"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പി.പി. രാമചന്ദ്രന്‍ >>> പി.പി. രാമചന്ദ്രൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|P. P. Ramachandran}}
<!-- [[ചിത്രം:പി.പി.രാമചന്ദ്രന്‍രാമചന്ദ്രൻ.jpg|150px|right|]] -->
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] കവി,ബ്ലോഗര്‍ബ്ലോഗർ,വെബ്ബ് മാസികാ പത്രാധിപര്‍പത്രാധിപർ, അദ്ധ്യാപകന്‍അദ്ധ്യാപകൻ എന്നീ നിലകളില്‍നിലകളിൽ പ്രശസ്തനാണ്‌ '''പി.പി. രാമചന്ദ്രന്‍രാമചന്ദ്രൻ'''.
== ആമുഖം ==
അറുപതുകളില്‍അറുപതുകളിൽ മലയാളകവിതയില്‍മലയാളകവിതയിൽ രൂപപ്പെട്ട [[ആധുനികത]] [[കാല്പനിക|കാല്പനികതയുടെ]] നിരാകരണമായിരുന്നു.നേര്‍ത്തനേർത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമര്‍ശിക്കുന്നവിമർശിക്കുന്ന ഒരു പരുക്കന്‍പരുക്കൻ [[ഭാവുകത്വം]] ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാര്‍ശനികമായിദാർശനികമായി [[അസ്തിത്വവാദം|അസ്തിത്വവാദത്തോട്]] ചേര്‍ന്നുചേർന്നു നിന്ന ആധുനികത പിന്നീട് [[മാര്‍ക്സിസംമാർക്സിസം|മാര്‍ക്സിസത്തോട്മാർക്സിസത്തോട്]] ആഭിമുഖ്യം പുലര്‍ത്തിപുലർത്തി.ആധുനികതയുടെ ചുവന്ന വാല്‍വാൽ എന്ന് ഒട്ട് പരിഹാസത്തോടെ [[നരേന്ദ്രപ്രസാദ്]] ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടര്‍ന്ന്ഇതേതുടർന്ന് രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തര മലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രന്‍രാമചന്ദ്രൻ.
== ജീവിതരേഖ ==
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു്തുടർന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളില്‍ഹൈസ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതല്‍മുതൽ സജീവമായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വര്‍അമേച്വർ നാടകപ്രവര്‍ത്തനവുംനാടകപ്രവർത്തനവും സജീവമായി നിര്‍വ്വഹിക്കുന്നുനിർവ്വഹിക്കുന്നു.രണ്ടു കവിതാസമാഹാരങ്ങള്‍കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. '[[കാണക്കാണെ]]' ([[കറന്റ് ബുക്സ്]]-1999), '[[രണ്ടായ്‌ മുറിച്ചത്‌]]' (കറന്റ് ബുക്സ്-2004).
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
കാണക്കാണെ 2002 ലെ [[കേരള സാഹിത്യ അക്കാദമി]] അവാര്‍ഡുഅവാർഡു നേടി<ref>[http://www.keralasahityaakademi.org/ml_aw2.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. [[വി ടി കുമാരന്‍കുമാരൻ]], [[ചെറുകാട്‌]], [[കുഞ്ചുപിള്ള]], [[ചങ്ങമ്പുഴ]], [[വി കെ ഉണ്ണികൃഷ്ണന്‍ഉണ്ണികൃഷ്ണൻ]] എന്നിവരുടെ ഓര്‍മ്മയ്ക്കായിഓർമ്മയ്ക്കായി ഏര്‍പ്പെടുത്തിയഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. '[[പൊന്നാനി നാടക വേദിയുടെ]]' മുഖ്യ സംഘാടകനായും പ്രവര്‍‌ത്തിച്ചിട്ടുണ്ട്പ്രവർ‌ത്തിച്ചിട്ടുണ്ട്. നിലവില്‍‌നിലവിൽ‌ [[പൊന്നാനി]] ഏ വി ഹൈസ്കൂളില്‍ഹൈസ്കൂളിൽ അദ്ധ്യാപകനായും ‍ [http://www.harithakam.com/ ഹരിതകം.കോം] എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവര്‍‌ത്തിക്കുന്നുപ്രവർ‌ത്തിക്കുന്നു.
 
== ഹരിതകം,മാസികയും ബ്ലോഗും ==
==പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ==
[http://en.wikipedia.org/wiki/P._P._Ramachandran/ ഇംഗ്ലീഷ് വിക്കി ലേഖനം]
 
വരി 22:
<references/>
 
[[വിഭാഗം:മലയാള കവികള്‍കവികൾ]][[വര്‍ഗ്ഗംവർഗ്ഗം:മലപ്പുറം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]][[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
{{Bio-stub|P. P. Ramachandran}}
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്