"പ്ലാറ്റിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Плаціна; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Platinum}}
{{Elementbox_header | number=78 | symbol=Pt | name=പ്ലാറ്റിനം | left=[[ഇറിഡിയം]] | right=[[സ്വര്‍ണംസ്വർണം]] | above=[[palladium|Pd]] | below=[[darmstadtium|Ds]] | color1=#ffc0c0 | color2=black }}
{{Elementbox_series | [[സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]] }}
{{Elementbox_groupperiodblock | group=10 | period=6 | block=d }}
{{Elementbox_appearance_img | Pt,78| ചാരനിറം കലര്‍ന്നകലർന്ന വെള്ളനിറം }}
{{Elementbox_atomicmass_gpm | [[1 E-25 kg|195.084]][[List of elements by atomic mass|(9)]] }}
{{Elementbox_econfig | &#91;[[xenon|Xe]]&#93; 4f<sup>14</sup> 5d<sup>9</sup> 6s<sup>1</sup> }}
വരി 70:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 78 ആയ മൂലകമാണ് '''പ്ലാറ്റിനം'''. '''Pt''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ 10ആം ഗ്രൂപ്പിലാണ് ഇത് ഉള്‍പ്പെടുന്നത്ഉൾപ്പെടുന്നത്. പ്ലാറ്റിനം ഭാരമേറിയതും അടിച്ച് പരത്താവുന്നതും ഡക്ടൈലും അമൂല്യവുമായ ഒരു സംക്രമണ മൂലകമാണ്. ചാരനിറം കലര്‍ന്നകലർന്ന വെള്ളനിറമാണിതിന്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഒരു മൂലകമാണിത്. ചില [[നിക്കല്‍നിക്കൽ]], [[കോപ്പര്‍കോപ്പർ]] അയിരുകളില്‍അയിരുകളിൽ പ്ലാറ്റിനം കാണപ്പെടുന്നു. പ്ലാറ്റിനം ബുല്യണിന്റെ [[ഐഎസ്ഒ കറന്‍സികറൻസി കോഡ്]] XPT എന്നാണ്.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
ശുദ്ധരൂപത്തില്‍ശുദ്ധരൂപത്തിൽ പ്ലാറ്റിനം ചാരനിറം കലര്‍ന്നകലർന്ന വെള്ള നിറമുള്ളതും ദൃഡവും ആയിരിക്കും. ഈ ലോഹം നാശന പ്രതിരോധമുള്ളതാണ്. [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തിലെ]] ആറ് മൂലകങ്ങളുടെ [[ഉല്‍പ്രേരകംഉൽപ്രേരകം|ഉല്‍പ്രേരകഉൽപ്രേരക]] ഗുണങ്ങള്‍ഗുണങ്ങൾ വളരെ മികച്ചതാണ്.
 
പ്ലാറ്റിനം [[സ്വര്‍ണംസ്വർണം|സ്വര്‍ണത്തേക്കാള്‍സ്വർണത്തേക്കാൾ]] അമൂല്യമായ ലോഹമാണ്. ലഭ്യത അനുസരിച്ച് വ്യത്യാസം വരുമെങ്കിലും പ്ലാറ്റിനത്തിന്റെ സാധാരണ വില സ്വര്‍ണത്തിന്റെസ്വർണത്തിന്റെ ഇരട്ടിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഫ്രാന്‍സിലെഫ്രാൻസിലെ [[ലൂയിസ് XV|ലൂയിസ് പതിനഞ്ചാമന്‍പതിനഞ്ചാമൻ രാജാവ്]] പ്ലാറ്റിനത്തിന്റെ അപൂര്‍വതയെഅപൂർവതയെ കണക്കിലെടുത്ത് അതിനെ രാജാക്കന്മാര്‍ക്ക്രാജാക്കന്മാർക്ക് ചേര്‍ന്നചേർന്ന ഒരേയൊരു ലോഹമായി പ്രഖ്യാപിച്ചു.
 
പ്ലാറ്റിനത്തിന് രാസ ആക്രമണങ്ങള്‍ക്കെതിരെആക്രമണങ്ങൾക്കെതിരെ ഉയര്‍ന്നഉയർന്ന പ്രതിരോധമുണ്ട്. മികച്ച ഉന്നത താപനില സ്വഭാവങ്ങളും സ്ഥിരമായ വൈദ്യുത സ്വഭാവങ്ങളും ഇതിനുണ്ട്. പ്ലാറ്റിനം വായുവില്‍വായുവിൽ ഒരു താപനിലയിലും ഓക്സീകരിക്കപ്പെടുന്നില്ല. എന്നാല്‍എന്നാൽ [[സയനൈഡുകള്‍സയനൈഡുകൾ]], [[ഹാലൊജനുകള്‍ഹാലൊജനുകൾ]], [[സള്‍ഫര്‍സൾഫർ]], കാസ്റ്റിക്ക് [[ആല്‍ക്കലികള്‍ആൽക്കലികൾ]] എന്നിവയുമായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. പ്ലാറ്റിനം [[ഹൈഡ്രോക്ലോറിക് ആസിഡ്|ഹൈഡ്രോക്ലോറിക് ആസിഡിലും]] [[നൈട്രിക് ആസിഡ്|നൈട്രിക് ആസിഡിലും]] അലേയമാണ്. എന്നാല്‍എന്നാൽ ഇവ രണ്ടിന്റെയും മിശ്രിതമായ [[രാജദ്രാവകം|രാജദ്രാവകത്തില്‍രാജദ്രാവകത്തിൽ]] ലോഹം ലയിക്കുന്നു.
 
+2, +4 എന്നിവയാണ് പ്ലാറ്റിനത്തിന്റെ സാധാരണ [[ഓക്സീകരണാവസ്ഥ|ഓക്സീകരണാവസ്ഥകള്‍ഓക്സീകരണാവസ്ഥകൾ]]. +1, +3, +5, +6 എന്നീ ഓക്സീകരണാവസ്ഥകള്‍ഓക്സീകരണാവസ്ഥകൾ അപൂര്‍വമായുംഅപൂർവമായും കാണപ്പെടുന്നു.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
* ഇന്ധന സെല്ലുകളില്‍സെല്ലുകളിൽ ഉല്‍പ്രേരകമായിഉൽപ്രേരകമായി ഉപയോഗിക്കുന്നു. ആവശ്യമായ പ്ലാറ്റിനത്തിന്റെ അളവ് കുറക്കുന്നത്(അതുവഴി ചെലവും) ഇന്ധന സെല്‍സെൽ ഗവേഷണങ്ങളിലെ ഒരു പ്രധാന വിഷയമാണ്.
* പ്ലാറ്റിനം പ്രതിരോധ തെര്‍മോമീറ്ററുകള്‍തെർമോമീറ്ററുകൾ
* വൈദ്യുത വിശ്ലേഷണത്തില്‍വിശ്ലേഷണത്തിൽ ഇലക്ട്രോഡായി ഉപയോഗിക്കുന്നു.
* പല തരത്തിലുള്ള ആഭരണങ്ങളില്‍ആഭരണങ്ങളിൽ ഉപയോഗിക്കുന്നു.
* പല അന്താരഷ്ട്ര വാച്ച് കമ്പനികളും പ്ലാറ്റിനം കൊണ്ടുള്ള വാച്ചുകള്‍വാച്ചുകൾ പരിമിതമായ എണ്ണത്തില്‍എണ്ണത്തിൽ പുറത്തിറക്കിയിട്ടുണ്ട്.
 
== ചരിത്രം ==
[[ചിത്രം:platinum-symbol.png|thumb|left|75px|[[alchemy|ആല്‍ക്കെമിയില്‍ആൽക്കെമിയിൽ]] പ്ലാറ്റിനത്തെ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രതീകം.]]
പ്രകൃത്യാ ഉണ്ടാവുന്ന പ്ലാറ്റിനത്തെക്കുറിച്ചും പ്ലാറ്റിനത്തിന്റെ അളവ് കൂടിയ സങ്കരങ്ങളേക്കുറിച്ചും വളരെകാലമായി മനുഷ്യര്‍ക്ക്മനുഷ്യർക്ക് അറിവുണ്ട്. [[കൊളംബസ്|കൊളംബസിന്]] മുമ്പുള്ള കാലഘട്ടത്തില്‍കാലഘട്ടത്തിൽ [[അമേരിക്ക|അമേരിക്കയിലെ]] ആദിമനിവാസികള്‍ആദിമനിവാസികൾ ഈ ലോഹം ഉപയോഗിച്ചിരുന്നു. 1741 [[ചാള്‍സ്ചാൾസ് വുഡ്]] ആണ് പ്ലാറ്റിനം ആദ്യമായി വേര്‍തിരിച്ചെടുത്തത്വേർതിരിച്ചെടുത്തത്.
 
== സാന്നിദ്ധ്യം ==
 
പ്ലാറ്റിനം അത്യപൂര്‍വമായഅത്യപൂർവമായ ഒരു ലോഹമാണ്. [[സ്വര്‍ണംസ്വർണം|സ്വര്‍ണത്തേക്കാള്‍സ്വർണത്തേക്കാൾ]] മുപ്പത് ഇരട്ടി അപൂര്‍വമാണിത്അപൂർവമാണിത്. ഭൂമിയുടെ പുറം‌പാളിയില്‍പുറം‌പാളിയിൽ വെറും 0.003 ppb അളവില്‍അളവിൽ പ്ലാറ്റിനം കാണപ്പെടുന്നുള്ളൂ. ലോകത്തുള്ള പ്ലാറ്റിനം മുഴുവന്‍മുഴുവൻ ഒളിമ്പിക് വലിപ്പത്തിലുള്ള ഒരു നീന്തല്‍ക്കുളത്തില്‍നീന്തൽക്കുളത്തിൽ നിറയ്ക്കുകയാണെങ്കില്‍നിറയ്ക്കുകയാണെങ്കിൽ അതിന് ഒരാളുടെ കണങ്കാല്‍കണങ്കാൽ വരെയെത്താനുള്ള ആഴമേ ഉണ്ടാവൂ. സ്വര്‍ണംസ്വർണം കൊണ്ട് ഇത്തരത്തില്‍ഇത്തരത്തിൽ മൂന്ന് നീന്തല്‍ക്കുളങ്ങള്‍നീന്തൽക്കുളങ്ങൾ നിറയ്ക്കാം
[[ചിത്രം:PlatinumOreUSGOV.jpg|thumb|left|പ്ലാറ്റിനം അയിര്]]
[[ചിത്രം:2005platinum (mined).PNG|thumb|right|2005ലെ പ്ലാറ്റിനം ഉല്‍പാദനംഉൽപാദനം]]
2005ലെ [[ബ്രിട്ടീഷ് ജിയോളജിക്കല്‍ജിയോളജിക്കൽ സര്‍വെസർവെ]] അനുസരിച്ച് ലോകത്തില്‍ലോകത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ പ്ലാറ്റിനം ഉല്‍പാദിപ്പിക്കുന്നത്ഉൽപാദിപ്പിക്കുന്നത് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയാണ്]]. ആകെ ഉല്‍പാദനത്തിന്റെഉൽപാദനത്തിന്റെ എണ്‍പതുഎൺപതു ശതമാനം(80%) ഇവിടെയാണ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍കഴിഞ്ഞാൽ [[റഷ്യ]], [[കാനഡ]] എന്നീ രാജ്യങ്ങളാണ് ഉല്‍പാദനത്തില്‍ഉൽപാദനത്തിൽ മുന്നില്‍മുന്നിൽ നില്‍ക്കുന്നത്നിൽക്കുന്നത്.
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:വിലപിടിപ്പുള്ള ലോഹങ്ങള്‍ലോഹങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പ്ലാറ്റിനം]]
[[വർഗ്ഗം:ഉൽപ്രേരകങ്ങൾ]]
[[വര്‍ഗ്ഗം:ഉല്‍പ്രേരകങ്ങള്‍]]
 
[[ar:بلاتين]]
"https://ml.wikipedia.org/wiki/പ്ലാറ്റിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്