[[എറിട്രിയ|എറിട്രിയയുടെ]] തലസ്ഥാനമാണ് '''അസ്മാറ'''. സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റര്‍മീറ്റർ ഉയരത്തില്‍ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 579,000 ആണ്. വസ്ത്രം, സംസ്കരിച്ച [[മാംസം]], [[ബിയര്‍ബിയർ]], [[ഷൂ]], [[സെറാമിക്]] തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങള്‍ഉത്പന്നങ്ങൾ. [[എത്യോപ്യ|എത്യോപ്യയിലെ]] യൊഹാനസ് നാലാമന്‍നാലാമൻ ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ കീഴില്‍കീഴിൽ നാല് ഗ്രാമങ്ങളുള്ള ഒരു പ്രാദേസിക കേന്ദ്രമായി ആരംഭിച്ച അസ്മാറ, [[ബെനിറ്റോ മുസോളിനി|ബെനിറ്റോ മുസോളിനിയുടെ]] പരാജയപ്പെട്ട രണ്ടാം റോമാ സാമ്രാജ്യത്തിലെ "ചെറു റോമായും", എത്യോപ്യയിലെ ഹെയ്ല്‍ഹെയ്ൽ സെലസ്സി ഒന്നാമന്‍ഒന്നാമൻ ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ കീഴില്‍കീഴിൽ ഒരു പ്രവിശ്യാ തലസ്ഥാനമഅയും, ഒടുവില്‍ഒടുവിൽ എറിട്രിയയുടെ തലസ്ഥാനമായും മാറി.