ ==
{{Main|ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ}}
{{HistoryOfSouthAsia}}
[[ചിത്രം:MauryaStatuettes.jpg|left|thumb| മൗര്യകാലത്തെ ബിംബങ്ങള്‍ബിംബങ്ങൾ- പരീസിലെ ഗുമേ മ്യൂസിയത്തില്‍മ്യൂസിയത്തിൽ നിന്ന്]]
മഗധം ഭരിച്ചിരുന്ന [[നന്ദരാജവംശം|നന്ദന്മാരില്‍നന്ദന്മാരിൽ]] അവസാനരാജാവായ [[ധനനന്ദന്‍ധനനന്ദൻ|ധനനന്ദനെ]] തോല്പിച്ചാണ് ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ പൂര്‍വ്വകാലപൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടൂതല്‍കൂടൂതൽ തെളിവുകള്‍തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തില്‍വംശത്തിൽ (ഭഗവാന്റെ വംശം)നിന്നാണ് വരുന്നതെന്നും നന്ദ കുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങള്‍വിശ്വാസങ്ങൾ ഉണ്ട്. അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളില്‍രേഖകളിൽ പരാമര്‍ശമുണ്ട്പരാമർശമുണ്ട്. അതിന്‍അതിൻ പ്രകാരം ആന്ത്രൊകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്. ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാല്‍സംസാരിക്കാത്തതിനാൽ അലക്സാണ്ടര്‍ക്ക്അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാല്‍എന്നാൽ ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.
 
അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് പഞ്ചാബില്‍പഞ്ചാബിൽ നിന്ന് പലായനം ചെയ്ത ഒരു ബ്രാഹ്മണ സന്യാസിയായ ചാണക്യന്‍ചാണക്യൻ ആണ് ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവര്‍ത്തിച്ചത്പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ യാഥാര്‍ത്ഥയാഥാർത്ഥ നാമം വിഷ്ണുഗുപ്തന്‍വിഷ്ണുഗുപ്തൻ എന്നായിരുന്നു. അര്‍ത്ഥശാസ്ത്രംഅർത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. അന്ന് മഗധ ഭരിച്ചിരുന്ന ധന എന്ന രാജാവ് വലിയ അഴിഞ്ഞാട്ടക്കാരനായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും പ്രതികരിക്കുന്നവരെ നശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവര്‍ത്തികള്‍പ്രവർത്തികൾ മൂലം രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ജനങ്ങൾ കെടുതികള്‍കെടുതികൾ അനുഭവിച്ചു വന്നു. ജനങ്ങള്‍ക്ക്ജനങ്ങൾക്ക് മറ്റൊരു വഴിയില്ലാതായി.
 
ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു. കുറച്ച് വലിപ്പമായപ്പോള്‍വലിപ്പമായപ്പോൾ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലു വിളിച്ചു. എന്നാല്‍എന്നാൽ സൈന്യത്തിന്റെ വലിപ്പത്തിന്റെ അന്തരം കണ്ടു തന്നെ പല പോരാളികളും ഭയന്ന് പിന്മാറി. എന്നാല്‍എന്നാൽ പിന്നീടാണ് അര്‍ത്ഥശാസ്ത്രത്തിലെഅർത്ഥശാസ്ത്രത്തിലെ പ്രസിദ്ധമായി വരുന്നത്. അതില്‍അതിൽ ഒരു സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് ചാണക്യന്‍ചാണക്യൻ കേള്‍ക്കാനിടയായികേൾക്കാനിടയായി. കുട്ടി ചൂടുള്ള ചോറ് അതിന്റെ നടുക്കു നിന്ന് എടുക്കാന്‍എടുക്കാൻ ശ്രമിക്കുകയും എന്നാല്‍എന്നാൽ ചൂടു മൂലം പറ്റാതെ വരുമ്പോള്‍വരുമ്പോൾ അവന്‍റെഅവൻറെ മുത്തശ്ശി പറയുന്ന “ നീ ചന്ദ്രഗുപ്തനെപ്പോലെ നടുക്കു നിന്ന് തിന്നാന്‍തിന്നാൻ നോക്കി വിഡ്ഢിയാകുന്നു അരികില്‍അരികിൽ നിന്ന് പയ്യെ തിന്നുകയാണ് വേണ്ടത് അപ്പോള്‍അപ്പോൾ കൈ പൊള്ളില്ല“ എന്ന വാക്കുകള്‍വാക്കുകൾ ആണ് അവര്‍ക്ക്അവർക്ക് പിന്നീട് വഴിത്തിരിവായിത്തീര്‍ന്നത്വഴിത്തിരിവായിത്തീർന്നത്.
 
ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവില്‍ഒളിവിൽ പോകേണ്ടി വന്നു. എതാണ്ട് ഇതേ സമയത്താണ് അലക്സാണ്ടര്‍അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിക്കുന്നത്. നാട്ടുകാര്‍നാട്ടുകാർ അലക്സാണ്ഡറുടെ മേല്‍തിരിയുകയായിരുന്നുമേൽതിരിയുകയായിരുന്നു. സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ഡര്‍അലക്സാണ്ഡർ തിരിച്ചു പോകാന്‍പോകാൻ തീര്‍ച്ചയാക്കിയതീർച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ ചെന്നു കണ്ടു. എന്നാല്‍എന്നാൽ അലക്സാണ്ടര്‍അലക്സാണ്ടർ തന്റെ സൈന്യത്തിന്റെ മനോ വീര്യം നഷ്ടപ്പെട്ടതിനാല്‍നഷ്ടപ്പെട്ടതിനാൽ പിന്‍‍വാങ്ങാന്‍പിൻ‍വാങ്ങാൻ തിരുമാനിച്ചിരിക്കുകയായിരുന്നു. പേടിച്ചോടുകയാണെന്നാണ് ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ കരുതിയത്. തന്റെയും അന്നു വരെ സമ്പാദിച്ച ഒളിപ്പോരാളികളുടേയും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡര്‍അലക്സാണ്ഡർ മനസ്സു മാറ്റാന്‍മാറ്റാൻ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ്തുടർന്നാണ് യവനരേഖകളില്‍യവനരേഖകളിൽ അദ്ദേഹത്തെ പറ്റി പരാമര്‍ശിതമായിരിക്കുന്നപരാമർശിതമായിരിക്കുന്ന സംഭവങ്ങള്‍സംഭവങ്ങൾ ഉണ്ടായത്. <ref> http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.02.0137 പെര്‍സിയുസ്പെർസിയുസ് എന്ന ചരിത്ര എന്‍സൈക്ലോപീഡിയഎൻസൈക്ലോപീഡിയ</ref>
 
ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ അലക്സാണ്ടര്‍അലക്സാണ്ടർ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി. അവിടെ നിന്നുകൊണ്ട് ചെറിയ ചെറിയ രാജ്യങ്ങള്‍രാജ്യങ്ങൾ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.
 
== മഗധ പിടിച്ചെടുക്കല്‍പിടിച്ചെടുക്കൽ ==
ചാണക്യന്‍ചാണക്യൻ വിദഗ്ദ്ധനായ ഒരു സൂത്രധാരനായിരുന്നു. അദ്ദേഹം വലിയ ഒരു ചാര ശൃംഘലയുണ്ടാക്കിയിരുന്നു. ധന നന്ദനെന്ന രാജാവിന്റെ അതിരു കടന്ന ഭരണത്തില്‍ഭരണത്തിൽ എതിര്‍പ്പുണ്ടായിരുന്നഎതിർപ്പുണ്ടായിരുന്ന ജനങ്ങളെ അദ്ദേഹം ഇളക്കി വിട്ടു. രാജാവിന്റെ പാരമ്പര്യത്തിലും അദ്ദേഹം സംശയം ജനിപ്പിച്ചു വിട്ടു. സൈന്യത്തില്‍സൈന്യത്തിൽ മുറുമുറുപ്പ് ഉണ്ടാക്കി. മദ്യശാലകളില്‍മദ്യശാലകളിൽ വച്ച് സേനാ നായകന്മാര്‍നായകന്മാർ തമ്മിലിടയുന്നത് പതിവായി. ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ മഗധയില്‍മഗധയിൽ നിന്നു തന്നെ വിഘടന വാദികളുടെ കൂട്ടായ്മയെ സംഘടിപ്പിച്ചു, തന്റെ മിത്രമായ പൗരവ രാജാവിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചു.
 
ചാണക്യനും ചന്ദ്രഗുപ്തനും കൂട്ടരും ചേര്‍ന്ന്ചേർന്ന് ഒരുക്കിയ കെണിയില്‍കെണിയിൽ മഗധ വീണു. അതിനായി അവര്‍അവർ ചെയ്തത് മഗധയെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി നേരിടാന്‍നേരിടാൻ മഗധ കുറേ ദൂരത്തായിരുന്ന യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. ഇത്തരുണത്തില്‍ഇത്തരുണത്തിൽ ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ നഗരത്തില്‍നഗരത്തിൽ മറ്റൊരു വഴിയിലൂടെ കയ്യേറുകയും അവിടെ അഭ്യന്തര കലാപം ഉണ്ടാക്കുകയും ചെയ്തു. മിക്ക സൈന്യാധിപന്മാറ്ക്കും കൈക്കൂലി കൊടുത്ത് ഒതുക്കിയിരുന്നു. ഈ അഭ്യന്തരകലാപത്തിനിടയ്ക്ക് ധന നന്ദന്റെ പുത്രനും കിരീടാവകാശിയുമായ രാജകുമാരന്‍രാജകുമാരൻ മരിക്കുകയും ചെയ്തു. ജനങ്ങളുടെ വികാരം അനുകൂലമാക്കാന്‍അനുകൂലമാക്കാൻ ചന്ദ്രഗുപ്തന് കഴിഞ്ഞു. തിരിച്ചു വന്ന ധന നന്ദന്‍നന്ദൻ സമ്മര്‍ദ്ദംസമ്മർദ്ദം താങ്ങാന്‍താങ്ങാൻ പറ്റാതെ രാജ്യം ചന്ദ്രഗുപ്തന് കൈമാറി നാടുവിട്ടു, പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
 
== സമ്രാജ്യത്ത സ്ഥാപനം ==
ക്രി.മു. 321-ലാണ് ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ മഗധയിലെ രാജാവാകുന്നത്. ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രത്തില്‍പാടലീപുത്രത്തിൽ സന്ദര്‍ശിച്ചസന്ദർശിച്ച ഗ്രീക്കു ദൂതനായ [[മെഗസ്തനീസ്]] ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്. ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേര്‍പേർ [[ഇന്‍ഡിക്കഇൻഡിക്ക]]എന്നായിരുന്നു. ചാണക്യന്‍ചാണക്യൻ എഴുതിയ [[അര്‍ത്ഥശാസ്ത്രംഅർത്ഥശാസ്ത്രം]] ആണ് മറ്റൊരു ചരിത്രാധാരം. മറ്റു ചില കഥകള്‍കഥകൾ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.
 
മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികര്‍സൈനികർ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. മഗധ സ്വന്തമാക്കിയശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കന്‍വടക്കൻ പ്രദേശങ്ങള്‍പ്രദേശങ്ങൾ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു.
<gallery>
Image:Magadha.gif|മഗധയുടെ ആരംഭത്തിലെ അതിരുകള്‍അതിരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഏകദേശരൂപം മാത്രമാണിത്
Image:Chandragupta mauryan empire.gif|[[ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ]] ഗംഗാതടങ്ങളിലേയ്ക്കും സിന്ധുവിനപ്പുറത്തേയ്ക്കും രാജ്യം വ്യാപിപ്പിക്കുന്നു, സെല്യൂക്കസ് സ്ഥലങ്ങള്‍സ്ഥലങ്ങൾ വിട്ടുകൊടുക്കുന്നു.
Image:Bindusara_mauryan_empire.GIF|[[ബിന്ദുസാരന്‍ബിന്ദുസാരൻ]] അതിര്‍ത്തികള്‍അതിർത്തികൾ കൂടുതല്‍കൂടുതൽ തെക്കോട്ടു ഡെക്കാണ്‍ഡെക്കാൺ പീഠഭൂമി വരെ വ്യാപിപ്പിച്ചു എന്നാണ് കരുതപ്പെടുന്നത്.
Image:Ashoka_mauryan_empire.GIF|[[അശോകന്‍അശോകൻ (ചക്രവര്‍ത്തിചക്രവർത്തി)|അശോകനനാണ്]] എതിര്‍ത്തുഎതിർത്തു നിന്ന കലിംഗത്തേയും കാല്‍ചുവട്ടിലാക്കിയത്കാൽചുവട്ടിലാക്കിയത്
</gallery>
[[ചിത്രം:Map-alexander-empire.png|thumb|right|അലക്സാണ്ഡറുടെ സാമ്രാജ്യം ഒരു താരതമ്യത്തിനായി]]
=== സെലൂക്കസിന്റെ ആക്രമണം ===
ക്രി.മു 305 ല് സെലൂക്കസ് നികേറ്റര്‍നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. അന്ന് ഗംഗാ സമതലം മുഴുവന്‍മുഴുവൻ മൗര്യ സാമ്രാജ്യത്തിന്റേതായിരുന്നു. അലക്സാണ്ഡറുടെ സേനാ നായകന്മാരില്‍നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അലക്സാണ്ഡറുടെ മരണശേഷം പടത്തലവന്മാര്‍പടത്തലവന്മാർ രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു. പേര്‍ഷ്യയുംപേർഷ്യയും ബലൂചിസ്ഥാന്‍ബലൂചിസ്ഥാൻ അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ എന്നിവയടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. സിന്ധൂ നദീ തടം വന്‍വൻ കച്ചവട സാധ്യത ഉള്ളത് അവരെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നിരിക്കണംആകർഷിച്ചിരുന്നിരിക്കണം. എന്നാല്‍എന്നാൽ ചന്ദ്രഗുപ്തന്‍ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാല്‍ഒരുക്കിയതിനാൽ രണ്ടു വര്‍ഷക്കാലംവർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയില്‍സന്ധിയിൽ ഏര്‍പ്പെടാന്‍ഏർപ്പെടാൻ നിര്‍ബന്ധിതനായിത്തീരുകയുംനിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ക്രി.മു. 303-ല് എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്നഉൾപ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയില്‍ഭാഷയിൽ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാര്‍കാണ്ഡഹാർ യവന ഭാഷയില്‍ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാന്‍ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേര്‍ന്നചേർന്ന വലിയ ഒരു ഭൂ പ്രദേശം മഗധയോട് ചേര്‍ക്കപ്പെട്ടുചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപൊയത്. ഈ ആനകള്‍ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തില്‍യുദ്ധത്തിൽ തോല്പിക്കാന്‍തോല്പിക്കാൻ നിര്‍ണ്ണായകനിർണ്ണായക സ്വാധീനമായിരുന്നു. ഈ സെലൂക്കസിന്റെ പ്രതിനിധിയായാണ് മെഗസ്തനീസ് പാടലീ പുത്രത്തിലെത്തുന്നത്. അങ്ങനെ സിന്ധൂ നദീ തടവും അതിനപ്പുറവും മൗര്യ സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍അതിർത്തിക്കുള്ളിൽ വന്നു ചേര്‍ന്നുചേർന്നു. ഇത്തരം ദൂര ദേശങ്ങളില്‍ദേശങ്ങളിൽ നേരിട്ടു ഭരണം നടത്താതെ മറ്റു ഭരണാധികാരികളെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
 
== ബിന്ദുസാരൻ ==
== ബിന്ദുസാരന്‍ ==
{{Main| ബിന്ദുസാരന്‍ബിന്ദുസാരൻ}}
 
ചന്ദ്രഗുപ്തനു ശേഷം മകന്‍മകൻ ബിന്ദുസാരനാണ്‌ സാമ്രാജ്യം ഭരിച്ചത്‌. ക്രി.മു. 297-ലായിരുന്നു അദ്ദേഹം സിംഹസനാരോഹണം ചെയ്തത്‌. സെലൂക്കിഡ്‌ രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ്‌ പുലര്‍ത്തിയത്‌പുലർത്തിയത്‌. അന്തിയോക്കസ്‌ രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ്‌ പാടലീപുത്രത്തില്‍പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു. യവനര്‍യവനർ അമിത്രോഖാതിസ്‌ എന്നാണ്‌ ബിന്ദുസാരനെ വിളിച്ചിരുന്നത്‌. 24 വര്‍ഷത്തെവർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക്‌ ഡക്കാന്‍ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വര്‍ദ്ധിപ്പിക്കുവാന്‍വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധങ്ങള്‍യുദ്ധങ്ങൾ നടത്തി. കിഴക്ക്‌ കലിംഗവും തെക്ക്‌ ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തില്‍രാജ്യത്തിൽ ചേര്‍ത്തിരുന്നുചേർത്തിരുന്നു. എന്നാല്‍എന്നാൽ അദ്ദേഹത്തെക്കുറിച്ച്‌ അധികം രേഖകള്‍രേഖകൾ കിട്ടാനില്ല.
 
== തലസ്ഥാനം ==
{{main|പാടലീപുത്രം}}
[[മെഗസ്തനീസ്|മെഗസ്തനീസിന്റെ]] വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനമായ പാടലീപുത്രം അതിമനോഹരവും വിശാലവുമായ ഒരു നഗരമായിരുന്നു. ചുറ്റും കോട്ടമതില്‍കോട്ടമതിൽ കെട്ടി ഭദ്രമാക്കിയ നഗരത്തിന്‌ 570 കാവല്‍മാടങ്ങളുംകാവൽമാടങ്ങളും, 64 വാതിലുകളും ഉണ്ടായിരുന്നു. മരവും മണ്ണിഷ്ടികയും കൊണ്ടു നിര്‍മ്മിച്ചനിർമ്മിച്ച രണ്ടും മൂന്നും നിലയുള്ള ഭവനങ്ങളായിരുന്നു നഗരത്തിലുണ്ടായിരുന്നത്. രാജകൊട്ടാരവും മരം കൊണ്ടാണ്‌ നിര്‍മ്മിച്ചിരുന്നത്നിർമ്മിച്ചിരുന്നത്, കല്ലുകൊണ്ടുള്ള കൊത്തുപണികള്‍കൊത്തുപണികൾ കൊണ്ട് കൊട്ടാരം അലങ്കരിച്ചിരുന്നു. കൊട്ടാരത്തിനു ചുറ്റും ഉദ്യാനങ്ങളും ഇതില്‍ഇതിൽ പക്ഷിക്കൂടുകളും ഒരുക്കിയിരുന്നു<ref name=ncert6-8/>.
 
== അശോകന്‍അശോകൻ ==
[[ചിത്രം:Ashoka2.jpg|thumb|left| അശോകന്റെ ഒരു ഭാവനച്ചിത്രം]]
{| class="wikitable" | align=right
|-
|align=center colspan=13 style="background:#ccf"| '''[[മൗര്യ സാമ്രാജ്യം|മൗര്യസാമ്രാട്ടുകളുടെ ഏകദേശ കാലഘട്ടങ്ങള്‍കാലഘട്ടങ്ങൾ]]'''
|-
! style="background-color:#FFD700" | സമ്രാട്ട്
വരി 111:
!! style="background-color:#FFD700" | അവസാനം
|-
| valign="top" | '''[[ചന്ദ്രഗുപ്ത മൗര്യന്‍മൗര്യൻ]]'''
| valign="top" | [[ക്രി.മു. 322]]
| valign="top" | [[ക്രി.മു. 298]]
|-
| valign="top" | '''[[ബിന്ദുസാരന്‍ബിന്ദുസാരൻ]]'''
| valign="top" | [[ക്രി.മു. 297]]
| valign="top" | [[ക്രി.മു. 272]]
|-
| valign="top" | '''[[അശോക ചക്രവര്‍ത്തിചക്രവർത്തി|സമ്രാട്ട് അശോകന്‍അശോകൻ]]'''
| valign="top" | [[ക്രി.മു. 273]]
| valign="top" | [[ക്രി.മു. 232]]
|-
| valign="top" | '''[[ദശരഥ മൗര്യന്‍മൗര്യൻ|ദശരഥന്‍ദശരഥൻ]]'''
| valign="top" | [[ക്രി.മു.232]]
| valign="top" | [[ക്രി.മു.224]]
വരി 131:
| valign="top" | [[ക്രി.മു.215]]
|-
| valign="top" | '''[[സലിശുകന്‍സലിശുകൻ]]'''
| valign="top" | [[ക്രി.മു. 215]]
| valign="top" | [[ക്രി.മു. 202]]
|-
| valign="top" | '''[[ദേവവര്‍മ്മന്‍ദേവവർമ്മൻ]]'''
| valign="top" | [[ക്രി.മു. 202]]
| valign="top" | [[ക്രി.മു. 195]]
|-
| valign="top" | '''[[ശതധന്വന്‍ശതധന്വൻ]]'''
| valign="top" | [[ക്രി.മു. 195]]
| valign="top" | [[ക്രി.മു. 187]]
|-
| valign="top" | '''[[ബൃഹദ്രഥന്‍ബൃഹദ്രഥൻ]]'''
| valign="top" | [[ക്രി.മു. 187]]
| valign="top" | [[ക്രി.മു. 185]]
വരി 149:
|}
 
{{Main| അശോക ചക്രവര്‍ത്തിചക്രവർത്തി}}
ബിന്ദുസാരന്റെ മക്കളിലൊരുവനായ അശോകനാണ്‌ പിന്നീട്‌ രാജ്യം ഭരിക്കുന്നത്‌. അദ്ദേഹത്തെ മഹാനായ അശോകന്‍അശോകൻ എന്നാണ്‌ എച്ച്‌. ജി. വെല്‍സ്‌വെൽസ്‌ ഉള്‍പ്പെടെയുള്ളഉൾപ്പെടെയുള്ള ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍എന്നാൽ കണ്ണില്‍കണ്ണിൽ ചോരയില്ലാത്തവനാണെന്നും ബിന്ദുസാരന്റെ മക്കളെയെല്ലാം തന്റെ സഹോദരങ്ങള്‍സഹോദരങ്ങൾ ആയിട്ടുകൂടി നിര്‍ദ്ദയംനിർദ്ദയം വധിച്ചാണ്‌ കീരീടാവകാശി അല്ലായിരുന്നിട്ടു കൂടി അദ്ദേഹത്തിന്‌ സിംഹാസനം ലഭിച്ചത്‌ എന്നും ചില ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ അവകാശപ്പെടുന്നു. എന്നാല്‍എന്നാൽ അസാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇത്തരം ചോരപ്പുഴകളും നിരവധി യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും നടത്തിയെങ്കിലും അവസാനം ഹിംസ വെടിഞ്ഞ്‌ അഹിംസയുടെ വക്താവായി മാറി, ബുദ്ധമത പ്രചരിപ്പിക്കാനായി ബാക്കിയുള്ള ജീവിതം ഉഴിഞ്ഞു വച്ചു.
 
അദ്ദേഹം ഏതു വര്‍ഷമാണ്വർഷമാണ് സിംഹാസനാരോഹണം നടത്തിയെന്ന കാര്യത്തില്‍കാര്യത്തിൽ അവ്യക്തത നിലനില്‍ക്കുന്നുണ്ട്നിലനിൽക്കുന്നുണ്ട്. ക്രി.വ. 265 ഓ 272 ഓ ആണെന്നാണ് കരുതുന്നത്. <ref> http://www.worldcoincatalog.com/AC/C3/India/MauryanEmpire/MauryaEmpire.htm </ref>ചെറു പ്രായത്തിലേ പ്രായത്തില്‍പ്രായത്തിൽ കവിഞ്ഞ കാര്യ ശേഷി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങള്‍പ്രശ്നങ്ങൾ അമര്‍ച്ചചെയ്തത്അമർച്ചചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു. ചക്രവര്‍ത്തിയായിചക്രവർത്തിയായി എട്ടു വര്‍ഷംവർഷം കഴിഞ്ഞാണ്‌ അന്നു വരെ സാമ്രാജ്യത്തില്‍സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്‌. ഒരു സുപ്രധാന വിജയം നേടുന്നത്‌ അദ്ദേഹത്തിന്റെ വിമര്‍ശകരെവിമർശകരെ വായടക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. എന്നാല്‍എന്നാൽ കലിംഗ യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍പ്രതീക്ഷിച്ചതിനേക്കാൾ കനത്ത ഭാരമാണ്‌ ഇരു പക്ഷത്തും ഏല്‍പിച്ചത്‌ഏൽപിച്ചത്‌. ഒരു ലക്ഷത്തില്‍ലക്ഷത്തിൽ പരം സൈനികരും ജനങ്ങളും മരിച്ചു. അതിനേക്കാള്‍അതിനേക്കാൾ പ്രയാസാമായിരുന്നത്‌ മരിച്ചവരുടെ ജഢങ്ങള്‍ജഢങ്ങൾ അടക്കം ചെയ്യാനാകാതെ ചീഞ്ഞളിഞ്ഞതും അതു മൂലം അസുഖം ബാധിച്ച്‌ വീണ്ടും അത്ര തന്നെ ജനങ്ങള്‍ജനങ്ങൾ മരിക്കാനിടയായതും ആണ്. ഇത്‌ അശോകന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചക്രവര്‍ത്തിചക്രവർത്തി എന്ന നിലയില്‍നിലയിൽ അദ്ദേഹത്തിന്റെ കഴിവില്ലായ്മ അദ്ദേഹം തിരിച്ചറിഞ്ഞു. തെക്കോട്ട്‌ തന്റെ പടയോട്ടം നയിക്കാനുള്ള തീരുമാനം മാറ്റി, ബുദ്ധമതത്തില്‍ബുദ്ധമതത്തിൽ അഭയം തേടി അതിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു. സിംഹളത്തിലും മറ്റുമായി അദ്ദേഹം ധര്‍മ്മധർമ്മ വിജയത്തിന്റെ മാത്രം (രാജ്യം വിസ്ത്രിതമക്കാനോ പ്രശസ്തനാവാനോ യുദ്ധം ചെയ്യാതെ പ്രതിരോധം മാത്രമായി യുദ്ധം ചെയ്യുക) ഉപജ്ഞാതാവായി പ്രചരണം നടത്തി.
 
അദ്ദേഹം നായാട്ടും അത്തരത്തില്‍അത്തരത്തിൽ പെടുന്ന നായാട്ടുകളികളും നിരോധിച്ചു. അടിമത്തത്തെ നിര്‍ത്തലാക്കാന്‍നിർത്തലാക്കാൻ ശ്രമിച്ചു. 40 വര്‍ഷത്തോളംവർഷത്തോളം അദ്ദേഹം സൈന്യത്തെ പുലര്‍ത്തിയെങ്കിലുംപുലർത്തിയെങ്കിലും യുദ്ധമൊന്നും ചെയ്തില്ല. പകരം ബുദ്ധമത പ്രചരണത്തിനായി വിദേശത്തു പോലും സഞ്ചരിച്ചു. മഠങ്ങളും സ്ഥാപനങ്ങളും പണി കഴിപ്പിച്ചു. നാടെങ്ങും ബുദ്ധ തത്ത്വങ്ങള്‍തത്ത്വങ്ങൾ പഠിപ്പിക്കാനുള്ള എര്‍പ്പാടുകള്‍എർപ്പാടുകൾ ചെയ്തു. സിംഹളത്തിലും പേര്‍ഷ്യപേർഷ്യ, ബലൂചിസ്ഥാന്‍ബലൂചിസ്ഥാൻ, ഈജിപ്ത്‌, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും വരെ അദ്ദേഹം ബുദ്ധമതം പ്രചരിപ്പിച്ചു. എന്നാല്‍എന്നാൽ അദ്ദേഹത്തിന്റെ അവസാനം ശോകമയമായിരുന്നു. രാജ്യത്തെ സ്വത്തുക്കള്‍സ്വത്തുക്കൾ നിര്‍ലോഭംനിർലോഭം സംഭാവന ചെയ്തുകൊണ്ടിരുന്നത്‌ മക്കള്‍മക്കൾ തടയുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് ഭരിച്ചിരുന്ന തലമുറകളെ പറ്റി കാലത്തിന്‍റെകാലത്തിൻറെ അളവല്ലാതെ മറ്റു രേഖകള്‍രേഖകൾ വിരളമാണ്. നാണയങ്ങള്‍നാണയങ്ങൾ പ്രകാരം ഭരണകാലഘട്ടം അളക്കാമെന്നു മാത്രം.
 
== ഭരണ സം‌വിധാനം ==
ഗോത്രഭരണരീതിയ്ക്ക് ഈ സമയമായ്പ്പോഴേയ്ക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു. ഗണതന്ത്രവ്യവസ്ഥകള്‍ഗണതന്ത്രവ്യവസ്ഥകൾ അപ്രത്യക്ഷമായി. മൗര്യചക്രവര്‍ത്തിമൗര്യചക്രവർത്തി തലവനും ഭരണത്തിന്റെ കേന്ദ്രബിന്ദുവുമായി. സാമന്തരാജാക്കന്മാര്‍സാമന്തരാജാക്കന്മാർ വാര്‍ഷികകപ്പംവാർഷികകപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്തിരുന്നു. രാജകാര്യങ്ങളില്‍രാജകാര്യങ്ങളിൽ രാജാവിനെ സഹായിക്കാന്‍സഹായിക്കാൻ മഹാമാത്രന്മാര്‍മഹാമാത്രന്മാർ എന്ന മന്ത്രിമാരും അവര്‍ക്ക്അവർക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.
 
സാമ്രാജ്യം വളരെ വിശാലമായിരുന്നതിനാല്‍വിശാലമായിരുന്നതിനാൽ വിവിധ ദേശങ്ങളിലെ ഭരണരീതിയും വ്യത്യസ്തമായിരുന്നു. തലസ്ഥാനമായ [[പാടലീപുത്രം|പാടലീപുത്രത്തിന്റെ]] ഭരണനിയന്ത്രണം ചക്രവര്‍ത്തിചക്രവർത്തി നേരിട്ടു നടത്തി. [[തക്ഷശില]], [[ഉജ്ജയനി]] എന്നിങ്ങനെയുള്ള വിദൂരപ്രവിശ്യകളിലെ ഭരണം അതാതു പ്രവിശ്യാ ആസ്ഥാനത്തു നിന്നുമായിരുന്നു. ഇവിടത്തെ ഭരണമേല്‍നോട്ടത്തിനായിഭരണമേൽനോട്ടത്തിനായി രാജകുടുംബാംഗങ്ങളെ നിയമിച്ചിരുന്നു. ഇത്തരം പ്രവിശ്യകളില്‍പ്രവിശ്യകളിൽ തദ്ദേശീയമായ നിയമങ്ങളും രീതികളുമാണ്‌ പിന്തുടര്‍ന്നിരുന്നത്പിന്തുടർന്നിരുന്നത്<ref name=ncert6-8>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=77-86|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
 
സുപ്രധാനമായ സംഗതി ഏകീകൃതനാണയസമ്പ്രദായമായിരുന്നു. നാണയങ്ങള്‍ക്ക്നാണയങ്ങൾക്ക് രൂപം എന്നര്‍ത്ഥത്തില്‍എന്നർത്ഥത്തിൽ രൂപ എന്ന് വിളിച്ചിരുന്നതായി അര്‍ത്ഥശാസ്ത്രത്തില്‍അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. അതനുസരിച്ച് സ്വര്‍ണ്ണരൂപസ്വർണ്ണരൂപ, രുപ്യരൂപ (വെള്ളി) താമ്ര രൂപ (ചെമ്പ്) ശീശരൂപ (ഈയം) എന്നിങ്ങനെ വിലയുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ ഉണ്ടാക്കിയിരുന്നത് ഖജനാവായിരുന്നു. ഇതില്‍ഇതിൽ അതാത് കാലത്തെ ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ പേരും മറ്റും രേഖപ്പെടുത്തിയിരുന്നു. ഭരണം വിഭജിച്ചിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഉപവകുപ്പുകളും ഉണ്ടായിരുന്നു. മന്ത്രിമാര്‍മന്ത്രിമാർ അഥവാ മഹാമാത്രന്മാരുടെ കീഴില്‍കീഴിൽ അദ്ധ്യക്ഷന്മാര്‍അദ്ധ്യക്ഷന്മാർ, സചിവന്മാര്‍സചിവന്മാർ, രാജൂകന്മാര്‍രാജൂകന്മാർ, യുക്തന്മാര്‍യുക്തന്മാർ അഥവാ കാര്യനിര്‍വാഹകര്‍കാര്യനിർവാഹകർ(executives) എന്നിവര്‍എന്നിവർ ജോലി നോക്കിയിരുന്നു.
 
സമാഹര്‍ത്താവ്സമാഹർത്താവ് എന്നൊരു ഉദ്യോഗസ്ഥന്‍ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ഇത് ഇന്നത്തെ കളക്ടര്‍ക്ക്കളക്ടർക്ക് സമാനമായ പദവിയാണ്. വ്യാപാരം, കൃഷി, വന വിഭവങ്ങള്‍വിഭവങ്ങൾ, സൈനികം, അളവു തൂക്കം, ചുങ്കം, നെയ്ത്ത്, മദ്യം, കശാപ്പ്, വേശ്യാവൃത്തി, ജലയാനം, കാലികള്‍കാലികൾ, വിദേശ യാത്ര എന്നിവക്കെല്ലാം അദ്ധ്യക്ഷന്മാരാണ് മേല്‍നോട്ടംമേൽനോട്ടം നടത്തിയിരുന്നത്.
 
രാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരും അഞ്ചു കൊല്ലം കൂടുമ്പോള്‍കൂടുമ്പോൾ വേഷ പ്രച്ഛന്നരായി ഭരണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു. നാട്ടു വാര്‍ത്തകള്‍വാർത്തകൾ ശേഖരിച്ച രാജാവിനടുത്തെത്തിക്കാന്‍രാജാവിനടുത്തെത്തിക്കാൻ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.
 
രാജ്യ വരുമാനത്തിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥന്മാര്‍ക്ക്ഉദ്യോഗസ്ഥന്മാർക്ക് ശമ്പളത്തിനും ക്ഷേമപ്രവര്‍ത്തനത്തിനുംക്ഷേമപ്രവർത്തനത്തിനും മറ്റുമായി ചിലവാക്കിയിരുന്നു. ഉദ്യോഗത്തിനനുസരിച്ച ശമ്പളം ഏറിയും കുറഞ്ഞുമിരിക്കും. സേനാപതിയ്ക്കും പുരോഹിതനും 48,000 രൂപയായിരുന്നു ശമ്പളം, സമാഹര്‍ത്താവിന്റെസമാഹർത്താവിന്റെ വേതനം 24,000 രൂപയായിരുന്നു.
 
പാത നിര്‍മ്മാണംനിർമ്മാണം, പൊതു മരാമത്ത് ജലസേചനം തുടങ്ങിയവ ഭരണകൂടം നിര്‍വ്വഹിച്ചിരുന്നുനിർവ്വഹിച്ചിരുന്നു.
 
പ്രധാനപ്പെട്ട പട്ടണങ്ങള്‍ക്കിടയിലുള്ളപട്ടണങ്ങൾക്കിടയിലുള്ള വിശാലമായ മേഖലയിലെ ഗതാഗതപ്രാധാന്യമുള്ള പാതകളും, നദികളും മൗര്യന്മാര്‍മൗര്യന്മാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. ഇവിടെ നിന്നും സാധ്യമായ [[കപ്പം|കപ്പവും]] നികുതിയും പിരിക്കുകയും ചെയ്തിരുന്നു. വടക്കു പടിഞ്ഞാറന്‍പടിഞ്ഞാറൻ മേഖലകള്‍മേഖലകൾ [[പരവതാനി|പരവതാനികള്‍ക്കുംപരവതാനികൾക്കും]], [[ദക്ഷിണേന്ത്യ]] സ്വര്‍ണ്ണത്തിനുംസ്വർണ്ണത്തിനും വിലപിടിച്ച രത്നങ്ങള്‍ക്കുംരത്നങ്ങൾക്കും കേള്‍വികേട്ടതാണെന്നുംകേൾവികേട്ടതാണെന്നും ഈയിടങ്ങളില്‍ഈയിടങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങള്‍സാധനങ്ങൾ കപ്പമായി പിരിച്ചെടുക്കാമെന്നും അര്‍ത്ഥശാസ്ത്രത്തില്‍അർത്ഥശാസ്ത്രത്തിൽ പരാമര്‍ശിക്കുന്നുണ്ട്പരാമർശിക്കുന്നുണ്ട്. ഇതിനു പുറമേ വനമേഖലയില്‍വനമേഖലയിൽ ജീവിച്ചിരുന്ന ആളുകള്‍ആളുകൾ അവര്‍അവർ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തില്‍നിയന്ത്രണത്തിൽ നിന്ന് ഏറെക്കുറേ സ്വതന്ത്രരായിരുന്നെങ്കിലും, ആന, തടി, തേന്‍തേൻ, മെഴുക് തുടങ്ങിയ വനവിഭവങ്ങള്‍വനവിഭവങ്ങൾ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥര്‍ക്ക്ഉദ്യോഗസ്ഥർക്ക് കപ്പമായി നല്‍കിപ്പോന്നുനൽകിപ്പോന്നു<ref name=ncert6-8/>.
 
 
=== നിയമങ്ങള്‍നിയമങ്ങൾ ===
കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങള്‍നിയമങ്ങൾ. അചാരമായിരുന്നു മറ്റൊരു പ്രമാണം. നിയമത്തിന് ആധാരങ്ങള്‍ആധാരങ്ങൾ ഇവ രണ്ടുമായിരുന്നു. അചാരങ്ങള്‍അചാരങ്ങൾ സര്‍വ്വസർവ്വ സമ്മതങ്ങളായിരുന്നു എങ്കിലും വ്യത്യസ്ത മതങ്ങള്‍മതങ്ങൾ നിലവിലുണ്ടായിരുന്നതിനാല്‍നിലവിലുണ്ടായിരുന്നതിനാൽ വ്യത്യസ്തവുമായിരുന്നു. ക്രമ സമാധാനത്തിന് പ്രായശ്ചിത്തമില്ലായിരുന്നു. ദണ്ഡന മുറകള്‍മുറകൾ ആണ് ഉപയോഗിച്ചിരുന്നത്. ശിക്ഷകള്‍ശിക്ഷകൾ അതി കഠിനമായിരുന്നു. അതു കൊണ്ടു തന്നെ കളവും ചതിയും വളരെ കുറവാണെന്ന് യവനര്‍യവനർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍എന്നാൽ വര്‍ണ്ണവർണ്ണ വ്യവസ്ഥയ്ക്കനുസരിച്ച് ശിക്ഷയുടേ കാഠിന്യത്തിന് വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍എന്നാൽ അശോകന്റെ കാലത്തെ സൈദ്ധാന്തികമായെങ്കിലും ഇതിന് മാറ്റം വന്നു വ്യവഹാര സമത, ദണ്ഡന സമത എന്നിവ അന്ന് നടപ്പില്‍നടപ്പിൽ വരുത്താന്‍വരുത്താൻ അദ്ദേഹം ശ്രമിച്ചതായി ശാസനങ്ങളില്‍ശാസനങ്ങളിൽ നിന്ന് മനസ്സിലാക്കാം.
 
കുറ്റാന്വേഷണത്തിന് ചാരന്മാര്‍ചാരന്മാർ ഉണ്ടായിരുന്നു, അതില്‍അതിൽ സഹായിക്കുന്ന ജനങ്ങള്‍ക്ക്ജനങ്ങൾക്ക് പാരിതോഷികം നല്‍കുമായിരുന്നുനൽകുമായിരുന്നു.
 
== ജന ജീവിതം ==
[[ചിത്രം:Sanchi2.jpg|thumb|280px|സാഞ്ചിയിലെ ബുദ്ധവിഹാരം മൗര്യ കാലത്ത് സ്ഥാപിക്കപ്പെട്ടത്]]
 
മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാര്‍ഗ്ഗംമാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീര്‍ന്നുആശ്രയിച്ചായിത്തീർന്നു. വിസ്തൃതി ധാരാളമായി വര്‍ദ്ധിച്ചതുവർദ്ധിച്ചതു നിമിത്തം പലയിടങ്ങളിലുമുള്ള ജനങ്ങള്‍ജനങ്ങൾ ഇടകലരാന്‍ഇടകലരാൻ തുടങ്ങി. അലക്സാണ്ഡറുടെ കൂടെ വന്ന പല പട്ടാളക്കരും തിരികേ പോകാതെ ഇവിടെ തങ്ങിയിരുന്നു. പിന്നീട് അവരുമായി ബന്ധങ്ങള്‍ബന്ധങ്ങൾ ഊഷ്മളമായപ്പോള്‍ഊഷ്മളമായപ്പോൾ പല യവനരും പാര്‍സികളുംപാർസികളും കച്ചവടത്തിനും മറ്റുമായി വന്നു ചേരാനും തുടങ്ങി.
 
കൃഷി വിപുലമായപ്പോള്‍വിപുലമായപ്പോൾ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗവുംമാർഗ്ഗവും അതില്‍അതിൽ നിന്നായി. ഭൂ നികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി. സാമ്പത്തിക ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രംഅർത്ഥശാസ്ത്രം എഴുതിയ ചാണക്യന്‍ചാണക്യൻ ഇതിനെല്ലാം സൂത്രധാരനായിരുന്നു. ഭൂമിയുടെ ഉടമസ്ഥത രാജാവിനായിരുന്നു. എന്നാല്‍എന്നാൽ അത് തത്ത്വത്തില്‍തത്ത്വത്തിൽ മാത്രമായിരുന്നു. അതിനാല്‍അതിനാൽ അവകാശികള്‍അവകാശികൾ സ്വന്തമെന്നോണം ആണ് അത് അനുഭവിച്ചിരുന്നത്. എന്നാല്‍എന്നാൽ ഇതിനെല്ലാം പാട്ടക്കരാര്‍പാട്ടക്കരാർ ഉണ്ടായിരുന്നു. നിലം വികസിപ്പിക്കുനത് ഭരണകൂടത്തിന്റെ പ്രത്യേകതയാണ്. കാടു വെട്ടിത്തെളിച്ച് പുതിയ കൃഷിഭൂമി നിര്‍മ്മിക്കുന്നതുംനിർമ്മിക്കുന്നതും അവര്‍അവർ തന്നെ. കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു. സിതാദ്ധ്യക്ഷന്‍സിതാദ്ധ്യക്ഷൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
 
ചില സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഭരണകൂടം നേരിട്ട് കൃഷി നടത്തി. യുദ്ധത്തടവുകാരേയും മറ്റും ഇതിനായി ബലമായി ജോലി എടുപ്പിച്ചിരുന്നു. എന്നാല്‍എന്നാൽ ഭൂമി കൈവശം വച്ചിരുന്നവര്‍ക്ക്വച്ചിരുന്നവർക്ക് കൃഷി നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നിലങ്ങളില്‍നിലങ്ങളിൽ പലര്‍പലർ ചേര്‍ന്ന്ചേർന്ന് കൂട്ടമായി വിതയ്ക്കുകയും വിള പങ്കിടുന്ന രീതിയും ഉണ്ടായിരുന്നു.
 
==== വിദ്യാഭ്യാസം ====
പഠനം ഉന്നതര്‍ക്കുഉന്നതർക്കു മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സര്‍വ്വകലാശാലസർവ്വകലാശാല അവിടെ നില നിന്നിരുന്നു. എങ്കിലും ക്ഷത്രിയരോ, ബ്രാഹ്മണരോ മാത്രമേ വിദ്യാഭ്യാസം ആര്‍ജ്ജിച്ചിരുന്നുള്ളൂആർജ്ജിച്ചിരുന്നുള്ളൂ.
 
==== വാണിജ്യം ====
കൈത്തൊഴിലുകള്‍കൈത്തൊഴിലുകൾ വാണിജ്യാടിസ്ഥാനത്തില്‍വാണിജ്യാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഇത് ചിലത് ഭരണകൂടം നേരിട്ട് നടത്തി. വിദേശ വ്യാപാരത്തിന് ചുങ്കം ചുമത്തിയിരുന്നു. ആയുധ നിര്‍മ്മാണംനിർമ്മാണം, തോണി-കപ്പല്‍കപ്പൽ നിര്‍മ്മാണംനിർമ്മാണം എന്നിവ നികുതിയില്ലാത്തതായിരുന്നു.നൂല്‍നൂൽ നൂല്പ്, നെയ്ത്ത്, ഖനനം എന്നിവ ശ്രദ്ധേയമായ വാണിജ്യ മേഖലകള്‍മേഖലകൾ ആയിരുന്നു. മിക്കവാറും എല്ലാ ഉത്പന്നങ്ങക്കും നിര്‍മ്മാണനിർമ്മാണ വേളയിലും വില്പന വേളയിലും നികുതി ഒടുക്കേണ്ടീയിരുന്നു. നികുതി വണിക്കുകള്‍വണിക്കുകൾ ഒന്നായി കൊടുക്കേണ്ടതായിരുന്നു. വിലയുടെ അഞ്ചിലൊന്നായിരുന്നു ചുങ്കം. വിദേശിയരുമായുള്ള സമ്പര്‍ക്കംസമ്പർക്കം നിമിത്തം വസ്ത്രധാരണരീതിയിലും മാറ്റങ്ങള്‍മാറ്റങ്ങൾ വന്നു തുടങ്ങി. കുടുക്കുകള്‍കുടുക്കുകൾ ഇല്ലാത്ത മേല്‍മേൽ വസ്ത്രം ഇക്കാലത്ത് പ്രചരിച്ചിരുന്നു.
 
==== സാമ്പത്തികം ====
സാമ്പത്തികമായി ഭദ്രത കൈവന്നിരുന്നു. ഏക നാണയ വ്യവസ്ഥ നിലവില്‍നിലവിൽ നിന്നിരുന്നതിനാല്‍നിന്നിരുന്നതിനാൽ വിനിമയം എളുപ്പമായിരുന്നു. എന്നിരുന്നാലും കൈമാറ്റ സമ്പ്രദായവും നില നിന്നു. വ്യാപരികളും മറ്റും വലിയ സമ്പന്നരായിത്തീര്‍ന്നുസമ്പന്നരായിത്തീർന്നു. പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട്ഏർപ്പാട് ചിലര്‍ചിലർ നടത്തിപ്പോന്നു. 15 ശതമാനാമായിരുന്നു പലിശ. നികുതി വെട്ടിപ്പ് നടന്നിരുന്നു എങ്കിലും കടുത്ത ശിക്ഷയായതിനാല്‍ശിക്ഷയായതിനാൽ തുലോം കുറവായിരുന്നു.
 
==== ദശരഥ മൗര്യന്‍മൗര്യൻ ====
====സമ്പ്രാതി====
==== സലിശുകന്‍സലിശുകൻ ====
====ദേവവർമ്മൻ====
====ദേവവര്‍മ്മന്‍====
==== ശതദന്വന്‍ശതദന്വൻ ====
====ബൃഹദ്രഥന്‍ബൃഹദ്രഥൻ====
 
== അധഃപതനം ==
മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ്‌ അവസാന മൗര്യചക്രവര്‍ത്തിയായിരുന്നമൗര്യചക്രവർത്തിയായിരുന്ന [[ബൃഹദ്രഥന്‍ബൃഹദ്രഥൻ|ബൃഹദ്രഥനെ]] വധിച്ച് സാമ്രാജ്യത്തിന്‌ അന്ത്യം വരുത്തിയത്. പുഷ്യാമിത്രന്‍പുഷ്യാമിത്രൻ ഒറ്റദിവസം കൊണ്ട് സാമ്രാജ്യസ്ഥാപനം നടത്തുകയായിരുന്നില്ല. അവസാനത്തെ തലമുറകളായി രാജകീയ ഭരണം ശക്തമായിരുന്നില്ല. പുരോഹിത വര്‍ഗ്ഗമായവർഗ്ഗമായ ബ്രാഹ്മണന്മാരുടെ ശക്തമായ എതിര്‍പ്പുകള്‍എതിർപ്പുകൾ അശോകന്റെ കാലത്തു തന്നെ ഉദിച്ചു വന്നിരുന്നു. ബുദ്ധ മത പ്രചരണം നടത്തിയതും വിദ്യാഭ്യാസം സാധാരണ ജനങ്ങള്‍ക്കിടയിലേയ്ക്ക്ജനങ്ങൾക്കിടയിലേയ്ക്ക് എത്തിക്കാന്‍എത്തിക്കാൻ ശ്രമിച്ചതും അവര്‍ക്ക്അവർക്ക് ഇഷ്ടമായിരുന്നില്ല. മാത്രവുമല്ല ശിക്ഷാ നിയമങ്ങള്‍നിയമങ്ങൾ ഏകീകരിക്കാന്‍ഏകീകരിക്കാൻ ശ്രമിച്ച അശോകന് വീണ്ടും ഈ വര്‍ഗ്ഗത്തിന്റെവർഗ്ഗത്തിന്റെ മുറുമുറുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നു. അന്നു വരെ കുറ്റകൃത്യങ്ങള്‍ക്ക്കുറ്റകൃത്യങ്ങൾക്ക് ജാതി അനുസരിച്ച് കാഠിന്യം ഏറിയും കുറഞ്ഞുമായിരുന്നു ഇരുന്നത്. ബ്രാഹ്മണര്‍ക്ക്ബ്രാഹ്മണർക്ക് എന്നും ലളിതമായ ശിക്ഷകള്‍ശിക്ഷകൾ ആയിരുന്നു നല്‍കപ്പെട്ടിരുന്നത്നൽകപ്പെട്ടിരുന്നത്.
 
മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അതിന്റെ സ്ഥാനത്ത് വിവിധ രാജവംശങ്ങള്‍രാജവംശങ്ങൾ ഉടലെടുത്തു. പുഷ്യാമിത്രശുംഗന്‍പുഷ്യാമിത്രശുംഗൻ, ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും വ്യാപിച്ച [[ശുംഗസാമ്രാജ്യം]] സ്ഥാപിച്ചു. വടക്കു പടിഞ്ഞാറു ഭാഗത്തും ഉത്തരേന്ത്യയിലും [[ഇന്തോ-ഗ്രീക്ക് സാമ്രാജ്യം]] നൂറോളം വര്‍ഷക്കാലംവർഷക്കാലം ഭരണം നടത്തി<ref name=ncert6-8/>.
 
{{Middle kingdoms of India}}
വരി 214:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:മൗര്യസാമ്രാജ്യം]]
 
[[als:Maurya]]
"https://ml.wikipedia.org/wiki/മൗര്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്