"ഉടയോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ഉടയോന്‍ | image = | image size = | alt = | c...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox Film
| name = ഉടയോന്‍ഉടയോൻ
| image =
| image size =
| alt =
| caption =
| director = [[ഭദ്രന്‍ഭദ്രൻ]]
| producer = [[സുബൈര്‍സുബൈർ]]
| story = [[ഭദ്രന്‍ഭദ്രൻ]]
| narrator =
| starring = [[മോഹന്‍ലാല്‍മോഹൻലാൽ]]<br />[[കലാഭവന്‍കലാഭവൻ മണി]]<br />[[ലയ]]<br />[[സുകന്യ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]], [[ഗിരീഷ് പുത്തഞ്ചേരി]], [[അറുമുഖന്‍അറുമുഖൻ വെങ്കിടങ്ങ്]]
| music = [[ഔസേപ്പച്ചൻ]]
| cinematography = [[രാ‍മചന്ദ്രബാബു]]
| editing = [[രഞ്ജന്‍രഞ്ജൻ എബ്രഹാം]]
| studio =
| distributor = [[വര്‍ണ്ണചിത്രവർണ്ണചിത്ര]]
| released = [[15 ജൂലായ്]] [[2005]]
| runtime =
വരി 29:
}}
 
''[[ഭദ്രന്‍ഭദ്രൻ|ഭദ്രന്റെ]]'' സംവിധാനത്തില്‍സംവിധാനത്തിൽ [[മോഹന്‍ലാല്‍മോഹൻലാൽ]], [[കലാഭവന്‍കലാഭവൻ മണി]], [[ലയ]], [[സുകന്യ]] എന്നിവര്‍എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[15 ജൂലായ്]] [[2005]] -ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ഉടയോന്‍ഉടയോൻ'''. [[മോഹന്‍ലാല്‍മോഹൻലാൽ]] ഇരട്ട കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. [[വര്‍ണ്ണചിത്രവർണ്ണചിത്ര|വര്‍ണ്ണചിത്രയുടെവർണ്ണചിത്രയുടെ]] ബാനറില്‍ബാനറിൽ [[സുബൈര്‍സുബൈർ]] നിര്‍മ്മിച്ചനിർമ്മിച്ച ഈ ചിത്രം [[വര്‍ണ്ണചിത്രവർണ്ണചിത്ര]] ആണ് വിതരണം ചെയ്തത്.
 
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത്നിർവ്വഹിച്ചത് [[ഭദ്രന്‍ഭദ്രൻ]] ആണ്.
 
== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
* [[മോഹന്‍ലാല്‍മോഹൻലാൽ]]...ശൂരനാട് കുഞ്ഞ്/ശൂരനാട് പാപ്പി
* [[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]]...ശവപ്പെട്ടി തോമ
* [[മനോജ്‌ കെ. ജയന്‍ജയൻ]]...പൊട്ടന്‍പൊട്ടൻ
* [[ഇന്നസെന്റ്]]...രാരിച്ചന്‍രാരിച്ചൻ
* [[നാസര്‍നാസർ]]...ഉണ്ണി വൈദ്യന്‍വൈദ്യൻ
* [[കലാഭവന്‍കലാഭവൻ മണി]]...മാത്തന്‍മാത്തൻ
* [[സിദ്ദിഖ് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|സിദ്ദിഖ്]]...മമ്മാലി
* [[ഷമ്മി തിലകന്‍തിലകൻ]]...
* [[ഭീമന്‍ഭീമൻ രഘു]]....
* [[സാദിഖ്]]...
* [[മോഹന്‍മോഹൻ ജോസ്]]...
* [[ഇടവേള ബാബു]]...ഇട്ടി
* [[ലയ]]...മായ
* [[സുകന്യ]]...മോളി
* [[രേഖ (മലയാള ചലച്ചിത്രനടി)|രേഖ]]...
* [[ബിന്ദു പണിക്കര്‍പണിക്കർ]]...ഇച്ചമ്മ
 
== കഥാതന്തു ==
{{രസംകൊല്ലി}}
കൃഷിക്കാരനായ ശൂരനാട് കുഞ്ഞ് ([[മോഹന്‍ലാല്‍മോഹൻലാൽ]]) തന്റെ ജീവിതത്തില്‍ജീവിതത്തിൽ മറ്റെന്തിനേക്കാളും കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്നു. മണ്ണിനോടുള്ള ഈ ആവേശം മൂലം സ്വന്തം സഹോദരിക്ക് ([[ബിന്ദു പണിക്കര്‍പണിക്കർ]]) അവകാശപ്പെട്ട പിതൃസ്വത്ത് ചതിയിലൂടെ കൈക്കലാക്കാന്‍കൈക്കലാക്കാൻ പോലും കുഞ്ഞ് മടിക്കുന്നില്ല. മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന കുഞ്ഞ് കൃഷിയില്‍കൃഷിയിൽ താല്‍പ്പര്യമില്ലാത്തതാൽപ്പര്യമില്ലാത്ത മക്കളുടെ വെറുപ്പിന് പാത്രമാകുന്നു. ജീവിതാന്ത്യത്തിലെ തിരിച്ചടികളും പരാജയങ്ങളും കുഞ്ഞിനെ പുനര്‍വിചിന്തനത്തിന്പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
 
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]], [[ഗിരീഷ് പുത്തഞ്ചേരി]], [[അറുമുഖന്‍അറുമുഖൻ വെങ്കിടങ്ങ്]] എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്നിർവ്വഹിച്ചത് [[ഔസേപ്പച്ചൻ]] ആണ്. ഗാനങ്ങള്‍ഗാനങ്ങൾ വിപണനം ചെയ്തത് [[സത്യം ഓഡിയോസ്]].
 
== ഗാനങ്ങൾ ==
== ഗാനങ്ങള്‍ ==
* പതിനെട്ടാം പട്ട : [[ഔസേപ്പച്ചൻ]] (ഗാനരചന : [[അറുമുഖന്‍അറുമുഖൻ വെങ്കിടങ്ങ്]])
* പുതു മണ്ണ് : [[ഔസേപ്പച്ചൻ]], [[മോഹന്‍ലാല്‍മോഹൻലാൽ]] (ഗാനരചന : [[അറുമുഖന്‍അറുമുഖൻ വെങ്കിടങ്ങ്]])
* ചിരി ചിരിച്ചാല്‍ചിരിച്ചാൽ : [[അന്‍വര്‍അൻവർ സാദത്ത്]], [[ഗംഗ]] (ഗാനരചന : [[കൈതപ്രം ദാമോദരൻ നമ്പൂതിരി]])
* തിരുവരങ്ങില്‍തിരുവരങ്ങിൽ : [[മധു ബാലകൃഷ്ണന്‍ബാലകൃഷ്ണൻ]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
* പൂണ്ടങ്കില : [[അലക്സ്]], [[പുഷ്പ]] (ഗാനരചന : [[അറുമുഖന്‍അറുമുഖൻ വെങ്കിടങ്ങ്]])
* അങ്ങേത്തല : [[ശങ്കര്‍ശങ്കർ മഹാദേവന്‍മഹാദേവൻ]], [[ഗംഗ]], [[മോഹന്‍ലാല്‍മോഹൻലാൽ]], [[കാളിദാസ്]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
* തിരുവരങ്ങില്‍തിരുവരങ്ങിൽ : [[കെ.എസ്. ചിത്ര ]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
* അങ്ങേത്തല : [[വയലിന്‍വയലിൻ]] ([[ഔസേപ്പച്ചൻ]])
 
== അണിയറ പ്രവര്‍ത്തകര്‍പ്രവർത്തകർ ==
* ഛായാഗ്രഹണം : [[രാ‍മചന്ദ്രബാബു]].
* ചിത്രസം‌യോജനം : [[രഞ്ജന്‍രഞ്ജൻ എബ്രഹാം]].
* കല : [[ജോസഫ് നെല്ലിക്കല്‍നെല്ലിക്കൽ]].
* ചമയം : [[പട്ടണം റഷീദ്]].
* വസ്ത്രാലങ്കാരം : [[മനോജ് ആലപ്പുഴ]].
* നൃത്തം : [[കല]], [[സുജാത]].
* സംഘട്ടനം : [[മാഫിയ ശശി]].
* പ്രോസസിങ്ങ് : [[പ്രസാദ് കളര്‍കളർ ലാബ്]].
* എഫക്റ്റ്സ് : [[മുരുകേഷ്]].
* ഡി.ടി.എസ്. മിക്സിങ്ങ് : [[അജിത് എ. ജോര്‍ജ്ജ്ജോർജ്ജ്]].
* വാര്‍ത്താപ്രചരണംവാർത്താപ്രചരണം : [[വാഴൂര്‍വാഴൂർ ജോസ്]], [[എം.എസ്. ദിനേശ്]].
* നിര്‍മ്മാണനിർമ്മാണ നിയന്ത്രണം : [[എ.ആര്‍ആർ. കണ്ണന്‍കണ്ണൻ]].
* നിര്‍മ്മാണനിർമ്മാണ നിര്‍വ്വഹണംനിർവ്വഹണം : [[മനോജ് എന്‍എൻ.]].
* അസോസിയേറ്റ് ഡയറക്ടര്‍ഡയറക്ടർ : [[ലിയോ തദേവൂസ്]].
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb title|id=0460592}}.
 
{{film-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഉടയോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്