"ജോൺ ലോഗി ബേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ജോൺ ലോഗി ബേർഡ് >>> ജോൺ ലോഗി ബേർഡ്
(ചെ.) പുതിയ ചിൽ ...
വരി 1:
[[ടെലിവിഷന്‍ടെലിവിഷൻ]] കണ്ടു പിടിച്ച [[സ്കോട്‌ലന്റ്|സ്കോട്ടിഷ്]] എഞ്ചിനീയറാണ്‌ '''ജോണ്‍ജോൺ ലോഗി ബേര്‍ഡ്ബേർഡ്'''.1926 ല്‍ അദ്ദേഹം ഈ കണ്ടുപിടുത്തം [[ലണ്ടന്‍ലണ്ടൻ|ലണ്ടനിലെ]] റോയല്‍റോയൽ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് മുന്‍പാകെമുൻപാകെ പ്രദര്‍ശിപ്പിച്ചുപ്രദർശിപ്പിച്ചു.
 
== ജീവിതരേഖ ==
 
1888 ല്‍ ഹെലന്‍സ്ബര്‍ഗില്‍ഹെലൻസ്ബർഗിൽ ഒരു പുരോഹിതന്റെ മകനായിയാണ്‌ ബേര്‍ഡിന്റെബേർഡിന്റെ ജനനം.ലാര്‍ച്ച്ലാർച്ച് ഫീല്‍ഡ്ഫീൽഡ് അക്കാഡമി ,റോയല്‍റോയൽ ടെക്നിക്കല്‍ടെക്നിക്കൽ കോളേജ് ,യൂണീവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ ഇദ്ദേഹം തുടര്‍ന്ന്തുടർന്ന് സൈന്യത്തില്‍സൈന്യത്തിൽ ചേര്‍ന്നുചേർന്നു.[[ഒന്നാം ലോകമഹായുദ്ധം|ഒന്നാംലോകമഹായുദ്ധത്തില്‍ഒന്നാംലോകമഹായുദ്ധത്തിൽ]] പങ്കെടുത്ത അദ്ദേഹത്തിന്‌ അനാരോഗ്യം മൂലം വിരമിക്കേണ്ടി വന്നു. ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ എഞ്ചിനീയര്‍എഞ്ചിനീയർ ആയി ജോലി നോക്കുവാനും ഇത് തടസ്സമായി.[[മാര്‍ക്കോണിമാർക്കോണി]] [[റേഡിയോ]] കണ്ടുപിടിച്ചത് [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സില്‍ഇലക്ട്രോണിക്സിൽ]] ശ്രദ്ധചെലുത്താന്‍ശ്രദ്ധചെലുത്താൻ ബേര്‍ഡിനെബേർഡിനെ പ്രേരിപ്പിച്ചു.
 
== ടെലിവിഷന്റെ കണ്ടുപിടുത്തം ==
1884 ൽ '''പോൾ നിപ്കോ''' എന്നയാൾ കണ്ടുപിടിച്ച '''നിപ്കോ ഡിസ്ക്''' എന്ന ഉപകരണം ഉപയോഗിച്ച് 1925 ൽ ബേർഡ് ഒരു ടെലിവിഷൻ നിർമ്മിക്കുകയുണ്ടായി.[[ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ]] ഉപയോഗിച്ച് നിപ്കോ ഡിസ്കിനെ പരിഷ്കരിക്കുകയായിരുന്നു ബേർഡ് ചെയ്തത്.1925 ഒക്ടോബർ 2 ന് ഒരു പാവയുടെ പ്രതിബിംബം തന്റെ താമസസ്ഥലത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ബേർഡ് വിജയകരമായി അയച്ചു.
 
1927 ൽ [[ടെലിഫോണ്‍ടെലിഫോൺ]] ലൈനിൽകൂടി വിവിധ സ്ഥലങ്ങളിലേക്ക് ബേർഡ് ടെലിവിഷൻ സം‌പ്രേഷണം നടത്തി.1929 ൽ [[ശബ്ദം|ശബ്ദവും]] ചിത്രവും ഒരുമിച്ച് സം‌പേഷണം ചെയ്യുന്നതിൽ ബേർഡ് വിജയിക്കുകയുണ്ടാ‍യി.മെഴുകുപൂശിയ കാന്തികത്തകിടുകളിൽ ടി.വി. സിഗ്നലുകൾ വൈദ്യുതി ഉപയോഗിച്ച് ആലേഖനം ചെയ്യുന്ന രീതിയും ബേർഡ് വികസിപ്പിച്ചെടുത്തു.
 
== ടെലിവിഷന്‍ടെലിവിഷൻ സം‌പ്രേഷണം ==
1929 സപ്തംബർ 30 നു [[ബി.ബി.സി]] , ബേർഡിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് സം‌പേഷണം പരീക്ഷിച്ചു.1930ൽ '''ഫിലൊ ടി ട്രാൻസ്‌വർത്ത്''' എന്ന ശാസ്ത്രജ്ഞൻ ബേർഡിന്റെ മാതൃകയിലെ ഡിസ്കിനു പകരം [[സീഷിയം]] തകിടുകൾ ഉപയോഗിച്ച് ടെലിവിഷൻ നിർമ്മിക്കുന്നതിൽ വിജയിച്ചു.
 
വരി 17:
[[മാതൃഭൂമി]] ഹരിശ്രീ 2005 ഫെബ്രുവരി 26
 
[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഭൗതികശാസ്ത്രജ്ഞര്‍]]
[[വർഗ്ഗം:സാങ്കേതികവിദഗ്ദ്ധർ]]
[[വര്‍ഗ്ഗം:സാങ്കേതികവിദഗ്ദ്ധര്‍]]
 
[[ar:جون لوجي بيرد]]
"https://ml.wikipedia.org/wiki/ജോൺ_ലോഗി_ബേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്