"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|N. N. Pillai}}
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ആചാര്യൻമാരിൽ ഒരാളാണ്‌ '''എന്‍എൻ.എന്‍എൻ. പിള്ള'''‍.
 
==ജീവിതരേഖ==
(1914- [[നവംബര്‍നവംബർ 14]] [[1995]])വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജില്‍കോളെജിൽ പഠിച്ചു. ഇന്റര്‍മീഡിയറ്റ്ഇന്റർമീഡിയറ്റ് പരീക്ഷയില്‍പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയില്‍മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് [[ഐ.എന്‍എൻ.എ]] യുടെ പ്രചാരണവിഭാഗത്തില്‍പ്രചാരണവിഭാഗത്തിൽ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. 1945-ല്‍ നാട്ടില്‍നാട്ടിൽ തിരിച്ചെത്തി. രു വര്‍ഷംവർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവര്‍ഷംമൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയില്‍ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങള്‍നാടകങ്ങൾ രചിക്കുകയും 1952-ല്‍ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്. മകന്‍മകൻ [[വിജയരാഘവന്‍വിജയരാഘവൻ]] നാടക-ചലച്ചിത്രനടനാണ്.1995 [[നവംബര്‍നവംബർ 14]]-ന് അന്തരിച്ചു.
==കലാ ജീവിതം==
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരന്‍ഈശ്വരൻ അറസ്റ്റില്‍അറസ്റ്റിൽ ]],[[ക്രോസ്ബെല്‍റ്റ്ക്രോസ്ബെൽറ്റ് ]]തുടങ്ങിയ പ്രശസ്തനാടകങ്ങള്‍പ്രശസ്തനാടകങ്ങൾ [[നാടകദര്‍പ്പണംനാടകദർപ്പണം]], [[കര്‍ട്ടന്‍കർട്ടൻ]] എന്നീ പഠനഗ്രന്ഥങ്ങളും ഞാന്‍ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാന്‍ഞാൻ''' എന്നാണ്. 1991ല്‍1991ൽ [[സിദ്ദിഖ്-ലാല്‍ലാൽ]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദര്‍ഗോഡ്‌ഫാദർ]] എന്ന സിനിമയില്‍സിനിമയിൽ അഞ്ഞൂറാന്‍അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന്തുടർന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
==അവാർഡുകൾ==
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയുംഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തകപ്രവർത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു.
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍താൾ]
{{Bio-stub}}
[[വിഭാഗം:1914-ല്‍ ജനിച്ചവര്‍ജനിച്ചവർ]]
[[വിഭാഗം:മലയാള നാടക അഭിനേതാക്കള്‍അഭിനേതാക്കൾ]]
[[വിഭാഗം:1995-ല്‍ മരിച്ചവര്‍മരിച്ചവർ]]
[[Category:മലയാളനാടക നടന്മാര്‍നടന്മാർ]]
[[Category:മലയാളനാടക സംവിധായകര്‍സംവിധായകർ]]
[[Category:മലയാള നാടകകൃത്തുക്കള്‍നാടകകൃത്തുക്കൾ]]
 
[[en:N. N. Pillai]]
"https://ml.wikipedia.org/wiki/എൻ.എൻ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്