"പൂർണ്ണ ആന്തരിക പ്രതിഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[പ്രമാണം:reflexion totale interne.png|thumb|right|250px| പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം : പതന കോണ്‍കോൺ കൂടും തോറും പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശത്തിന്റെ അളവ് കൂടുന്നു.]]
 
രണ്ട് മാധ്യമങ്ങളെ തമ്മില്‍തമ്മിൽ വേര്‍തിരിക്കുന്നവേർതിരിക്കുന്ന ഒരു തലത്തില്‍തലത്തിൽ സാന്ദ്രത കൂടിയ മാധ്യമത്തില്‍മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കല്‍ക്രിട്ടിക്കൽ കോണിനേക്കാള്‍കോണിനേക്കാൾ കൂടിയ കോണില്‍കോണിൽ പതിച്ചാല്‍പതിച്ചാൽ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും. [[പ്രകാശം|പ്രകാശത്തിന്റെ]] ഈ പ്രതിഭാസം ആണ് '''പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം''' എന്നറിയപ്പെടുന്നത്.
 
സാധാരണയായി രണ്ട് മാധ്യമങ്ങളെ വേര്‍തിരിക്കുന്നവേർതിരിക്കുന്ന തലത്തില്‍തലത്തിൽ ഒരു പ്രകാശ രശ്മി പതിക്കുമ്പോള്‍പതിക്കുമ്പോൾ, ആ രശ്മി ഭാഗികമായി പ്രതിഫലനതിനും ഭാഗികമായി അപവര്‍ത്തനതിനുംഅപവർത്തനതിനും വിധേയമാകുന്നു. എന്നാല്‍എന്നാൽ പതന കോണ്‍കോൺ ഒരു നിശ്ചിത കോണില്‍കോണിൽ കൂടുതല്‍കൂടുതൽ ആകുമ്പോള്‍ആകുമ്പോൾ (‌അതായത് രശ്മി തലത്തിന് കൂടുതല്‍കൂടുതൽ സമാന്തരമാകുമ്പോള്‍സമാന്തരമാകുമ്പോൾ) ആ രശ്മി ആദ്യ മാധ്യമത്തിലേക്ക് തന്നെ പൂര്‍ണ്ണമായിപൂർണ്ണമായി പ്രതിഫലിപ്പിക്കപ്പെടുന്നു. ഇത് പ്രകാശം ഉയര്‍ന്നഉയർന്ന അപവര്‍ത്തനാങ്കംഅപവർത്തനാങ്കം ഉള്ള മാധ്യമത്തില്‍മാധ്യമത്തിൽ നിന്നും കുറഞ്ഞ അപവര്‍ത്തനാങ്കംഅപവർത്തനാങ്കം ഉള്ള മാധ്യമത്തിലേക്ക് പ്രവഹിക്കുമ്പോള്‍പ്രവഹിക്കുമ്പോൾ മാത്രമേ സംഭവിക്കൂ. മേല്പറഞ്ഞ ക്രിട്ടിക്കല്‍ക്രിട്ടിക്കൽ കോണ്‍കോൺ, രണ്ട് മാധ്യമങ്ങളുടെയും അപവര്‍ത്തനാങ്കവുമായിഅപവർത്തനാങ്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
[[വര്‍ഗ്ഗംവർഗ്ഗം:പ്രകാശശാസ്ത്രം]]
 
[[bg:Пълно вътрешно отражение]]
"https://ml.wikipedia.org/wiki/പൂർണ്ണ_ആന്തരിക_പ്രതിഫലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്