"ഗ്രേറ്റ് ബ്രിട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗ്രേറ്റ് ബ്രിട്ടണ്‍ >>> ഗ്രേറ്റ് ബ്രിട്ടൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Great Britain}}
{{Infobox Islands
|name = ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ
|image name = LocationIslandGreatBritain.png
|image caption = അയര്‍ലണ്ടിനുംഅയർലണ്ടിനും സ്കാന്‍ഡിനേവിയയ്ക്കുംസ്കാൻഡിനേവിയയ്ക്കും ഇടയ്ക്കാണ്‌ ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ സ്ഥിതി ചെയ്യുന്നത്
|location = [[പടിഞ്ഞാറന്‍പടിഞ്ഞാറൻ യൂറോപ്പ്]]
|coordinates =
|archipelago = [[ബ്രിട്ടീഷ് ഐല്‍സ്ഐൽസ്]]
|area = {{convert|80823|sqmi|km2|0|lk=on|abbr=on}}
|rank = 8th
|highest mount = [[ബെന്‍ബെൻ നെവിസ്]]
|elevation = 1344 m
|country = യുണൈറ്റഡ് കിങ്ഡം
|country admin divisions title = [[Home Nations]]
|country admin divisions = [[ഇംഗ്ലണ്ട്]] <br />[[സ്കോട്ട്ലണ്ട്]] <br />[[വെയില്‍സ്വെയിൽസ്]]
|country largest city = [[ലണ്ടണ്‍ലണ്ടൺ]]
|country largest city area = 609 ച. മൈ. (1,577.3 km²)
|population = 58,845,700 (2006ലെ കണക്കുപ്രകാരം)<ref>Population of England, Scotland, and Wales. [http://www.statistics.gov.uk/CCI/nugget.asp?ID=6 National Statistics mid-2006 Population estimates]. Published 22 August 2007.</ref>
|density =
|ethnic groups = [[Cornish people|കോര്‍ണിഷ്കോർണിഷ്]], [[English people|ഇംഗ്ലീഷ്]], [[Scottish people|സ്കോട്ട്]], [[Welsh people|വെല്‍ഷ്വെൽഷ്]], മറ്റുള്ളവര്‍മറ്റുള്ളവർ
}}
[[ചിത്രം:Satellite image of Great Britain and Northern Ireland in April 2002.jpg|thumb|250px|ഗ്രേറ്റ് ബ്രിട്ടണ്ടെ ഉപഗ്രഹചിത്രം]]
 
ആന്‍ആൻ രാജ്ഞിയുടെ ഭരണത്തിന്‍ഭരണത്തിൻ കീഴില്‍കീഴിൽ [[1707]] [[മേയ് 1]]-ന് [[ഇംഗ്ലണ്ട്]], [[സ്കോട്ട്ലാന്റ്]] എന്നീ രാജ്യങ്ങള്‍രാജ്യങ്ങൾ ചേര്‍ന്നുണ്ടായതാണ്ചേർന്നുണ്ടായതാണ് '''ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ'''. 1801-ല്‍ [[അയര്‍ലാന്റ്അയർലാന്റ്]] കൂടിച്ചേര്‍ന്ന്കൂടിച്ചേർന്ന് [[യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ ആന്‍റ്ആൻറ് അയര്‍ലാന്റ്അയർലാന്റ്]] രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ നിലകൊണ്ടു.
 
[[ബ്രിട്ടീഷ് ഐല്‍സ്ഐൽസ്|ബ്രിട്ടീഷ് ഐല്‍സിലെഐൽസിലെ]] ഏറ്റവും വലിയ ദ്വീപും [[യൂറോപ്പ്|യൂറോപ്പിലെ]] ഏറ്റവും [[ദ്വീപുകളുടെ വിസ്തീര്‍ണ്ണമനുസരിച്ചുള്ളവിസ്തീർണ്ണമനുസരിച്ചുള്ള പട്ടിക|വലിയ ദ്വീപും]], ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ ദ്വീപും, [[ദ്വീപുകളുടെ ജനസംഖ്യയനുസരിച്ചുള്ള പട്ടിക|ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപുമാണ്‌]] '''ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ'''. യൂറോപ്പ്യന്‍യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി [[അയര്‍ലണ്ട്അയർലണ്ട്]] സ്ഥിതി ചെയ്യുന്നു. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിംങ്ഡത്തിന്റെ]] ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്‌.
 
[[ഇംഗ്ലണ്ട്]], [[സ്കോട്ട്ലണ്ട്]], [[വെയില്‍സ്വെയിൽസ്]] എന്നിവയും അവയുടെ തലസ്ഥാനനഗരങ്ങളായ [[ലണ്ടണ്‍ലണ്ടൺ]], [[എഡിന്‍ബറോഎഡിൻബറോ]], [[കാര്‍ഡിഫ്കാർഡിഫ്]] എന്നിവയും ഈ ദ്വീപില്‍ദ്വീപിൽ സ്ഥിതി ചെയ്യുന്നു.
 
== ഭൂമിശാസ്ത്രപരമായ നിര്‍വചനംനിർവചനം ==
{{main|ഗ്രേറ്റ് ബ്രിട്ടന്റെ ഭൂമിശാസ്ത്രം}}
{{see|ഇംഗ്ലണ്ടിന്റെ ഭൂമിശാസ്ത്രം|സ്കോട്ട്ലണ്ടിന്റെ ഭൂമിശാസ്ത്രം|വെയില്‍സിന്റെവെയിൽസിന്റെ ഭൂമിശാസ്ത്രം}}
ഗ്രേറ്റ് ബ്രിട്ടണു ചുറ്റും അനേകം ദ്വീപുകളും ചെറുദ്വീപുകളും ഉണ്ട്. ഇതിന്റെ ആകെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം 209,331&nbsp;[[ചത്രുരശ്ര കിലോമീറ്റര്‍കിലോമീറ്റർ|ച. കി.]] (80,823 ചതുരശ്ര മൈല്‍മൈൽ)<ref name="unep">United Nations Environment Programme (UNEP) IS[[LAND]] DIRECTORY TABLES "ISLANDS BY LAND AREA". Retrieved from http://islands.unep.ch/Tiarea.htm on August 25, 2006.</ref> ആണ്‌.
 
[[ജാവ (ദ്വീപ്)|ജാവയ്ക്കും]] [[ഹോണ്‍ഷുഹോൺഷു|ഹോണ്‍ഷുവിനുംഹോൺഷുവിനും]] ശേഷം ലോകത്തിലെ [[ദ്വീപുകളുടെ ജനസംഖ്യയനുസരിച്ചുള്ള പട്ടിക|ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപുമാണ്‌]] ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ.<ref>See [http://www.geohive.com/cd/index.php Geohive.com Country data]; [http://www.stat.go.jp/english/data/kokusei/2000/final/hyodai.htm Japan Census of 2000]; [http://www.statistics.gov.uk/ United Kingdom Census of 2001]. The editors of [[List of islands by population]] appear to have used similar data from the relevant statistics bureaux, and totalled up the various administrative districts that comprise each island, and then done the same for less populous islands. An editor of this article has not repeated that work. Therefore this plausible and eminently reasonable ranking is posted as unsourced [[വിക്കിപീഡിയ:Common knowledge|common knowledge]].</ref>
 
ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ അതിന്റെ നീളമേറിയ വടക്കു-തെക്കേ അച്ചുതണ്ടില്‍അച്ചുതണ്ടിൽ പത്തു ഡിഗ്രി [[അക്ഷാംശം|അക്ഷാംശത്തോളം]] വ്യാപിച്ചു കിടക്കുന്നു. ഭൗമശാസ്ത്രപരമായി ദ്വീപിന്റെ കിഴക്കും തെക്കും പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറന്‍പടിഞ്ഞാറൻ, വടക്കന്‍വടക്കൻ പ്രദേശങ്ങള്‍പ്രദേശങ്ങൾ കുന്നുകളും മലകളുമാണ്‌.
 
[[ഹിമയുഗം]] അവസാനിക്കുന്നതിനുമുമ്പ് ഗ്രേറ്റ് ബ്രിട്ടണ്‍ബ്രിട്ടൺ യൂറോപ്പിന്റെ ഒരു ഉപദ്വീപായിരുന്നു; ഉയര്‍ന്നുവന്നഉയർന്നുവന്ന സമുദ്രനിരപ്പ് ഹിമം ഉരുകാന്‍ഉരുകാൻ ഇടയാക്കുകയും [[ഇംഗ്ലീഷ് ചാനല്‍ചാനൽ]] രൂപപ്പെടുകയും ചെയ്തു. ഇന്ന് ഇംഗ്ലീഷ് ചാനല്‍ചാനൽ ബ്രിട്ടണെ യൂറോപ്പില്‍നിന്ന്യൂറോപ്പിൽനിന്ന് ഏറ്റവും ചുരുങ്ങിയത് 21 മൈല്‍മൈൽ (34 കിമീ) എങ്കിലും ദൂരത്തിലാക്കിയിരിക്കുന്നു.
 
==അവലംബം==
<references/>
 
{{യൂറോപ്യൻ രാഷ്ട്രങ്ങൾ}}
{{യൂറോപ്യന്‍ രാഷ്ട്രങ്ങള്‍}}
{{euro-geo-stub}}
[[വിഭാഗം:യൂറോപ്യന്‍യൂറോപ്യൻ രാജ്യങ്ങള്‍രാജ്യങ്ങൾ]]
 
[[af:Groot-Brittanje]]
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബ്രിട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്