"കൂലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
{{ToDiasmbig|വാക്ക്=കൂലി}}
ഒരു തൊഴില്‍തൊഴിൽ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ '''കൂലി''' എന്നു വിളിക്കുന്നു. [[#എഴുത്ത്കൂലി|എഴുത്ത്കൂലി]], [[#അട്ടിമറിക്കൂലി|അട്ടിമറിക്കൂലി]] [[#ദിവസക്കൂലി|ദിവസക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കെട്ട്കൂലി]], [[#കൈകൂലി|കൈകൂലി]], [[#നോക്കുകൂലി|നോക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കവാടംകൂലി]], [[#കടത്ത്കൂലി|കടത്ത്കൂലി]] എന്നിങ്ങനെ നിയമവിധേയവും അല്ലാത്തതുമായ വിവിധ തരം കൂലികള്‍കൂലികൾ നിലവിലുണ്ട്.
 
== എഴുത്ത്കൂലി ==
വസ്തുവിന്റെയും മറ്റും [[ആധാരം|പ്രമാണങ്ങളോ]], സമ്മതപത്രങ്ങളോ എഴുതുന്നതിന് [[ആധാരമെഴുത്ത്|ആധാരമെഴുത്തുകാര്‍ആധാരമെഴുത്തുകാർ]] ഈടാക്കുന്ന കൂലിയെ എഴുത്ത്കൂലി എന്നു വിളിക്കുന്നു.
 
== അട്ടിമറിക്കൂലി ==
[[ചരക്കുവണ്ടി|ചരക്കുവാഹനങ്ങളില്‍ചരക്കുവാഹനങ്ങളിൽ]] ചുമടുകള്‍ചുമടുകൾ അടുക്കിവെക്കുന്നതിന് [[ചുമട്ട് തൊഴിലാളികള്‍തൊഴിലാളികൾ]] ഈടാക്കുന്ന കൂലിയെ അട്ടിമറിക്കൂലി എന്നു വിളിക്കുന്നു.
 
== കൈകൂലി ==
അര്‍ഹമായതോഅർഹമായതോ അല്ലാത്തതോ ആയ കാര്യപ്രാപ്തിക്കുവേണ്ടി നല്‍കുന്നനൽകുന്ന നിയമസാധുതയില്ലാത്ത ഒരു വേതനമാണിത്.
 
== ദിവസക്കൂലി ==
ഒരു നിശ്ചിത ജോലി ഒരു ദിവസം ചെയ്യുന്നതിന് നല്‍കേണ്ടുന്നനൽകേണ്ടുന്ന കൂലിയാണിത്.
 
== കടത്ത്കൂലി ==
ഒരു സ്ഥലത്തു നിന്നും മറ്റോരു സ്ഥലത്തേക്ക് [[ചരക്ക്|ചരക്കുകള്‍ചരക്കുകൾ]] എത്തിക്കുന്നതിന് തൊഴിലാളികള്‍തൊഴിലാളികൾ ഈടാക്കുന്ന കൂലിയാണിത്. ഒരു [[കടവ്|കടവില്‍കടവിൽ]] നിന്നും മറ്റൊരു കടവിലേക്ക് സാ‍ധനങ്ങള്‍സാ‍ധനങ്ങൾ എത്തിക്കുന്നതിന് [[തോണി|തോണിക്കാര്‍ക്ക്തോണിക്കാർക്ക്]] നല്‍കേണ്ടുന്നനൽകേണ്ടുന്ന കൂലിയും ഇതേ പേരില്‍പേരിൽ അറിയപ്പെടുന്നു.
 
== നോക്കുകൂലി ==
അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികള്‍ജോലികൾ നടത്തുമ്പോള്‍നടത്തുമ്പോൾ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് '''നോക്ക്‌കൂലി'''. [[കേരളം|കേരളത്തില്‍കേരളത്തിൽ]] മാത്രം നിലവിലുള്ള ഒരു സമ്പ്രദായമാണ് ഇത്. ഒരു സ്ഥലത്തെ തൊഴില്‍തൊഴിൽ ആ പ്രദേശത്തുള്ള തൊഴിലാളികളുടെ അവകാശമാണ് എന്നും അന്യര്‍അന്യർ ആ ജോലി ചെയ്യുന്നെങ്കില്‍ചെയ്യുന്നെങ്കിൽ തങ്ങള്‍ക്ക്തങ്ങൾക്ക് നഷ്ടമായ ജോലിയുടെ വേതനം നല്കണം എന്നതാണ് നോക്കുകൂലി സമ്പ്രദായത്തിന്റെ യുക്തിപരമായ അധിഷ്ഠാനം. എന്നാല്‍എന്നാൽ ഇതിന് നിയമപരമായ സാധൂകരണമില്ല. ചുമട്ട് തൊഴിലാളികളുടെ വീക്ഷണത്തില്‍വീക്ഷണത്തിൽ ഇത് ഒരു നഷ്ടപരിഹാരമാണെന്ന് വാദമുണ്ട്. പ്രബലതൊഴിലാളി സംഘടനകളില്‍സംഘടനകളിൽ നിന്നും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍രാഷ്ട്രീയപാർട്ടികളിൽ നിന്നും എതിര്‍പ്പ്എതിർപ്പ് നേരിടേണ്ടി വരും എന്നതിനാല്‍എന്നതിനാൽ സ്ഥാപനങ്ങളുടെ ഉടമകള്‍ഉടമകൾ ഇതിനു കീഴടങ്ങേണ്ടി വന്നു. വ്യാപാരിസംഘടന ഇതിനെതിരെ നിലപാട് കൈക്കൊണ്ടെങ്കിലും പിന്നീട് പിന്‍വാങ്ങുകയാണ്പിൻവാങ്ങുകയാണ് ചെയ്തത്. സമീപകാലത്ത് നോക്ക്‌കൂലിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍തർക്കങ്ങൾ കേരളത്തില്‍കേരളത്തിൽ മാദ്ധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നുആകർഷിച്ചിരുന്നു. [[സി.പി.എം.|മാര്‍ക്സിസറ്റ്മാർക്സിസറ്റ് പാര്‍ട്ടിയുടെപാർട്ടിയുടെ]] സംസ്ഥാന സെക്രട്ടറിയായ [[പിണറായി വിജയന്‍വിജയൻ]] അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും തൊഴിലാളി യൂണിയന്‍യൂണിയൻ നേതാക്കളും നോക്ക്‌കൂലിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലുംവിമർശിച്ചിട്ടുണ്ടെങ്കിലും<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3910739&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ഓൺലൈൻ എഡിഷനിലെ പത്ര വാര്‍ത്തവാർത്ത]</ref> പലയിടങ്ങളിലും ഇത് ഇപ്പോഴും തുടരുകയാണെന്ന് വിമര്‍ശനമുണ്ട്വിമർശനമുണ്ട്.<ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=3910397&tabId=11&contentType=EDITORIAL&BV_ID=@@@</ref> പോലീസ്‌ എംപ്ലോയീസ്‌ അസ്സോസിയേഷന്‍അസ്സോസിയേഷൻ ചെറുതോണിയില്‍ചെറുതോണിയിൽ പണിയുന്ന ഓഫീസിനുവേണ്ടി ടിപ്പര്‍ലോറിയില്‍നിന്ന്‌ടിപ്പർലോറിയിൽനിന്ന്‌ കട്ട ഇറക്കിയവകയില്‍ഇറക്കിയവകയിൽ ചുമട്ടുതൊഴിലാളികള്‍ചുമട്ടുതൊഴിലാളികൾ നോക്കുകൂലി വാങ്ങി. കട്ട ഇറക്കിയപ്പോള്‍ത്തന്നെഇറക്കിയപ്പോൾത്തന്നെ തൊഴിലാളികള്‍തൊഴിലാളികൾ എത്തി നോക്കുകൂലി ആവശ്യപ്പെട്ടിരുന്നു. പോലീസുകാരില്‍പോലീസുകാരിൽ നിന്ന് വരെ നോക്കുകൂലി വാങ്ങുന്ന സ്ഥിതിഗതിയിലേക്ക് കേരളത്തില്‍കേരളത്തിൽ കാര്യങ്ങള്‍കാര്യങ്ങൾ എത്തിയിരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
 
== കെട്ട്കൂലിയും കവാടംകൂലിയും ==
[[ചരക്കുവണ്ടി|ചരക്കുവണ്ടികളില്‍ചരക്കുവണ്ടികളിൽ]] [[താര്‍പ്പായിതാർപ്പായി]] കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ '''കെട്ട്കൂലിയെന്നും''', തുറമുഖത്ത് [[ചരക്ക്]] നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നല്‍കേണ്ടുന്നനൽകേണ്ടുന്ന കൂലിയെ '''കവാടംകൂലിയെന്നും''' വിളിക്കുന്നു.<ref>[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm ദ ഹിന്ദു ബിസിനസ് ലൈന്‍ലൈൻ]</ref> കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരില്‍പേരിൽ കൊച്ചി തുറമുഖത്തെ തൊഴിലാളികള്‍തൊഴിലാളികൾ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസില്‍കേസിൽ നേതാക്കളും പ്രതികളായിരുന്നു.
== കെട്ടുകൂലി കുംഭകോണം ==
നാല്‌ കോടി 86 ലക്ഷത്തിന്റെ തട്ടിപ്പാണ്‌ ഇപ്പോള്‍ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നതെ.കെട്ടുകൂലിയുടെ പേരില്‍പേരിൽ പിരിച്ച തുകയില്‍തുകയിൽ നാല്‌ കോടി 86 ലക്ഷത്തോളം രൂപ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ബോർഡിൽ അടയേ്‌ക്കണ്ടിയിരുന്നതാണ്‌. ബന്ധപ്പെട്ടവര്‍ബന്ധപ്പെട്ടവർ അതില്‍അതിൽ വീഴ്‌ച വരുത്തിയാണ്‌ 2002-04 കാലയളവില്‍കാലയളവിൽ ഇത്രയും തുകയുടെ തട്ടിപ്പ്‌ നടത്തിയിട്ടുള്ളത്‌. കുറ്റകരമായ വിശ്വാസവഞ്ചനയാണ്‌ പ്രതികളില്‍പ്രതികളിൽ ക്രൈംബ്രാഞ്ച്‌ ചുമത്തിയിട്ടുള്ളത്‌. ഇക്കഴിഞ്ഞ 22ന്‌ സജാദ്‌, ഗിയാഫ്‌ എന്നീ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കെട്ടുകൂലിയുടെ പേരില്‍പേരിൽ ലോറി ഉടമകള്‍ക്ക്‌ഉടമകൾക്ക്‌ നല്‍കുന്നനൽകുന്ന രശീതില്‍രശീതിൽ ശരിയായ തുകയാണ്‌ എഴുതിയിരുന്നത്‌. എന്നാല്‍എന്നാൽ ക്ഷേമനിധി ബോര്‍ഡിലേക്ക്‌ബോർഡിലേക്ക്‌ നല്‍കുന്നനൽകുന്ന തുക കുറച്ച്‌ എഴുതിയാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ അന്വേഷണത്തില്‍അന്വേഷണത്തിൽ കണ്ടെത്തി.
== കൂടുതല്‍കൂടുതൽ അറിവിന് ==
*[http://thatsmalayalam.oneindia.in/news/2002/05/03/ker-labourlaw.html വാര്‍ത്തവാർത്ത (ദാറ്റ്സ് മലയാളം) - ചുമട്ട് തൊഴിലാളി, തലേക്കെട്ട്, കൊമ്പന്‍കൊമ്പൻ മീശ...]
*[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm വാര്‍ത്തവാർത്ത (ദ ഹിന്ദു ബിസിനസ്സ് ലൈന്‍ലൈൻ)]
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
== അവലംബം ==
<references/>
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
{{അപൂര്‍ണ്ണംഅപൂർണ്ണം|Wage}}
 
[[cs:Mzda]]
"https://ml.wikipedia.org/wiki/കൂലി" എന്ന താളിൽനിന്ന് ശേഖരിച്ചത്