"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
കേരളത്തിലെ വലതുപക്ഷ-കോണ്‍ഗ്രസ്കോൺഗ്രസ് രാഷ്ട്രീയ പാര്‍ട്ടികളുടെപാർട്ടികളുടെ കൂട്ടായ്മയാണ് '''ഐക്യ ജനാധിപത്യ മുന്നണി''' അഥവാ '''യു.ഡി.എഫ്'''. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ [[കോണ്‍ഗ്രസ്കോൺഗ്രസ്|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്]] (ഇന്ദിര) ആണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നല്‍കുന്നത്നൽകുന്നത്.
ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാര്‍ട്ടികളുടെപാർട്ടികളുടെ കാര്യത്തില്‍കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്, [[മുസ്ലിം ലീ‍ഗ്]], [[കേരളാ കോണ്‍ഗ്രസ്കോൺഗ്രസ്]] (മാണി) എന്നീ പാര്‍ട്ടികള്‍പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയില്‍മുന്നണിയിൽ തുടരുന്നു.
 
[[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] അഥവാ എല്‍എൽ.ഡി.എഫ്. ആണ് കേരളത്തില്‍കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദല്‍ബദൽ. വര്‍ഷങ്ങളായിവർഷങ്ങളായി [[കേരളം|കേരളത്തിലെ]] ജനങ്ങള്‍ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവര്‍ഷംഅഞ്ചുവർഷം കൂടുമ്പോള്‍കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തു വരുന്നു.
 
മുന്നണി ഏകോപന സമിതി യോഗങ്ങള്‍യോഗങ്ങൾ മാസത്തില്‍മാസത്തിൽ ഒരിക്കല്‍ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കണ്‍‌വീനര്‍കൺ‌വീനർ ഉണ്ട്. നിലവില്‍നിലവിൽ കണ്‍‌വീനര്‍കൺ‌വീനർ കോണ്‍ഗ്രസ്കോൺഗ്രസ് - ഇന്ദിരയിലെ പി. പി. തങ്കച്ചന്‍തങ്കച്ചൻ ആണ്‍ആൺ
 
== നിലവില്‍നിലവിൽ ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികള്‍ഘടകകക്ഷികൾ ==
 
*[[ഐ.എന്‍എൻ.സി]] ഐ (ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ് - ഇന്ദിര അഥവാ [[കോണ്‍ഗ്രസ്കോൺഗ്രസ്]])
*[[ഐ.യു.എം.എല്‍എൽ]] (ഇന്ത്യന്‍ഇന്ത്യൻ യൂണിയന്‍യൂണിയൻ മുസ്ലീം ലീഗ് - അഥവാ [[മുസ്ലീം ലീഗ്]])
*[[കേരളാ കോണ്‍ഗ്രസ്കോൺഗ്രസ് (മാണി)]]
*[[ജെ.എസ്.എസ്]] (ജനാധിപത്യ സംരക്ഷണ സമിതി)
*[[കേരളാ കോണ്‍ഗ്രസ്കോൺഗ്രസ് (ബാലകൃഷ്ണപിള്ള)]]
*[[കേരളാ കോണ്‍ഗ്രസ്കോൺഗ്രസ് (ജേക്കബ്)]]
*[[കേരളാ കോണ്‍ഗ്രസ്കോൺഗ്രസ് (സെക്കുലര്‍സെക്കുലർ)]]
*[[സി.എം.പി]] (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ് പാര്‍ട്ടിപാർട്ടി)
*[[ആര്‍ആർ.എസ്.പി (ബി)]] (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി (ബേബി ജോണ്‍ജോൺ))
 
== വെബ് വിലാസം ==
വരി 24:
[[വിഭാഗം:രാഷ്ട്രീയം]]
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളരാഷ്ട്രീയം]]
 
[[en:United Democratic Front (India)]]
"https://ml.wikipedia.org/wiki/ഐക്യ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്