"കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കെ.എന്‍. പണിക്കര്‍ >>> കെ.എൻ. പണിക്കർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|K.N. Panikkar}}
{{unreferenced|date = മേയ് 2009}}
ഇന്ത്യയിലെ ഒരു ഒരു പ്രമുഖ ചരിത്രകാരനാണ്‌ '''ഡോ. കെ.എന്‍എൻ. പണിക്കര്‍പണിക്കർ'''. ചരിത്ര രചനയില്‍രചനയിൽ മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക്പണിക്കർക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളില്‍സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനംവിമർശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്ഏൽക്കേണ്ടിവന്നിട്ടുണ്ട്.{{fact}} വര്‍ഗീയവർഗീയ വല്‍കരിക്കപ്പെട്ടവൽകരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നഎതിർക്കുന്ന ചരിത്രകാരന്മാരില്‍ചരിത്രകാരന്മാരിൽ ഒരാളാണ്‌ ഇദ്ദേഹം.{{fact}}
 
==ജീവിതരേഖ==
1936-ല്‍ ജനിച്ചു. ബോര്‍ഡ്ബോർഡ് ഹൈസ്കൂളില്‍ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍വിക്ടോറിയകോളേജിൽ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിപൂർത്തിയാക്കി.രാജസ്ഥാന്‍രാജസ്ഥാൻ സര്‍സർ വകലാശാലയില്‍നിന്ന്വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി.പിന്നീട് ഡല്‍ഹിഡൽഹി സര്‍സർ വകലാശാലയില്‍വകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂള്‍സ്കൂൾ ഓഫ് സോഷ്യല്‍സോഷ്യൽ സയന്‍സിന്റെസയൻസിന്റെ ഡീനായും ആര്‍ക്കൈവ്സ്ആർക്കൈവ്സ് ഓഫ് കണ്‍റ്റമ്പററികൺറ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായുംചെയർമാനായും പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.പലവിദേശ സര്‍സർ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളില്‍സമിതികളിൽ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. കേരളത്തിലെ [[കാലടി|കാലടിയിലുള്ള]] [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലസർ‌വ്വകലാശാല|ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെസർ‌വ്വകലാശാലയുടെ]] മുന്‍മുൻ വൈസ് ചാന്‍സലറായിരുന്നുചാൻസലറായിരുന്നു. ഇപ്പോള്‍ഇപ്പോൾ കേരള ഹയര്‍ഹയർ എഡ്യൂക്കേഷന്‍എഡ്യൂക്കേഷൻ കൗണ്‍സിലിന്റെകൗൺസിലിന്റെ ചെയര്‍മാനായിചെയർമാനായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍എൻ.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.
 
== പ്രധാന ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ ==
* എഗൈന്‍സ്റ്റ്എഗൈൻസ്റ്റ് ലോര്‍ഡ്ലോർഡ് അന്‍ഡ്അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയന്‍റിലിജിയൻ ആന്‍ഡ്ആൻഡ് പെസന്റെ അപ്‌റൈസിംഗ് ഇന്‍ഇൻ മലബാര്‍മലബാർ(1989)
* കള്‍ച്ചര്‍കൾച്ചർ ആന്‍ഡ്ആൻഡ് കോണ്‍ഷ്യസ്‌നസ്കോൺഷ്യസ്‌നസ് ഇന്‍ഇൻ മോഡേണ്‍മോഡേൺ ഇന്ത്യ(1990)
*ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ഇൻ നോര്‍ത്ത്നോർത്ത് ഇന്ത്യ(1968)
*കള്‍ച്ചര്‍കൾച്ചർ,ഐഡിയോളജി ആന്‍ഡ്ആൻഡ് ഹെഗിമണി: ഇന്റലച്ച്വല്‍സ്ഇന്റലച്ച്വൽസ് ആന്‍ഡ്ആൻഡ് സോഷ്യല്‍സോഷ്യൽ കോണ്‍ഷ്യസ്കോൺഷ്യസ് നെസ്സ് ഇന്‍ഇൻ കൊളോണിയല്‍കൊളോണിയൽ ഇന്ത്യ(1995)
*കമ്മ്യൂണല്‍കമ്മ്യൂണൽ ത്രെട്ട്, സെക്കുലര്‍സെക്കുലർ ചലഞ്ച്(1997)
*കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍കൾച്ചർ ആന്‍ഡ്ആൻഡ് പൊളിറ്റിക്സ്(2002)
*ഇന്റെറോഗേറ്റിങ്ങ് കൊളോണിയല്‍കൊളോണിയൽ മോഡേണിറ്റി(2002)
==എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ==
*ജോണ്‍ജോൺ മാല്‍ക്കംമാൽക്കം: പൊളിറ്റിക്കല്‍പൊളിറ്റിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ (2 വാല്യം)-1980
*നാഷണല്‍നാഷണൽ ആന്‍ഡ്ആൻഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇന്‍ഇൻ ഇന്ത്യ(1980)
*കമ്മ്യൂണലിസം ഇന്‍ഇൻ ഇന്ത്യന്‍ഇന്ത്യൻ ഹിസ്റ്ററി-ഹിസ്റ്ററി,പൊളിറ്റിക്സ് ആന്‍ഡ്ആൻഡ് കള്‍ച്ചര്‍കൾച്ചർ(1991)
*എ കണ്‍സേണ്‍ഡ്കൺസേൺഡ് ഇന്ത്യാസ് ഗൈഡ് ടു കമ്മ്യൂണലിസം(1999)
*ദ മേക്കിങ്ങ് ഓഫ് ഹിസ്റ്ററി(2002)(ടെറി ബൈറസും ഉറ്റ്സ പട്നായിക്കുമായി ചേര്‍ന്ന്ചേർന്ന്)
*കള്‍ച്ചര്‍കൾച്ചർ: കോണ്‍സെപ്റ്റ്കോൺസെപ്റ്റ് ആന്‍ഡ്ആൻഡ് പ്രാക്റ്റീസ്<ref>സംസ്കാരവും ദേശീയതയും(2004), ഡോ. കെ.എന്‍എൻ. പണിക്കര്‍പണിക്കർ, കറന്റ് ബുക്സ് തൃശൂര്‍തൃശൂർ. ഒന്നാം പതിപ്പ് 2002
</ref>
 
വരി 29:
 
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ]][[വര്‍ഗ്ഗംവർഗ്ഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[en:K. N. Panikkar]]
"https://ml.wikipedia.org/wiki/കെ.എൻ._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്