"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അന്‍വര്‍ റഷീദ് >>> അൻവർ റഷീദ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Anwar Rasheed}}
ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് '''അന്‍വര്‍അൻവർ റഷീദ്'''. 2005-ല്‍ പുറത്തിറങ്ങിയ ''[[രാജമാണിക്യം (മലയാള ചലച്ചിത്രം)|രാജമാണിക്യം]]'' എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് അന്‍വര്‍അൻവർ റഷീദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. [[മമ്മൂട്ടി]] നായകനായ ഈ ചിത്രം 2005-ല്‍ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഒന്നായിരുന്നു.
 
തുടര്‍ന്ന്തുടർന്ന് 2007-ല്‍ ''ഛോട്ടാ മുംബൈ'' എന്ന ചിത്രം അന്‍വര്‍അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. [[മോഹന്‍ലാല്‍മോഹൻലാൽ]] നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. [[മമ്മൂട്ടി]] നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ''അണ്ണന്‍അണ്ണൻ തമ്പിയും'' (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
 
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] കീഴില്‍കീഴിൽ പത്ത് സം‌വിധായകര്‍സം‌വിധായകർ അണിനിരന്ന് പത്ത് കഥകള്‍കഥകൾ ഉള്ള ''[[കേരള കഫേ|കേരള കഫേ]]'' (2009) എന്ന ചിത്രത്തില്‍ചിത്രത്തിൽ ''ബ്രിഡ്ജ്'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.<ref>http://keralacafe.moviebuzz.org/bridge-kerala-cafe</ref> രാജമാണിക്യത്തിന്റെ രണ്ടാം ഭാഗമാണ് ഇദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ചിത്രങ്ങളിൽ പ്രമുഖം.
 
== മറ്റ് വാര്‍ത്തകള്‍വാർത്തകൾ ==
* 2009 ആഗസ്ത് 31-ന് അന്‍വര്‍അൻവർ റഷീദിന്റെ വീട് ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയും അന്‍വര്‍അൻവർ റഷീദിനും അദ്ദേഹത്തിന്റെ അമ്മയായ ജാറിയത്ത്‌ ബീവിക്കും പരിക്കേല്‍ക്കുകയുംപരിക്കേൽക്കുകയും ചെയ്തു.<ref>{{cite web | url = http://www.nowrunning.com/news/malayalam/anwar-rasheed-hacked-by-goons/25570/story.htm | title = Anwar Rasheed hacked by goons | accessdate = ഡിസംബര്‍ഡിസംബർ 08, 2009 }}</ref> വീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ചിരുന്ന ഗുണ്ടകളോട് അവിടെയിരുന്നു മദ്യപിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.<ref>{{cite web | url = http://www.mathrubhumi.com/php/newFrm.php?news_id=1249499&n_type=NE&category_id=3&Farc=&previous=N | title = ചലച്ചിത്ര സംവിധായകന്‍സംവിധായകൻ അന്‍വര്‍അൻവർ റഷീദിന്‌ വെട്ടേറ്റു പരിക്ക്‌ | accessdate = ഡിസംബര്‍ഡിസംബർ 08, 2009 }}</ref>
 
== അവലംബം ==
<references />
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb|id=2057169}}
 
[[വിഭാഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
[[en:Anwar Rasheed]]
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്