"വരാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Вараха
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 16:
}}
 
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] മൂന്നാമത്തെ അവതാരമാണ് '''വരാഹം'''. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍പരാമർശങ്ങൾ കാണപ്പെടുന്നു.
 
== ഐതിഹ്യം ==
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. [[സനകാദി മഹര്‍ഷികള്‍മഹർഷികൾ]] ഒരിയ്ക്കല്‍ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദര്‍ശിയ്ക്കുന്നതിനായിസന്ദർശിയ്ക്കുന്നതിനായി [[വൈകുണ്ഠം|വൈകുണ്ഠത്തില്‍വൈകുണ്ഠത്തിൽ]] ചെന്നു. എന്നാല്‍എന്നാൽ ജയവിജയന്മാര്‍ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാല്‍മഹാവിഷ്ണുവിനാൽജന്മങ്ങളില്‍ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാല്‍നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവര്‍അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹര്‍ഷിയ്ക്കുംകശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് [[ഹിരണ്യാക്ഷന്‍ഹിരണ്യാക്ഷൻ|ഹിരണ്യാക്ഷനും]] [[ഹിരണ്യകശിപു|ഹിരണ്യകശിപുവും]]. അസുരന്മാരായി ജനിച്ച ജയവിജയന്മാര്‍ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാന്‍നടക്കാൻ തുടങ്ങി. ഒരിയ്ക്കല്‍ഒരിയ്ക്കൽ ഹിരണ്യാക്ഷന്‍ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി [[ഗദ]] കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ [[വരുണദേവന്‍വരുണദേവൻ]] മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷന്‍ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം.
{{VishnuAvatars}}
 
[[വര്‍ഗ്ഗംവർഗ്ഗം:ദശാവതാരം]]
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[br:Varâha]]
"https://ml.wikipedia.org/wiki/വരാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്