"പി. ലീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: {{stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:p leela.jpg|right|thumb|200px|പി. ലീല]]
'''പി. ലീല''' [[ഇന്ത്യ|ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ]] പിന്നണി ഗായികയായിരുന്നു. 1933-ല്‍ [[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂര്‍ചിറ്റൂർ|ചിറ്റൂരില്‍ചിറ്റൂരിൽ]] ജനിച്ചു.
== സംഗീതപഠനം ==
[[ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ]] കീഴില്‍കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്‌. <ref>http://www.thehindu.com/edu/2006/05/30/stories/2006053000250400.htm</ref>
 
== ആദ്യചിത്രം ==
1943-ല്‍ തമിഴ് ചിത്രത്തില്‍ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. [[നിര്‍മ്മലനിർമ്മല]] എന്ന സിനിമയില്‍സിനിമയിൽ ആണ് മലയാളത്തില്‍മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.
 
== വ്യക്തിവിശേഷം ==
സിനിമാ ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് പുറമേ ലീല പാടിയ [[ഹിന്ദു|ഹിന്ദു ഭക്തിഗാനങ്ങളായ]] [[നാരായണീയം|നാരായണീയവും]] [[ജ്ഞാനപ്പാന|ജ്ഞാനപ്പാനയും]] ഭക്തര്‍ക്കിടയില്‍ഭക്തർക്കിടയിൽ കേള്‍വികേട്ടതാണ്‌കേൾവികേട്ടതാണ്‌. വാര്‍ദ്ധക്യവാർദ്ധക്യ സഹജമായ അസുഖങ്ങളാല്‍അസുഖങ്ങളാൽ ലീല [[2005]] നവംബര്‍നവംബർ മാസത്തില്‍മാസത്തിൽ മരണമടഞ്ഞു. ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ [[ഭക്തിസംഗീതം|ഭക്തിസംഗീതത്തില്‍ഭക്തിസംഗീതത്തിൽ]] പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്.
== ഗാനങ്ങൾ ==
== ഗാനങ്ങള്‍ ==
== പ്രമുഖ കച്ചേരികള്‍കച്ചേരികൾ ==
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡ്അവാർഡ് 1969-ല്‍ കടല്‍പ്പാലത്തിലെകടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു.
 
== നുറുങ്ങുകൾ ==
== നുറുങ്ങുകള്‍ ==
==അവലംബം==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*http://www.hindu.com/2005/11/01/stories/2005110108140400.htm
*http://www.raaga.com/channels/malayalam/artist/P._Leela.html
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{Lifetime|1933|UNKNOWN|UNKNOWN|UNKNOWN}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:പിന്നണിഗായികക്കുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പി._ലീല" എന്ന താളിൽനിന്ന് ശേഖരിച്ചത്