"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആര്യന്‍ >>> ആര്യൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{toDisambig|ആര്യന്‍ആര്യൻ}}
ആദിമ [[ഇന്തോ-ഇറാനിയന്‍ഇറാനിയൻ ഭാഷകള്‍ഭാഷകൾ|ഇന്തോ ഇറാനിയന്‍ഇറാനിയൻ ഭാഷക്കാര്‍ഭാഷക്കാർ]] അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിക്കുന്ന നാമമാണ്‌ ആര്യന്‍ആര്യൻ. ഈ പദം [[സംസ്കൃതം|സംസ്കൃതഭാഷയില്‍സംസ്കൃതഭാഷയിൽ]] കുലീനന്‍കുലീനൻ അല്ലെങ്കില്‍അല്ലെങ്കിൽ പുരുഷന്‍പുരുഷൻ എന്ന അര്‍ത്ഥമുള്ളഅർത്ഥമുള്ള '''ആര്യ''' എന്ന വാക്കില്‍വാക്കിൽ നിന്നാണ്‌ ഉല്‍ഭവിച്ചത്ഉൽഭവിച്ചത്<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=56|url=}}</ref>. [[മാക്സ് മുള്ളര്‍‌മുള്ളർ‌|മാക്സ് മുള്ളറാണ്‌]] ആര്യന്‍ആര്യൻ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ ഉപയോഗിച്ചത്{{തെളിവ്}}. എന്നാല്‍എന്നാൽ മുള്ളര്‍ക്ക്മുള്ളർക്ക് മുന്പേ തന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു. ബുദ്ധമത തത്ത്വത്തിലെ നാല്‌ സത്യ ദര്‍ശനങ്ങളെദർശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ പ്രേരണമൂലം അവര്‍അവർ പ്രചരിപ്പിച്ച [[ആയുര്‍വേദംആയുർവേദം|ആയുര്‍വേദത്തിനുംആയുർവേദത്തിനും]] ആര്യവൈദ്യം എന്ന പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ആര്യമഠങ്ങള്‍ആര്യമഠങ്ങൾ എന്നും വിളിച്ചിരുന്നു.
 
[[ഇറാന്‍ഇറാൻ]] എന്ന വാക്ക് ആര്യന്‍ആര്യൻ എന്നതില്‍എന്നതിൽ നിന്നായിരിക്കണം ഉരുത്തിരിഞ്ഞത്<ref name=afghans4/>.
 
== പേരിനു പിന്നില്‍പിന്നിൽ ==
[[സൊറോസ്ട്രിയന്‍സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയരുടെ]] വേദഗ്രന്ഥമായ [[അവെസ്ത|അവെസ്തയില്‍അവെസ്തയിൽ]] '''ആര്യാനാം വേജാഹ്''' (Ariyanam Vaejah) എന്നാണ്‌ ജനങ്ങള്‍ജനങ്ങൾ അവരുടെ ആദ്യകാലവാസസ്ഥലത്തെ പരാമര്‍ശിക്കുന്നത്പരാമർശിക്കുന്നത്. അതുകൊണ്ട് സ്വന്തം നാടിനെ സൂചിപ്പിക്കുന്ന രീതിയിലാണ്‌ ആര്യന്‍ആര്യൻ എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതെന്നു കരുതുന്നു. മദ്ധ്യകാല പേര്‍ഷ്യനില്‍പേർഷ്യനിൽ ആര്യാനാം വേജാഹ് എന്നത് '''എറാന്‍എറാൻ വേജ്''' എന്നായി മാറി. ഇതില്‍ഇതിൽ നിന്നാണ് ഇറാന്‍ഇറാൻ എന്ന വാക്ക് ഉല്‍ഭവിക്കപ്പെട്ടത്ഉൽഭവിക്കപ്പെട്ടത്<ref name=afghans4/>. എന്നാല്‍എന്നാൽ അവെസ്തയില്‍അവെസ്തയിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന ആര്യാനാം വേജ് സമര്‍ഖണ്ഡിനുംസമർഖണ്ഡിനും ബുഖാറക്കും വളരെ വടക്കുള്ള പ്രദേശമായിരിക്കണം<ref name=afghans6>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6 - Scythian Horsemen|pages=91-93|url=}}</ref>‌ എന്ന് വില്ലെം വോഗൽ‌സാങ് എന്ന ചരിത്രകാരന്‍ചരിത്രകാരൻ കരുതുന്നു.
 
[[ഇറാന്‍ഇറാൻ]] എന്ന പേരാണ് ആര്യന്‍ആര്യൻ എന്നായിത്തീര്‍ന്നതെന്നാണ്എന്നായിത്തീർന്നതെന്നാണ് [[മാക്സ് മുള്ളര്‍മുള്ളർ]] അവകാശപ്പെടുന്നത്{{തെളിവ്}}. ഇതിന്റെ മൂലരൂപം ആര്‍ഹോആർഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവന്‍ഉഴുന്നവൻ അതായത് [[നായാട്ട്|നായാട്ടുകാരേക്കാള്‍നായാട്ടുകാരേക്കാൾ]] ശ്രേഷ്ഠനായ കൃഷിക്കാരന്‍കൃഷിക്കാരൻ എന്നര്‍ത്ഥത്തില്‍എന്നർത്ഥത്തിൽ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്‌. അതിന്റെ സംസ്കൃതീകൃതരൂപമാണ്‌ ആര്യ. പാലിയില്‍പാലിയിൽ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവര്‍ണ്ണനംസവർണ്ണനം വഴി അയ്യ, വര്‍ണ്ണവിപര്യയംവർണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങള്‍രൂപങ്ങൾ മലയാളത്തില്‍മലയാളത്തിൽ നടപ്പിലായിട്ടുണ്ട്.
 
==റഫറൻസുകൾ==
==റഫറന്‍സുകള്‍==
<references/>
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[ar:آريون]]
"https://ml.wikipedia.org/wiki/ആര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്