"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 7:
|district = [[കോഴിക്കോട് ജില്ല|കോഴിക്കോട്]]
|state_name = Kerala
|Area = [[ഉത്തര മലബാര്‍മലബാർ]]
|nearest_city =കോഴിക്കോട്
|parliament_const =വടകര
വരി 29:
footnotes = |
}}
വടക്കന്‍വടക്കൻ കേരളത്തിലെ, [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയില്‍ജില്ലയിൽ]] ഉള്‍പ്പെട്ടഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ബടകര എന്നും എഴുതാറുണ്ട്
 
== സ്ഥലവിശേഷങ്ങൾ ==
== സ്ഥലവിശേഷങ്ങള്‍ ==
[[ചിത്രം:Vatakara.jpg|right|200px|thumb|വടകര റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ]]
വടകര ഒരു [[നഗരസഭ|നഗരസഭയാണ്]], 2001ലെ സെന്‍സസ്സെൻസസ് പ്രകാരം 75,740 ജനങ്ങള്‍ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം <ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref> [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരില്‍പേരിൽ ഒരു [[വടകര താലൂക്ക്|താലൂക്കും]], ഒരു [[വടകര (ലോകസഭാമണ്ഡലം)|ലോകസഭാ മണ്ഡലവും]] ഒരു [[വടകര (നിയമസഭാമണ്ഡലം)|നിയമസഭാമണ്ഡലവും]] ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിന്‍റെപ്രദേശത്തിൻറെ പ്രാധാന്യം കാണിക്കുന്നു. [[കോഴിക്കോട്]] നഗരത്തിന് വടക്ക് കോഴിക്കോടിനും [[മാഹി|മാഹിക്കും]] ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
മനോഹരമായ ഭൂപ്രകൃതിയാല്‍ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്.
[[കേരളം|കേരളത്തിന്റെ]] പുരാണങ്ങളില്‍പുരാണങ്ങളിൽ [[കടത്തനാട്]] എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref> ചരിത്ര പ്രസിദ്ധമായ [[ലോകനാര്‍കാവ്ലോകനാർകാവ് ഭഗവതി ക്ഷേത്രം|ലോകനാര്‍കാവ്ലോകനാർകാവ് ക്ഷേത്രം]] ഇവിടെയാണ്.
1948ലെ ഭീകരമായ [[ഒഞ്ചിയം]] വെടിവെപ്പില്‍വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ [[പുറങ്കര|പുറങ്കരയിലാണ്]]<ref>ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ</ref>
 
==== താഴെയങ്ങാടി ====
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്തു മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണ കാലം മുതല്‍ക്ക്മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ദ് വ്യഞജന ദ്രവ്യ്ങള്‍ദ്രവ്യ്ങൾ ആയിരുന്നു ആയിരുന്നു ഇവയില്‍ഇവയിൽ പ്രധാനം.
 
== അവലംബം ==
വരി 46:
{{Kozhikode-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കോഴിക്കോട് ജില്ല]]
 
[[bn:ওয়াদকরা]]
"https://ml.wikipedia.org/wiki/വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്