"അശോക് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അശോക് കുമാര്‍ (ചലച്ചിത്രനടന്‍) >>> അശോക് കുമാർ (ചലച്ചിത്രനടൻ): പുതിയ ചില്ലു�
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ashok Kumar }}
{{Infobox actor
| name = സഞ്ജയ് അശോക് കുമാര്‍കുമാർ
| image = Ashok Kumar.jpg
| birthdate = {{birth date|1911|10|13|mf=y}}
| birthplace = [[ഭഗല്‍‌പൂര്‍ഭഗൽ‌പൂർ]], [[ബംഗാള്‍ബംഗാൾ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| deathdate ={{death date and age|2001|12|10|1911|10|13|mf=y}}
| deathplace = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| occupation = [[അഭിനേതാവ്]], [[പെയിന്റര്‍പെയിന്റർ]]
| spouse = രത്തന്‍രത്തൻ ഭായി
| imagesize = 220px
| birthname = കുമുദാല്‍കുമുദാൽ കുഞ്ഞിലാല്‍കുഞ്ഞിലാൽ ഗാംഗുലി
| othername = സഞ്ജയ് അശോക് കുമാര്‍കുമാർ
| yearsactive = [[1936]] - [[1997]] (മരണം വരെ)
}}
[[ബോളിവുഡ്]] ചലച്ചിത്ര രംഗതെ ഒരു മികച്ച നടനായിരുന്നു '''അശോക് കുമാര്‍കുമാർ''' ([[ഹിന്ദി]]: अशोक कुमार, [[ഉര്‍ദുഉർദു]]: اَشوک کُمار) ([[ഒക്ടോബര്‍ഒക്ടോബർ 13]], [[1911]] – [[ഡിസംബര്‍ഡിസംബർ 10]], [[2001]]).
 
== അഭിനയ ജീവിതം ==
1936 ലാണ് അശോക് കുമാര്‍കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ''ജീവന്‍ജീവൻ നയ'' എന്ന ചിത്രത്തിലെ നായകന് അസുഖം വന്നതു മൂലം അവസരം ലഭിച്ചതാണ് അശോകിന്. ഈ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. അന്നത്തെ നായികയായ [[ദേവിക റാണി]] ആയിരുന്നു ഈ ചിത്രത്തിലെ നായിക. പിന്നീട് ദേവിക റാണിയോടൊപ്പം പിന്നീടുള്ള വര്‍ഷങ്ങളിലുംവർഷങ്ങളിലും അശോക് ചിത്രങ്ങള്‍ചിത്രങ്ങൾ അഭിനയിച്ചു. പിന്നീട് അശോക് കുമാറിന് ധാരാളം അവസരങ്ങള്‍അവസരങ്ങൾ ലഭിക്കുകയും ഒരു മുന്‍മുൻ നിര നായകനായി തന്റെ 40 വര്‍ഷത്തെവർഷത്തെ അഭിനയ ജീവിതം തുടങ്ങി.
അദ്ദേഹം ധാരാളം ചിത്രങ്ങള്‍ചിത്രങ്ങൾ നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും ചെയ്തു. താന്‍താൻ ജോലി നോക്കിയിരുന്ന ബോംബെ ടാക്കീസിനു വേണ്ടി തന്നെയായിരുന്നു, അശോക് കുമാര്‍കുമാർ ചിത്രങ്ങള്‍ചിത്രങ്ങൾ നിര്‍മ്മിച്ചിരുന്നത്നിർമ്മിച്ചിരുന്നത്.
1960 കളില്‍കളിൽ അദ്ദേഹം സ്വഭാവ വേഷങ്ങള്‍വേഷങ്ങൾ കൈകാര്യം ചെയ്യുന്നതില്‍ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. അന്നത്തെ പ്രധാന നായികമായിരുന്ന മിക്കവാറും എല്ലാവരുടെയും ഒപ്പം അശോക് കുമാര്‍കുമാർ അഭിനയിച്ചു.
 
=== അഭിനയ ശൈലി ===
തികച്ചും ഒരു നാടകാഭിനയ ശൈലിയായിരുന്നു അശോക് കുമാറിന്റേത്. തന്റെ അഭിനയ ശൈലിയില്‍ശൈലിയിൽ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടൂക്കുന്നതിലും അശോക് കുമാര്‍കുമാർ പിന്നിലായിരുന്നില്ല. ഹിന്ദി ചലച്ചിത്ര രംഗത്തെ, ആദ്യകാല നായക വില്ലന്മാരില്‍വില്ലന്മാരിൽ ഒരാളായിരുന്നും അശോക് കുമാര്‍കുമാർ. 1943 ല്‍ പുറത്തിറങ്ങിയ ''കിസ്മത്'' എന്ന ചിത്രത്തില്‍ചിത്രത്തിൽ നായകന്റേയും വില്ലന്റേയും റോളില്‍റോളിൽ അശോക് കുമാര്‍കുമാർ അഭിനയിച്ചു.
 
== അവസാന കാലഘട്ടം ==
1980-90 കളില്‍കളിൽ വളരെ കുറച്ച മാത്രം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ചില ടെലിവിഷന്‍ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 1997 ല്‍ അഭിനയിച്ച ''ആംഖോം മൈന്‍മൈൻ തും ഹോ'' എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അഭിനയം കുടാതെ അദ്ദേഹം ഒരു ചിത്രകാരനും, ഒരു [[ഹോമിയോപ്പതി]] ഡോക്ടറും കൂടിയാണ്.
== മരണം ==
തന്റെ 90 മാത് വയസ്സില്‍വയസ്സിൽ, മുംബൈയില്‍മുംബൈയിൽ അദ്ദേഹം അന്തരിച്ചു. തന്റെ ജീവിതകാലത്ത് ഏകദേശം 275 ലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
== സ്വകാര്യ ജീവിതം ==
തന്റെ സഹോദരന്മാരായ [[കിഷോര്‍കിഷോർ കുമാര്‍കുമാർ]], [[അനൂപ് കുമാര്‍കുമാർ]] എന്നിവര്‍എന്നിവർ നടന്മാരാണ്. ഈ മൂന്നു പേരും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ''ചല്‍ത്തിചൽത്തി കാ നാം ഗാഡി'' .
 
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
 
 
* 1959 - [[സംഗീത നാടക അകാദമി പുരസ്കാരം]]
* 1962 - [[ഫിലിംഫെയര്‍ഫിലിംഫെയർ - മികച്ച നടന്‍നടൻ]], ''[[Rakhi]]''
* 1963 - BFJA Best Actor, 'Gumrah' [http://www.bfjaawards.com/legacy/pastwin/196427.htm]
* 1966 - [[ഫിലിംഫെയര്‍ഫിലിംഫെയർ - മികച്ച സഹ നടന്‍നടൻ]], ''[[Afsana]]''
* 1969 - [[ഫിലിംഫെയര്‍ഫിലിംഫെയർ-മികച്ച നടന്‍നടൻ]], ''[[Aashirwaad]]''
* 1969 - [[ദേശീയ ചലച്സിത്ര പുരസ്കാരം - മികച്ച നടന്‍നടൻ]] , ''[[Aashirwaad]]''
* 1969 - BFJA Best Actor, ''[[Aashirwaad]]'' [http://www.bfjaawards.com/legacy/pastwin/197033.htm]
* 1988 - [[ദാദ സാഹിബ് ഫാല്‍കെഫാൽകെ അവാര്‍ഡ്അവാർഡ്]] , India's highest award for cinematic excellence
* 1994 - [[സ്റ്റാര്‍സ്റ്റാർ സ്ക്രീന്‍സ്ക്രീൻ - ജീവിത കാല പുരസ്കാരം]]
* 1995 - [[ഫിലിംഫെയര്‍ഫിലിംഫെയർ- ജീവിത കാല പുരസ്കാരം]]
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=0006369|name=Ashok Kumar}}
* [http://downloads.movies.indiatimes.com/site/feb2001/tunen2.html A Good article by Anuradha Choudhary]
വരി 57:
 
(1911-10-13)
{{Lifetime|1911|2001|ഒക്ടോബര്‍ഒക്ടോബർ 13|ഡിസംബര്‍ഡിസംബർ 10}}
[[വിഭാഗം:ഫിലിംഫെയര്‍ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
 
"https://ml.wikipedia.org/wiki/അശോക്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്