"പാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 24:
}}
 
[[തൃശ്ശൂര്‍തൃശ്ശൂർ]] ജില്ലയിലെ [[അവിണിശ്ശേരി]] ഗ്രാമപഞ്ചായത്തിലെ ഒരു റെവന്യു വില്ലേജ് ആണ് '''പാലിശ്ശേരി'''.
 
== സ്ഥിതിവിവരക്കണക്കുകൾ ==
== സ്ഥിതിവിവരക്കണക്കുകള്‍ ==
 
2001 ലെ ഇന്ത്യ [[കാനേഷുമാരി]] കണക്കെടുപ്പ്<ref>{{GR|India}}</ref> പ്രകാരം ഇവിടുത്തെ ജനസംഖ്യ 7950 ആണ്. ഇതില്‍ഇതിൽ 48% ശതമാനം പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി 84% സാക്ഷരതയുള്ള പാലിശേരിയില്‍പാലിശേരിയിൽ 11% ജനത 6 വയസ്സിനു താഴെയാണ്.
 
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==
[[ശ്ശെരിശ്ശെരിക്കാവ് ദേവീക്ഷേത്രം]] പാലിശ്ശേരിയില്‍പാലിശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു. പെരുവനം ക്ഷേത്രഗ്രാമത്തില്‍പ്പെട്ടക്ഷേത്രഗ്രാമത്തിൽപ്പെട്ട അമ്പലമായിരുന്നു ശ്ശെരിശ്ശെരിക്കാവ് എന്നാണ് ഐതീഹ്യം.ചേര്‍പ്പിലുള്ളചേർപ്പിലുള്ള മേക്കാവ് ഭഗവതി അവിടുത്തെ പൂരം കഴിഞ്ഞ് പിറ്റെദിവസം വെളുപ്പിന് ശ്ശെരിശ്ശെരിക്കാവ് ഭഗവതിയെ കാണാന്‍കാണാൻ വരാറുണ്ട്.ജ്യേഷ്ഠത്തി അനുജത്തിയെ കാണാന്‍കാണാൻ വരുന്നുവെന്നാണ് ഇതിന്റെ പിന്നിലുള്ള സങ്കല്‍പ്പംസങ്കൽപ്പം.പാറേക്കാട്ട് , അവണൂര്‍അവണൂർ,വെങ്ങല്ലൂര്‍വെങ്ങല്ലൂർ,മൂര്‍ക്കന്നൂര്‍മൂർക്കന്നൂർ എന്നീ നാല് നമ്പൂതിരി കുടുംബക്കാരാണ്‌ ഈ ക്ഷത്രത്തിന്റെ ഊരാളന്മാരായി അറിയപ്പെടുന്നത്.ഇപ്പോള്‍ഇപ്പോൾ നാട്ടുകാരുടെ ഒരു സമിതിയാണ് ക്ഷേത്രഭരണത്തിന് മേല്‍നോട്ടംമേൽനോട്ടം വഹിക്കുന്നത്. മകര മാസത്തിലെ അശ്വതി നാളിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അത് '''അശ്വതി വേല''' എന്ന പേരില്‍പേരിൽ അറിയപ്പെടുന്നു. ഇവിടെത്തന്നെ രണ്ട് നരസിംഹമൂര്‍ത്തിനരസിംഹമൂർത്തി ക്ഷേത്രങ്ങളും ഉണ്ട് - [[നാരായണമംഗലം നരസിംഹക്ഷേത്രം|നാരായണമംഗലം നരസിംഹക്ഷേത്രവും]] [[പാലിശ്ശേരി തേവര്‍തേവർ ക്ഷേത്രം|പാലിശ്ശേരി തേവര്‍തേവർ ക്ഷേത്രവും]]. നാരായണമംഗലം ക്ഷേത്രം ശ്ശെരിശ്ശെരിക്കാവ് ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്. പാലിശ്ശേരി തേവര്‍തേവർ ക്ഷേത്രം തൃശ്ശൂര്‍തൃശ്ശൂർ-തൃപ്രയാര്‍തൃപ്രയാർ റൂട്ടില്‍റൂട്ടിൽ പാലക്കല്‍പാലക്കൽ മാര്‍ക്കറ്റ്മാർക്കറ്റ് സ്റ്റോപ്പിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം കുറെ വര്‍ഷങ്ങള്‍ക്ക്വർഷങ്ങൾക്ക് മുന്‍പ്മുൻപ് വരെ നശിച്ച നിലയില്‍നിലയിൽ ആയിരുന്നു.ഇപ്പോള്‍ഇപ്പോൾ ഇവിടെ നിലനില്‍ക്കുന്നനിലനിൽക്കുന്ന ക്ഷേത്രത്തിനു അഞ്ചാറ് വര്‍ഷംവർഷം പഴക്കമേയുള്ളൂ. ഇവിടത്തെ പ്രധാന ആഘോഷമാണ് വൈശാഖമാസത്തിലെ ഏകാദശി. പാലക്കല്‍പാലക്കൽ മാര്‍ക്കറ്റിനടുത്ത്മാർക്കറ്റിനടുത്ത് പാലക്കല്‍പാലക്കൽ സെന്റ് മാത്യുസ് പള്ളി സ്ഥിതിചെയ്യുന്നു.പാലക്കലും പരിസരപ്രദേശത്തുള്ള ക്രൈസ്തവരുടെ ആരാധനാസൗകര്യം മുന്‍നിര്‍ത്തിമുൻനിർത്തി ആ പ്രദേശത്തെ നാട്ടുപ്രമാണിയായ ചക്കാലക്കല്‍ചക്കാലക്കൽ കുഞ്ഞിപ്പാലു മാത്യു സ്വന്തം ചിലവില്‍ചിലവിൽ 1940-41 ല്‍ പണികഴിച്ചതാണ് പ്രസ്തുത ദേവാലയം. 1942ല്‍1942ൽ തന്നെ ഈ പള്ളിയെ പാലക്കല്‍പാലക്കൽ ഇടവകയായി ഉയര്‍ത്തിഉയർത്തി.
== വിദ്യാലയങ്ങളും സര്‍ക്കാര്‍സർക്കാർ കാര്യാലയങ്ങളൂം ==
പാലിശ്ശേരിയിലുള്ള ഒരു വിദ്യാലയമാണ് പാലിശ്ശേരി എ.എല്‍എൽ.പി സ്കൂള്‍സ്കൂൾ.ചേര്‍പ്പ്ചേർപ്പ് ബ്ലോക്ക് കാര്യാലയം,വില്ലേജ് ഓഫീസ്,തപാല്‍തപാൽ ഓഫീസ് തുടങ്ങിയവ തൃശ്ശൂര്‍തൃശ്ശൂർ-തൃപ്രയാര്‍തൃപ്രയാർ റൂട്ടില്‍റൂട്ടിൽ പാലക്കല്‍പാലക്കൽ മാര്‍ക്കറ്റ്മാർക്കറ്റ് സ്റ്റോപ്പിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു.
112 വര്‍ഷത്തെവർഷത്തെ ചരിത്രപാരമ്പര്യമുള്ള ഒരു വിദ്യാലയമാണ്‌ പാലിശ്ശേരി എ.എല്‍എൽ.പി.സ്കൂള്‍സ്കൂൾ. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി വി.ആര്‍ആർ.കൃഷ്ണന്‍കൃഷ്ണൻ എഴുത്തച്ഛന്‍എഴുത്തച്ഛൻ അടക്കം നിരവധി പ്രമുഖരായവര് ഈവിദ്യാലയത്തില്‍ഈവിദ്യാലയത്തിൽ അഭ്യസിച്ചിട്ടുണ്ട്. ലാഭകരമല്ലാത്ത സ്കൂളുകള്‍സ്കൂളുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, നമ്മുടെ മാതൃഭാഷയില്‍മാതൃഭാഷയിൽ പട്ഠിപ്പിക്കുന്ന ഈ സ്കൂള്‍സ്കൂൾ കെട്ടിടം പൊളിച്ചുപണിത് 2010 പുതുവര്‍ഷദിനത്തില്‍പുതുവർഷദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
 
== സാമൂഹികപരിഷ്ക്കരണം ==
നമ്പൂതിരി സമുദായത്തില്‍സമുദായത്തിൽ ഉണ്ടായിരുന്ന ദുരാചാരങ്ങള്‍ദുരാചാരങ്ങൾ ഇല്ലാതാക്കുന്നത്തിനും നമ്പൂതിരിയെ മനുഷ്യനാക്കുന്നതിനുവേണ്ടി ആരംഭിച്ച യോഗക്ഷേമപ്രസ്ഥാനം പാലിശ്ശേരിയിലും വേരൂന്നിയിരുന്നു.അവണൂര്‍അവണൂർ വാസുദേവന്‍വാസുദേവൻ നമ്പൂതിരി, വെങ്ങല്ലൂര്‍വെങ്ങല്ലൂർ നാരായണന്‍നാരായണൻ നമ്പൂതിരി, അദ്ദേഹത്തിന്റെ ഭാര്യ ദേവസേന അന്തര്‍ജ്ജനംഅന്തർജ്ജനം എന്നിവര്‍എന്നിവർ ഇവിടെനിന്നും ഈ പ്രസ്ഥാനത്തില്‍പ്രസ്ഥാനത്തിൽ പങ്കെടുത്തവരാണ്.
 
== അവലംബം ==
വരി 44:
{{Thrissur district}}
 
[[വര്‍ഗ്ഗംവർഗ്ഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
{{Thrissur-geo-stub}}
[[വര്‍ഗ്ഗംവർഗ്ഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
[[bn:পালিস্সের্য]]
"https://ml.wikipedia.org/wiki/പാലിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്