"അവഗാഡ്രോ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gl:Lei de Avogadro
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Avogadros law}}
{{ആധികാരികത}}
[[വാതക നിയമങ്ങളില്‍നിയമങ്ങളിൽ]] ഒന്നാണ് '''അവഗാഡ്രോ നിയമം'''. [[1811]]-ല്‍ [[അമെഡോ അവഗാഡ്രോ]] ആണ് ഈ നിയമം അവതരിപ്പിച്ചത്. നിയമം ഇങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നുനിർവചിക്കപ്പെട്ടിരിക്കുന്നു:
{{cquote|സ്ഥിര ഊഷ്മാവിലും മര്‍ദ്ദത്തിലുംമർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദര്‍ശആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തില്‍വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകള്‍മോളുകൾ അടങ്ങിയിരിക്കുന്നു}}
 
നിയമത്തില്‍നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
:<math> \qquad {{V}} \over {n}}= k</math>.
 
ഇതിൽ:
ഇതില്‍:
:''V'' - വാതകത്തിന്റെ [[വ്യാപ്തം]].
:''n'' - വാതകത്തിലെ [[മോള്‍മോൾ|മോളുകളുടെ]] എണ്ണം.
:''k'' - അനുപാത സ്ഥിരാങ്കം.
 
അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദര്‍ശആദർശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.
:<math>\frac{p_1\cdot V_1}{T_1\cdot n_1}=\frac{p_2\cdot V_2}{T_2 \cdot n_2} = const</math>
where:
:''p'' - വാതകത്തിന്റെ [[മര്‍ദ്ദംമർദ്ദം]].
:''T'' - വാതകത്തിന്റെ [[ഊഷ്മാവ്]] (കെല്‍‌വിനില്‍കെൽ‌വിനിൽ).
എസ്.റ്റ്.പിയില്‍പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോള്‍മോൾ [[ആദര്‍ശആദർശ വാതകം|ആദര്‍ശആദർശ വാതകത്തിന്റെ]] വ്യാപ്തം 22.4 ലിറ്റര്‍ലിറ്റർ ആയിരിക്കും ഇതിനെ ആദര്‍ശആദർശ വാതകത്തിന്റെ [[മോളാര്‍മോളാർ വ്യാപ്തം]] എന്ന് പറയുന്നു.
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ [[അവഗാഡ്രോ സംഖ്യ]] എന്ന് പറയുന്നു. ഇത് ഏകദേശം 6.022×10<sup>23</sup> ആണ്
 
{{sci-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:വാതക നിയമങ്ങള്‍നിയമങ്ങൾ]]
 
[[ar:قانون أفوجادرو]]
"https://ml.wikipedia.org/wiki/അവഗാഡ്രോ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്