"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മണ്ണാര്‍ക്കാട് >>> മണ്ണാർക്കാട്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[കേരളം|കേരളത്തിലെ]] [[പാലക്കാട്]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാര്‍ക്കാട്മണ്ണാർക്കാട്. [[സൈലന്റ് വാലി]] എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങള്‍വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ്. മണ്ണാര്‍ക്കാട്മണ്ണാർക്കാട് പാലക്കാട് ജില്ലയിലെ ഒരു താലൂക്കുമാണ്.
 
== സ്ഥലപ്പേരിന്റെ ഉല്‍ഭവംഉൽഭവം ==
 
പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാന്‍‌മാരില്‍മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കില്‍അല്ലെങ്കിൽ മണ്ണാര്‍ക്കാട്മണ്ണാർക്കാട് നായര്‍നായർ വീട്ടില്‍വീട്ടിൽ നിന്ന് ആണ് മണ്ണാര്‍ക്കാട്മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവര്‍ഗ്ഗത്തെഅധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികള്‍ആദിവാസികൾ മാന്നാന്‍‌മാര്‍മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന [[വള്ളുവക്കോനാതിരി|വള്ളുവക്കോനാതിരിയും]] മന്നന്‍മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.
 
== ജനങ്ങൾ ==
== ജനങ്ങള്‍ ==
 
150,000-ത്തോളം ജനങ്ങളാണ് മണ്ണാര്‍ക്കാട്മണ്ണാർക്കാട് താമസിക്കുന്നത്. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗ്ഗംമാർഗ്ഗം. [[റബ്ബര്‍റബ്ബർ]], [[തേങ്ങ]], [[അടക്ക]] ([[പാക്ക്]]), [[നേന്ത്രക്ക]], [[പഴം]], [[കുരുമുളക്]], [[ജാതിക്ക]] [[നെല്ല്]] എന്നിവയാണ് പ്രധാന കാര്‍ഷികകാർഷിക വിളകള്‍വിളകൾ. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാര്‍ക്കാട്ടിലെമണ്ണാർക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങള്‍ജനങ്ങൾ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങള്‍വളങ്ങൾ ഉപയോഗിച്ചത് പല ഉരഗ വര്‍ഗ്ഗങ്ങളുംവർഗ്ഗങ്ങളും [[ചിത്രശലഭം|പൂമ്പാറ്റകളും]] നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കില്‍വക്കിൽ നിന്ന് തിരിച്ചുവരാന്‍തിരിച്ചുവരാൻ കാരണമായി.
 
മണ്ണാര്‍ക്കാട്ടെമണ്ണാർക്കാട്ടെ ജനസംഘ്യയുടെ 20%-25% ജനങ്ങള്‍ജനങ്ങൾ ആണ് കാര്‍ഷികകാർഷിക വരുമാനത്തിന്റെ 70%-80%-വും ഉല്പാദിപ്പിക്കുന്നത്. 10% ജനങ്ങള്‍ജനങ്ങൾ കച്ചവടത്തില്‍കച്ചവടത്തിൽ ഏര്‍പ്പെട്ടിരിക്കുന്നുഏർപ്പെട്ടിരിക്കുന്നു. 65% ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് അടുത്തു നില്‍ക്കുന്നുനിൽക്കുന്നു.
 
മണ്ണാര്‍ക്കാട്മണ്ണാർക്കാട് തെക്കേ ഇന്ത്യയില്‍ഇന്ത്യയിൽ എമ്പാടും നിന്ന് കുടിയേറ്റക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്ആകർഷിച്ചിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യമുള്ള ജനങ്ങള്‍ജനങ്ങൾ [[മലയാളം|മലയാളത്തിനു]] പുറമേ [[തെലുങ്ക്]], [[കന്നഡ]], [[തുളു]], [[തമിഴ്]] തുടങ്ങിയ ഭാഷകള്‍ഭാഷകൾ സംസാരിക്കുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍മഹാനഗരങ്ങളിൽ മാത്രം കാണുന്ന ഈ സാംസ്കാരിക മിശ്രിതം ഈ ചെറിയ പട്ടണത്തിന് പകിട്ടേകുന്നു. റബ്ബര്‍റബ്ബർ കൃഷിക്കായി തെക്കന്‍തെക്കൻ കേരളത്തില്‍കേരളത്തിൽ നിന്നും ഒരുപാടുപേര്‍ഒരുപാടുപേർ മണ്ണാര്‍ക്കാട്ടേയ്ക്ക്മണ്ണാർക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്.
 
[[കുന്തിപ്പുഴ]], [[നെല്ലിപ്പുഴ]] എന്നീ നദികള്‍ക്ക്നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാര്‍ക്കാട്മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. [[സൈലന്റ് വാലി]] നിത്യഹരിത വനങ്ങളും [[അട്ടപ്പാടി]] ഹൈറേഞ്ജും മണ്ണാര്‍ക്കാട്ടിന്റെമണ്ണാർക്കാട്ടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികര്‍ക്ക്സാഹസികർക്ക് മണ്ണാര്‍ക്കാട്മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാര്‍ക്കാട്മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.
 
== പാലക്കാട് ജില്ലയിലെ മറ്റു താലൂക്കുകള്‍താലൂക്കുകൾ ==
* [[ആലത്തൂര്‍ആലത്തൂർ]]
* [[ചിറ്റൂര്‍ചിറ്റൂർ]]
* [[ഒറ്റപ്പാലം]]
* [[പാലക്കാട്]]
 
----
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*http://www.Palakkad.tk - പാലക്കാട് വിവരങ്ങള്‍വിവരങ്ങൾ
 
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[en:Mannarkkad]]
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്