"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

780 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: ഇന്ത്യന്‍ ഭരണസംവിധാനം >>> ഇന്ത്യൻ ഭരണസംവിധാനം: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
ഏകാത്മക സ്വഭാവത്തില്‍സ്വഭാവത്തിൽ അധിഷ്ഠിതമായ സംസ്ഥാനങ്ങളുടെ സംയുക്ത (Federal) ഭരണസ്വഭാവം ആണ്‌ [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] ഭരണഘടന പ്രദാനം ചെയ്യുന്നത്‌. പ്രായപൂര്‍ത്തിപ്രായപൂർത്തി വോട്ടവകാശം ആധാരമാക്കിയുള്ള പാര്‍ലമെന്ററിപാർലമെന്ററി ഭരണസംവിധാനം ആണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.
== ഭരണഘടന ==
{{Main|ഇന്ത്യന്‍ഇന്ത്യൻ ഭരണഘടന}}
[[ഡോ. ബി.ആര്‍ആർ. അംബേദ്‌കര്‍അംബേദ്‌കർ]] തലവനായുള്ള സമിതി ആണ്‌ ബ്രിട്ടീഷ്‌ ഭരണഘടനയോടു സാദൃശ്യമുള്ള ഭരണഘടന എഴുതിയിരിക്കുന്നത്‌. പീഠിക(Preamble), ഒന്നു മുതല്‍മുതൽ മുന്നൂറ്റിതൊണ്ണൂറ്റഞ്ചാം വകുപ്പുവരെ അടങ്ങുന്ന 22 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ, ഒന്നു മുതല്‍മുതൽ ഒമ്പതുവരെയുള്ള പട്ടികകള്‍പട്ടികകൾ(Shedules), അനുബന്ധം എന്നിങ്ങനെ ആണ്‌ [[ഇന്ത്യന്‍ഇന്ത്യൻ ഭരണഘടന|ഭരണഘടനയുടെ]] സംവിധാനം. ഇന്നു ലോകത്തില്‍ലോകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയാണ്‌ ഇന്ത്യന്‍ഇന്ത്യൻ ഭരണഘടന എന്നു കരുതുന്നു.
 
ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. വ്യക്തി നീതി, ചിന്തിക്കാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം, അവസര സമത്വം എന്നിവ ഭരണഘടന ഉറപ്പാക്കുന്നതോടൊപ്പം വ്യക്തിയുടെ അന്തസും രാജ്യത്തിന്റെ ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ സാഹോദര്യം വളര്‍ത്തുകവളർത്തുക എന്ന ലക്ഷ്യവും ഭരണഘടനക്കുണ്ടെന്ന് പീഠിക വെളിപ്പെടുത്തുന്നു.
 
ഭരണഘടന ഓരോ വ്യക്തിക്കും ആറിനം [[മൗലികാവകാശങ്ങള്‍മൗലികാവകാശങ്ങൾ]] ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൗലികാവകാശകങ്ങള്‍മൗലികാവകാശകങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ.
 
[[ഭരണഘടനയുടെ നാല്‍പത്തിരണ്ടാംനാൽപത്തിരണ്ടാം ഭേദഗതി]] അനുസരിച്ച്‌ മൗലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യന്‍ഇന്ത്യൻ പൗരനും നിര്‍ബന്ധമായുംനിർബന്ധമായും പാലിച്ചിരിക്കേണ്ട [[മൗലിക ചുമതലകള്‍ചുമതലകൾ|മൗലിക ചുമതലകളുമുണ്ട്‌]].
 
== ഭരണ രീതി ==
=== കേന്ദ്രതലം ===
രാജ്യത്തിന്റെ ഭരണം എങ്ങനെ ആണ്‌ നടത്തേണ്ടത്‌ എന്നതു സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍മാർഗനിർദ്ദേശങ്ങൾ ഭരണഘടനയിലുണ്ട്‌.
==== യൂണിയന്‍യൂണിയൻ പരമാധികാര സമിതി ====
[[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായുള്ള [[മന്ത്രിസഭ]] എന്നിവയടങ്ങുന്നതാണ്‌ യൂണിയന്‍യൂണിയൻ പരമാധികാര സമിതി(Union Executive).
==== രാഷ്ട്രപതി ====
ഇന്ത്യന്‍ഇന്ത്യൻ യൂണിയന്റെ നിര്‍വാഹകാധികാരത്തോടൊപ്പംനിർവാഹകാധികാരത്തോടൊപ്പം സായുധസേനയുടെ പരമോന്നത മേധാവിത്വവും രാഷ്ട്രപതിയാണ്‌ കൈകാര്യം ചെയ്യുന്നത്‌.
 
പ്രധാനമന്ത്രിയുടെ നേതൃത്തത്തിലുള്ള മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചു വേണം രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടത്‌പ്രവർത്തിക്കേണ്ടത്‌. ഈ ഉപദേശം പുനപരിശോധിക്കാന്‍പുനപരിശോധിക്കാൻ രാഷ്ട്രപതിക്കു ആവശ്യപ്പെടാവുന്നതാണ്‌. പക്ഷേ പുനപരിശോധനക്കു ശേഷമുള്ള തീരുമാനം എന്തായാലും അനുസരിക്കാന്‍അനുസരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണ്‌.
 
പാര്‍ലമെന്റിന്റെപാർലമെന്റിന്റെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങളാണ്‌ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുവര്‍ഷമാണ്‌അഞ്ചുവർഷമാണ്‌ ഔദ്യോഗിക കാലാവധി.
 
സിവില്‍സിവിൽ, സൈനിക കോടതികള്‍കോടതികൾ വിധിക്കുന്ന എന്തു ശിക്ഷയും, വധശിക്ഷ അടക്കം, ഇളവു ചെയ്തുകൊടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്‌. നിര്‍ണ്ണായകഘട്ടങ്ങളില്‍നിർണ്ണായകഘട്ടങ്ങളിൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതി തന്നെ.
 
==== ഉപരാഷ്ട്രപതി ====
പാര്‍ലമെന്റിന്റെപാർലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളാണ്‌ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. അഞ്ചുകൊല്ലമാണ്‌ ഔദ്യോഗിക കാലാവധി. [[രാജ്യസഭ]]യുടെ അദ്ധ്യക്ഷന്‍അദ്ധ്യക്ഷൻ ഉപരാഷ്ട്രപതി ആണ്‌.
 
==== പ്രധാനമന്ത്രി ====
[[ലോകസഭ]]യില്‍യിൽ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെപാർട്ടിയുടെ നേതാവിനെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുന്നു. മന്ത്രിസഭയുടെ തലവനാണ്‌ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ചു വേണം രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍തീരുമാനങ്ങൾ എന്നതിനാല്‍എന്നതിനാൽ പ്രധാനമന്ത്രിയാണ്‌ ശരിക്കും ഭരണനിര്‍വഹണംഭരണനിർവഹണം കൈകാര്യം ചെയ്യുന്നത്‌.
 
==== മന്ത്രിസഭ ====
പ്രധാനമന്ത്രിയും അദ്ദേഹം തിരഞ്ഞെടുക്കുന്ന മന്ത്രിമാരും ഉള്‍പ്പെടുന്നഉൾപ്പെടുന്ന സമിതിയാണ്‌ മന്ത്രിസഭ എന്നറിയപ്പെടുന്നത്‌. മന്ത്രിസഭയില്‍മന്ത്രിസഭയിൽ [[കാബിനറ്റ്‌ മന്ത്രിമാര്‍മന്ത്രിമാർ|കാബിനറ്റ്‌ മന്ത്രിമാരും]], [[സഹമന്ത്രിമാര്‍സഹമന്ത്രിമാർ|സഹമന്ത്രിമാരും]], [[ഉപമന്ത്രിമാര്‍ഉപമന്ത്രിമാർ|ഉപമന്ത്രിമാരും]] ഉണ്ടാകും. [[ലോകസഭ]]യോടും അതുവഴി ജനങ്ങളോടും മന്ത്രിസഭക്ക്‌ ഉത്തരവാദിത്വം ഉണ്ട്‌.
 
==== പാര്‍ലമന്റ്‌പാർലമന്റ്‌ ====
രാഷ്ട്രപതിയും, രാജ്യസഭയും, ലോകസഭയും അടങ്ങുന്ന പാര്‍ലമെന്റിനാണ്‌പാർലമെന്റിനാണ്‌ നിയമനിര്‍മ്മാണാധികാരംനിയമനിർമ്മാണാധികാരം. തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരും, പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച്‌ തിരഞ്ഞെടുക്കപ്പെടുന്നവരും, നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യപ്പെട്ടവരും ആയവരാണ്‌ പാര്‍ലമെന്റിലുള്ളത്‌പാർലമെന്റിലുള്ളത്‌.
 
=== സംസ്ഥാന തലം ===
സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണംനിർവഹണം ഇന്ത്യന്‍ഇന്ത്യൻ യൂണിയന്റെ ഭരണ സംവിധാനത്തിന്റെ പകര്‍പ്പാണ്‌പകർപ്പാണ്‌.
==== സംസ്ഥാന പരമാധികാരസമിതി ====
[[ഗവര്‍ണര്‍ഗവർണർ]], [[മുഖ്യമന്ത്രി]], മുഖ്യമന്ത്രി തലവനായ [[സംസ്ഥാന മന്ത്രിസഭ]] എന്നിവയടങ്ങുന്നതാണ്‌ സംസ്ഥാന പരമാധികാര സമിതി(State Executive).
==== ഗവര്‍ണര്‍ഗവർണർ ====
കേന്ദ്രതലത്തില്‍കേന്ദ്രതലത്തിൽ രാഷ്ട്രപതിക്കുള്ള സ്ഥാനമാണ്‌ സംസ്ഥാനങ്ങളില്‍സംസ്ഥാനങ്ങളിൽ ഗവര്‍ണര്‍ക്കുള്ളത്‌ഗവർണർക്കുള്ളത്‌. മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിച്ച്‌ ഭരണനിര്‍വഹണംഭരണനിർവഹണം നിര്‍വഹിക്കാനുള്ളനിർവഹിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കാണ്‌ഗവർണർക്കാണ്‌. ഉപദേശങ്ങളില്‍ഉപദേശങ്ങളിൽ വിയോജിപ്പുണ്ടെങ്കില്‍വിയോജിപ്പുണ്ടെങ്കിൽ വിവേചനാധികാരം പ്രയോഗിക്കാനും ഗവര്‍ണര്‍ക്കുഗവർണർക്കു സാധിക്കും. മുഖ്യമന്ത്രിയെ നിയമിക്കുന്നതിലും, സംസ്ഥാനഭരണത്തെക്കുറിച്ച്‌ രാഷ്ട്രപതിയെ അറിയിക്കാനും ഗവര്‍ണര്‍ഗവർണർ തന്റെ അധികാരം ഉപയോഗിക്കുന്നു.
==== മുഖ്യമന്ത്രി ====
നിയമസഭാതിരഞ്ഞെടുപ്പില്‍നിയമസഭാതിരഞ്ഞെടുപ്പിൽ വിജയിച്ച പാര്‍ട്ടിയുടെപാർട്ടിയുടെ നേതാവിനെ മന്ത്രിസഭയുണ്ടാക്കാന്‍മന്ത്രിസഭയുണ്ടാക്കാൻ ഗവര്‍ണര്‍ഗവർണർ ക്ഷണിക്കുകയും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത്‌ നിയമിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ്‌ ഗവര്‍ണര്‍ഗവർണർ മറ്റു മന്ത്രിമാരെ നിയമിക്കുന്നത്‌.
==== മന്ത്രിസഭ ====
സംസ്ഥാനതലത്തില്‍സംസ്ഥാനതലത്തിൽ ഭരണനിര്‍വഹണംഭരണനിർവഹണം ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടുന്നമന്ത്രിമാരുൾപ്പെടുന്ന സമിതിയെ മന്ത്രിസഭ എന്നു പറയുന്നു. ഗവര്‍ണര്‍ഗവർണർ ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങള്‍വിവരങ്ങൾ നല്‍കുകനൽകുക എന്നത്‌ മന്ത്രിസഭയുടെ കടമയാണ്‌. മന്ത്രിസഭ [[നിയമസഭ]]യോടും അതുവഴി ജനങ്ങളോടും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.
==== നിയമസഭ ====
പ്രായപൂര്‍ത്തിപ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലേക്ക്‌ നിയമസഭാംഗങ്ങളെ ജനങ്ങള്‍ജനങ്ങൾ തിരഞ്ഞെടുക്കുന്നു. സംസ്ഥാനത്തേക്കുള്ള നിയമനിര്‍മ്മാണംനിയമനിർമ്മാണം നിയമസഭകളുടെ ചുമതലയാണ്‌.
 
=== കേന്ദ്രഭരണ പ്രദേശങ്ങള്‍പ്രദേശങ്ങൾ ===
രാഷ്ട്രപതി താന്‍താൻ നിയമിക്കുന്ന ഭരണാധിപനിലൂടെ [[കേന്ദ്രഭരണ പ്രദേശങ്ങള്‍പ്രദേശങ്ങൾ|കേന്ദ്രഭരണ പ്രദേശങ്ങളെ]] ഭരിക്കുന്നു.
 
[[ആന്തമാന്‍ആന്തമാൻ നിക്കോബാര്‍നിക്കോബാർ ദ്വീപുകള്‍ദ്വീപുകൾ]], [[ദില്ലി]], [[ദാമന്‍ദാമൻ, ദിയു]], [[പോണ്ടിച്ചേരി]] എന്നിവിടങ്ങളുടെ ഭരണാധികാരികള്‍ഭരണാധികാരികൾ [[ലഫ്‌. ഗവര്‍ണര്‍ഗവർണർ]] എന്നും, [[ലക്ഷദ്വീപ്‌]], [[ദാദ്ര നഗര്‍നഗർ ഹവേലി]] എന്നിവയുടെ ഭരണാധികാരികള്‍ഭരണാധികാരികൾ [[അഡ്മിനിസ്റ്റ്രേറ്റര്‍അഡ്മിനിസ്റ്റ്രേറ്റർ]] എന്നും അറിയപ്പെടുന്നു.
 
=== നീതിന്യായ കോടതികള്‍കോടതികൾ ===
രാജ്യത്തെ ഭരണഘടനയുടെ ലംഘനങ്ങളെ കുറ്റവിചാരണ ചെയ്യാനാണ്‌ നീതിന്യായ കോടതികള്‍കോടതികൾ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്‌
[[പരമോന്നത കോടതി]], [[ഹൈ കോടതികള്‍കോടതികൾ]], [[ജില്ലകോടതികള്‍ജില്ലകോടതികൾ]], [[കീഴ്‌ കോടതികള്‍കോടതികൾ]] എന്നിങ്ങനെ ആണവയുടെ ഘടന.
 
സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റദൂഷ്യം കൊണ്ടോ മറ്റോ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെങ്കില്‍ചെയ്യണമെങ്കിൽ രാജ്യസഭയും ലോകസഭയും പൂര്‍ണ്ണപൂർണ്ണ അംഗബലത്തോടുകൂടി ഹാജരായി മൂന്നില്‍മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലെ സാധിക്കുകയുള്ളു.
 
=== ഇലക്ഷൻ കമ്മീഷൻ ===
=== ഇലക്ഷന്‍ കമ്മീഷന്‍ ===
പാര്‍ലമന്റ്‌പാർലമന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കോ മേല്‍നോട്ടംമേൽനോട്ടം വഹിക്കുന്നതിനാണ്‌ ഇലക്ഷന്‍ഇലക്ഷൻ കമ്മീഷന്‍കമ്മീഷൻ വിഭാവനം ചെയ്തിരിക്കുന്നത്‌. [[ചീഫ്‌ ഇലക്ഷന്‍ഇലക്ഷൻ കമ്മീഷണര്‍കമ്മീഷണർ|ചീഫ്‌ ഇലക്ഷന്‍ഇലക്ഷൻ കമ്മീഷണറേയും]], ആവശ്യമെങ്കില്‍ആവശ്യമെങ്കിൽ മറ്റു കമ്മീഷണര്‍മാരെയുംകമ്മീഷണർമാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതി ആണ്‌. സുപ്രീം കോടതി ജഡ്ജിയേ തത്സ്ഥാനത്തുനിന്നു മാറ്റുന്ന അതേ നടപടികള്‍നടപടികൾ കൊണ്ടേ ചീഫ്‌ ഇലക്ഷന്‍ഇലക്ഷൻ കമ്മീഷണറെ കാലാവധിക്കു മുന്‍പ്‌മുൻപ്‌ മാറ്റാന്‍മാറ്റാൻ കഴിയുകയുള്ളു.
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യ]]
 
[[dv:އިންޑިޔާގެ ސަރުކާރު]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/663116" എന്ന താളിൽനിന്ന് ശേഖരിച്ചത്