"ഗോൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: yi:גאלף (שפיל)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Golf}}
 
[[ചിത്രം:Golfball.jpg|thumb|ഒരു ഗോള്‍ഫ്ഗോൾഫ് പന്ത് ഗോള്‍ഫ്ഗോൾഫ് കോഴ്സിഞോളിന് അടുത്തായി]]
ഒരു [[കായിക വിനോദം|കായിക വിനോദമാണ്]] '''ഗോള്‍ഫ്ഗോൾഫ്'''. കളിക്കായി രൂപകല്പ്പന ചെയ്ത പലതരത്തിലുള്ള ദണ്ഡുകള്‍ദണ്ഡുകൾ (ക്ലബ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോള്‍ഫ്ഗോൾഫ് കോഴ്സിലെ കുഴികളില്‍കുഴികളിൽ(ഹോള്‍ഹോൾ) വീഴ്ത്തുക എന്നതാണ് കളിയുടെ ലക്ഷ്യം. കളിസ്ഥലത്തിന് ഒരു അടിസ്ഥാന ഘടനയില്ലാത്ത വളരെ കുറച്ച് പന്ത് കളികളില്‍കളികളിൽ ഒന്നാണ് ഗോള്‍ഫ്ഗോൾഫ്. ഇതിന്റെ കളിസ്ഥലങ്ങളെ ഗോള്‍ഫ്ഗോൾഫ് കോഴ്സുകള്‍കോഴ്സുകൾ എന്നാണ് പറയുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ ഘടനയാണ്. മിക്കവാറും 9 മുതല്‍മുതൽ 18 വരെ ഹോളുകളാണ് ഒരു ഗോള്‍ഫ്ഗോൾഫ് കോഴ്സില്‍കോഴ്സിൽ സാധാരണയായി ഉണ്ടാവുക.
 
ഇന്ന് നിലവിലുള്ള രേഖകളനുസരിച്ച് ലോകത്തിലെ ആദ്യ ഗോള്‍ഫ്ഗോൾഫ് കളി നടന്നത് A.D. 1456ല്‍1456ൽ [[സ്കോട്ട്ലണ്ട്|സ്കോട്ട്ലണ്ടിലെ]] [[എഡിന്‍ബര്‍ഗ്എഡിൻബർഗ്|എഡിന്‍ബര്‍ഗിലെഎഡിൻബർഗിലെ]] ബ്രണ്ട്സ്ഫീല്‍ഡ്ബ്രണ്ട്സ്ഫീൽഡ് ലിങ്ക്‌സില്‍ലിങ്ക്‌സിൽ സ്ഥിതി ചെയ്യുന്ന എഡിന്‍ബര്‍ഗ്എഡിൻബർഗ് ബര്‍ഗെസ്ബർഗെസ് ഗോള്‍ഫിങ്ഗോൾഫിങ് സൊസൈറ്റിയില്‍സൊസൈറ്റിയിൽ വച്ചാണ് (ഇപ്പോള്‍ഇപ്പോൾ "[[ദ റോയല്‍റോയൽ ബര്‍ഗെസ്ബർഗെസ് ഗോള്‍ഫിങ്ഗോൾഫിങ് സൊസൈറ്റി]]"). ഗോള്‍ഫ്ഗോൾഫ് ഇന്ന് ലോകമെമ്പാടും കളിക്കപ്പെടുന്നു. മിക്ക രാജ്യങ്ങളിലും ഇന്ന് ഗോഫ് കോഴ്സുകളുണ്ട്.
 
ഗോള്‍ഫ്ഗോൾഫ് ഓരോ ദിവസവും കാഴ്ചക്കാരുടെ കളിയായി മാറിക്കൊണ്ടിരികുകയാണ്. ഇന്ന് ലോകമെമ്പാടും പല നിലകളിലുള്ള പ്രൊഫഷണല്‍പ്രൊഫഷണൽ, അമച്വര്‍അമച്വർ ഗോള്‍ഫ്ഗോൾഫ് പര്യടനങ്ങള്‍പര്യടനങ്ങൾ നടക്കുന്നു. [[ടൈഗര്‍ടൈഗർ വുഡ്സ്]], [[ജാക്ക് നിക്ലോസ്]], [[അന്നിക സൊറെന്‍സ്റ്റാംസൊറെൻസ്റ്റാം]] തുടങ്ങിയവരെല്ലാം ലോകമെമൊആടും അറിയപ്പെടുന്ന കായിക താരങ്ങളാണ്. സ്പോണ്‍സര്‍ഷിപ്പുംസ്പോൺസർഷിപ്പും കളിയുടെ ഒര്‍ഒർ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. പലപ്പോഴും കളിക്കാര്‍ക്ക്കളിക്കാർക്ക് കളിയില്‍നിന്ന്കളിയിൽനിന്ന് കിട്ടുന്നതിനേക്കാള്‍കിട്ടുന്നതിനേക്കാൾ കൂടുതല്‍കൂടുതൽ പണം സ്പോണ്‍സര്‍ഷിപ്പ്സ്പോൺസർഷിപ്പ് കരാറുകളില്‍നിന്നാണ്കരാറുകളിൽനിന്നാണ് ലഭിക്കുന്നത്
[[വിഭാഗം:വിനോദം]]
[[വിഭാഗം:കായികം]]
"https://ml.wikipedia.org/wiki/ഗോൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്