"ജവഗൽ ശ്രീനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജവഗല്‍ ശ്രീനാഥ് >>> ജവഗൽ ശ്രീനാഥ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 5:
country = ഇന്ത്യ |
country abbrev = IND |
name = ജവഗല്‍ജവഗൽ ശ്രീനാഥ്|
picture = |
batting style = വലംകൈ |
വരി 35:
year = 2007 |
source = http://content-ind.cricinfo.com/india/content/player/34105.html}}
'''ജവഗല്‍ജവഗൽ ശ്രീനാഥ്''' (ജനനം:[[ഓഗസ്റ്റ് 31]], [[1969]], [[മൈസൂര്‍മൈസൂർ]], [[കര്‍ണ്ണാടകകർണ്ണാടക]]) ഇന്ത്യയില്‍ഇന്ത്യയിൽ നിന്നുള്ള മുന്‍മുൻ രാജ്യാന്തര [[ക്രിക്കറ്റ്]] താരമാണ്. [[കപില്‍കപിൽ ദേവ്|കപില്‍കപിൽ ദേവിനു]] പുറമേ ടെസ്റ്റ് ക്രിക്കറ്റില്‍ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യന്‍ഇന്ത്യൻ [[ഫാസ്റ്റ് ബൗളര്‍ബൗളർ|ഫാസ്റ്റ് ബൗളറാണ്]] ശ്രീനാഥ്. ഇന്ത്യക്കുവേണ്ടി 67 ടെസ്റ്റ് മത്സരങ്ങളിലും 229 ഏകദിന മത്സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ക്രിക്കറ്റിൽ കര്‍ണ്ണാടകത്തെയുംകർണ്ണാടകത്തെയും [[ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റ്|ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ക്രിക്കറ്റിൽ]] [[ഗ്ലൌസെസ്റ്റര്‍ഷെയര്‍ഗ്ലൌസെസ്റ്റർഷെയർ]], [[ലീസെസ്റ്റര്‍ഷെയര്‍ലീസെസ്റ്റർഷെയർ]] എന്നീ ടീമുകളെയും പ്രതിനിധീകരിച്ചു.
 
[[ഓസ്ട്രേലിയ|ഓസ്ട്രേലിയക്കെതിരെ]] 1991-92-ല്‍ നടന്ന [[ടെസ്റ്റ് പരമ്പര|ടെസ്റ്റ് പരമ്പരയിലാണ്]] ശ്രീനാഥ് [[ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ഇന്ത്യൻ ടീമിലെത്തിയത്]]. 1991 നവംബര്‍നവംബർ 29നു ബ്രിസ്‌ബെയ്നില്‍ബ്രിസ്‌ബെയ്നിൽ ടെസ്റ്റ് അരങ്ങേറ്റ മത്സരം കളിച്ചു. ആദ്യ മത്സരത്തില്‍മത്സരത്തിൽ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകള്‍വിക്കറ്റുകൾ നേടി. 2002 ഒക്ടോബറില്‍ഒക്ടോബറിൽ [[കൊല്‍ക്കത്തകൊൽക്കത്ത]]യിലെ [[ഈഡന്‍ഈഡൻ ഗാര്‍ഡന്ഗാർഡന്|ഈഡന്‍ഈഡൻ ഗാര്‍ഡന്‍സില്‍ഗാർഡൻസിൽ]] വെസ്റ്റിന്‍ഡീസിനെതിയെയായിരുന്നുവെസ്റ്റിൻഡീസിനെതിയെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അവസാന ടെസ്റ്റില്‍ടെസ്റ്റിൽ വിക്കറ്റൊന്നുമെടുത്തില്ലെങ്കിലും രണ്ടിന്നിംഗ്‌സുകളിലുമായി 67 റണ്‍സെടുത്തിരുന്നുറൺസെടുത്തിരുന്നു. 67 ടെസ്റ്റ് മത്സരങ്ങളിലായി 236 വിക്കറ്റുകള്‍വിക്കറ്റുകൾ നേടിയ ശ്രീനാഥ് പത്തു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
 
1991 ഒക്ടോബര്‍ഒക്ടോബർ 18നു [[ഷാര്‍ജഷാർജ]]യില്‍യിൽ പാകിസ്താനെതിരെയായിരുന്നു ശ്രീനാഥിന്റെ ഏകദിന അരങ്ങേറ്റം. 2003ല്‍2003ൽ വിരമിക്കുന്നതുവരെ ഏകദിന ക്രിക്കറ്റില്‍ക്രിക്കറ്റിൽ 315 വിക്കറ്റുകള്‍വിക്കറ്റുകൾ നേടി. നാലു തവണ [[ലോകകപ്പ് ക്രിക്കറ്റ്|ലോകകപ്പുകളില്‍ലോകകപ്പുകളിൽ]] ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*അർജുന അവാർഡ് - 1996
*അര്‍ജുന അവാര്‍ഡ് - 1996
[[വിഭാഗം:അര്‍ജുനഅർജുന അവാര്‍ഡ്അവാർഡ് ലഭിച്ച ക്രിക്കറ്റ് താരങ്ങള്‍താരങ്ങൾ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് കളിക്കാര്‍കളിക്കാർ]]
 
[[bn:জাভাগাল শ্রীনাথ]]
"https://ml.wikipedia.org/wiki/ജവഗൽ_ശ്രീനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്