[[ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ]] ഒരു വലം കൈയ്യന്‍കൈയ്യൻ അതിവേഗ ബൗളറാണ് '''ഇശാന്ത് ശര്‍മശർമ'''(ജനനം:[[സെപ്റ്റംബര്‍സെപ്റ്റംബർ 2]] [[1988]],[[ഡല്‍ഹിഡൽഹി]],[[ഇന്ത്യ]]). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയല്‍പന്തെറിയൽ വേഗം 145 കിലോമീറ്റര്‍കിലോമീറ്റർ/മണിക്കൂര്‍മണിക്കൂർ(90 മൈല്‍സ്മൈൽസ്/മണിക്കൂര്‍മണിക്കൂർ) ആണ്. [[2008]] [[ഫെബ്രുവരി 17]]-ന് ആസ്ട്രേലിയയിലെ അഡലൈഡില്‍അഡലൈഡിൽ [[ആസ്ട്രേലിയന്‍ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ആസ്ട്രേലിയക്കെതിരെ]] നടന്ന മത്സരത്തില്‍മത്സരത്തിൽ മണിക്കൂറില്‍മണിക്കൂറിൽ 152.6 കിലോമീറ്റര്‍കിലോമീറ്റർ വേഗത്തില്‍വേഗത്തിൽ പന്തെറിഞ്ഞ് ഏറ്റവും വേഗത്തില്‍വേഗത്തിൽ പന്തെറിയുന്ന ഇന്ത്യന്‍ഇന്ത്യൻ ബോളറായി ഇഷാന്ത്. [[2006]]-[[2007|07]]-ല്ൽ [[ദക്ഷിണാഫ്രിക്കന്‍ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന പരമ്പരയിലാണ് ഇഷാന്ത് ആദ്യമായി ഇന്ത്യന്‍ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ടീമിലേക്കു തിരഞ്ഞെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍കാരണങ്ങളാൽ ഇഷാന്തിനെ മാനേജ്മെന്റ് ദക്ഷിണാഫ്രിക്കയിലേക്കയച്ചില്ല. <ref>[http://content-uk.cricinfo.com/ci/content/story/274170.html?CMP=OTC-RSS Ishant won't be going to SA], by Anand Vasu, Cricinfo, [[27 December]] [[2006]]</ref> .ഇഷാന്തിനെ ചെല്ലപ്പേര് ''ലംബു'' എന്നാണ് നീണ്ടു മെലിഞ്ഞവന്‍മെലിഞ്ഞവൻ എന്നാണ് തിനെ അര്‍ത്ഥംഅർത്ഥം. ഇഷാന്തിന്റെ നീളം 6'4" (192 സെന്റിമീറ്റര്‍സെന്റിമീറ്റർ) ആണ്. <ref>[http://in.news.yahoo.com/061209/48/6a5v2.html 6' 4'' pacer creates a buzz at Kotla], Indian Express, [[10 December]] [[2006]]</ref>